തെ​ലുങ്കാ​ന​യി​ലെ സ​ന​ത്ന​ഗ​റി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി
India
0 min read
6.1k

തെ​ലുങ്കാ​ന​യി​ലെ സ​ന​ത്ന​ഗ​റി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി

മാർച്ച്‌ 18, 2026
0

തെ​ലുങ്കാ​ന​യി​ലെ സ​ന​ത്ന​ഗ​റി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. ജി. രേ​ണു​ക (38) യെ​യാ​ണ് ഭ​ർ​ത്താ​വ് ന​രേ​ഷ് (40) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫ​ത്തേ​ന​ഗ​റി​ലെ ഒ​രു ഫ്ലാ​റ്റി​ൽ വാ​ച്ച്മാ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ന​രേ​ഷ്. ഇ​തേ ഫ്ലാ​റ്റി​ൽ ത​ന്നെ​യാ​ണ് ഭാര്യയ്ക്കും മൂ​ന്ന് മ​ക്ക​ൾ​ക്കു​മൊ​പ്പം ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ന​രേ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ ക‌​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രേ​ണു​ക ഫോ​ണി​ൽ ചിലരോട് സം​സാ​രി​ക്കു​ന്ന​താ​യി ബന്ധപ്പെട്ട ദ​മ്പ​തി​ക​ൾ ത​മ്മി​ൽ

Continue Reading
മത്സരിക്കാന്‍ ഉറച്ച് കെ സുധാകരൻ, നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങി? 
Kerala
0 min read
5.1k

മത്സരിക്കാന്‍ ഉറച്ച് കെ സുധാകരൻ, നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങി? 

മാർച്ച്‌ 18, 2026
0

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറച്ച് മുന്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു. അതേസമയം, കെ സുധാകരൻ്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡിൻ്റെ ആലോചനയിലുണ്ടെന്നാണ് സൂചന. നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങി എന്നാണ് സൂചന. ഒരു കൂട്ടം അണികൾ കണ്ണൂരിൽ പരസ്യമായി തെരുവിലിറങ്ങി. കെ സുധാകരന് പിന്തുണയുമായി പന്തം കൊളുത്തി പ്രകടനമാണ് ഇന്നലെ രാത്രിയിൽ നടത്തിയത്. ഡിസിസി ഓഫീസ് പരിസരത്താണ് പ്രകടനം നടത്തിയത്.

Continue Reading
ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം
India
0 min read
5.9k

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

മാർച്ച്‌ 18, 2026
0

മ​ഹാ​രാഷ്‌ട്ര​യി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലേക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ വ​ന്നു മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച ശേ​ക്ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ്ര​തി​യി​ൽ എ​ത്തി​ച്ചു. കു​റ​ച്ച് മാ​സം മുമ്പ് പി​താ​വ് മ​രി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​മ്മ​യാ​ണ് കു​ട്ടി​യെ വ​ള​ർ​ത്തു​ന്ന​ത്. അ​മ്മ കൂ​ലി​പ്പ​ണി​ക്കു പോ​യി ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്. പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി സ​മീ​പ​ത്തെ സി​സി​ടി​വി

Continue Reading
കേരള സമാജം കര്‍ണാടക ബാംഗ്ലൂര്‍ ഈസ്റ്റ് ഡിവിഷൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
5.3k

കേരള സമാജം കര്‍ണാടക ബാംഗ്ലൂര്‍ ഈസ്റ്റ് ഡിവിഷൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാർച്ച്‌ 18, 2026
0

കേരള സമാജം കര്‍ണാടക ബാംഗ്ലൂര്‍ ഈസ്റ്റ് ഡിവിഷൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.ചെയര്‍മാനായി ഷിജോ ഫ്രാന്‍സിസിനെയും വൈസ് ചെയർമാനായി മഹേഷ്‌ ചെല്ലപ്പൻ, അനിൽ കുമാർ എന്നിവരെയും കണ്‍വീനറായി ഡി.ഷാജിയെയും, ഫിനാന്‍സ് കൺവീനറായി ജിജു സിറിയക്കിനെയും ജോയിൻറ് കൺവീനറായി വിനോദ് വിജയൻ, സുഭാഷ് കൈമൾ എന്നിവരെയും തിരഞ്ഞെടുത്തു.വനിതാവിഭാഗം ചെയർപേഴ്സൺ സൈജ വിനോദ്, കൺവീനർ അശ്വതി അമൽ, ഫിനാൻസ് കൺവീനറായി മായ ഷാജി എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡണ്ട് എസ് കെ പിള്ളയും സെക്രട്ടറി ശ്രീകുമാറും അറിയിച്ചു.

Continue Reading
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടി മഴയെത്തും
Kerala
0 min read
5.8k

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടി മഴയെത്തും

മാർച്ച്‌ 18, 2026
0

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരുംമണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading
റീൽ ചിത്രീകരിക്കാൻ സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം; സംഭവം ബാംഗളൂരിൽ
Karnataka
1 min read
6.2k

റീൽ ചിത്രീകരിക്കാൻ സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം; സംഭവം ബാംഗളൂരിൽ

മാർച്ച്‌ 18, 2026
0

റീൽ വീഡിയോ ചിത്രീകരിക്കാൻ സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. യുവതിയും ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനുമാണ് പിതാവിനെ കൊറിയർ ചെയ്യാനായി കൊറിയർ സ്ഥാപനത്തിൽ എത്തിയത്. എന്താണ് കൊറിയർ ചെയ്യുന്നതെന്ന് ജീവനക്കാർ ചോദിച്ചെങ്കിലും യുവതി മറുപടി കൊടുത്തില്ല. ജീവനക്കാർ സംശയം തോന്നി കെട്ടഴിച്ചുനോക്കുകയായിരുന്നു. ബംഗളൂരുവിലെ സദാശിവനഗറിലുള്ള കൊറിയർ ഓഫീസിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിൽ കയറ്റിയതെന്നായിരുന്നു യുവതിയുടെ ഞെട്ടിക്കുന്ന മറുപടി. റംസാൻ –

Continue Reading
വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കടുവ ചത്തു
Karnataka
0 min read
5.5k

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കടുവ ചത്തു

മാർച്ച്‌ 18, 2026
0

ബെംഗളുരു ചാമരാജ് നഗറിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിനു സമീപം ഗുണ്ടൽപേട്ട് പടഗൂരിൽ കൃഷിയിടം സംരക്ഷിക്കാനായി കെട്ടിയിരുന്ന വൈദ്യുതി വേലിയിൽ നിന്നു ഷോക്കേറ്റു കടുവ ചത്തു. വന്യജീവി സംരക്ഷണ നിയമം ചുമത്തി കൃഷിയിടത്തിൻ്റെ ഉടമയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തു. മൃഗങ്ങളുടെ ജീവനെടുക്കാത്ത തരത്തിലുള്ള സോളർ വേലികൾക്കു മാത്രമേ അനുമതിയുള്ളൂ എന്നും വൈദ്യുതി വേലികൾ നിയമവിരുദ്ധമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Continue Reading
ഇനി തപാൽ വഴി പാഴ്‌സൽ 24 മണിക്കൂറിലെത്തും
India
1 min read
5.3k

ഇനി തപാൽ വഴി പാഴ്‌സൽ 24 മണിക്കൂറിലെത്തും

മാർച്ച്‌ 18, 2026
0

’24 സ്പീഡ് പോസ്റ്റ്’, ’48 സ്പീഡ് പോസ്റ്റ്’ എന്നീ പുതിയ തപാൽ സേവനങ്ങൾ ബെംഗളുരു, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ 6 മെട്രോ നഗരങ്ങളിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു. ഇനി മുതൽ രേഖകൾ അയയ്ക്കുന്നതിന് ഇരു സേവനങ്ങളും ഉപയോഗിക്കാം. ബെംഗളൂരുവിൽ, 24 മണിക്കൂർ ഡെലിവറി സേവനത്തിനായുള്ള ബുക്കിംഗുകൾ കൈകാര്യം ചെയ്യുന്നതിനായി കർണാടക പോസ്റ്റൽ സർക്കിളിന് കീഴിലുള്ള 42 പോസ്റ്റ് ഓഫീസുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. വ്യക്തിഗത, ബൾക്ക്

Continue Reading
സ്കൂ​ട്ട​ർ പോ​സ്റ്റി​ലി​ടി​ച്ചു; മൂ​ന്ന് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Kerala
0 min read
6.3k

സ്കൂ​ട്ട​ർ പോ​സ്റ്റി​ലി​ടി​ച്ചു; മൂ​ന്ന് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മാർച്ച്‌ 18, 2026
0

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ് മൂ​ന്ന് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഇന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് കൊ​യി​ലാ​ണ്ടി​യി​ൽ കു​റു​വ​ങ്ങാ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഭി​യാ​ൻ, ന​ന്ദ​കി​ഷോ​ർ, അ​ഭി​ന​വ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​പേ​രും മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ മൂന്നുപേരേയും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം;റെയിൽവേ നിയമന പരീക്ഷ മാറ്റിവച്ചു
Karnataka
0 min read
5.8k

കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം;റെയിൽവേ നിയമന പരീക്ഷ മാറ്റിവച്ചു

മാർച്ച്‌ 18, 2026
0

കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നു റെയിൽവേ നിയമന പരീക്ഷ മാറ്റിവച്ചു. 295 തസ്തികകളിലേക്ക് ഇന്നലെ നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമായി പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്‌തമായതിനെ തുടർന്നാണു ദക്ഷിണ പശ്ചിമ റെയിൽവേ പരീക്ഷ മാറ്റിവച്ചുത്. ബെംഗളൂരുവിലെയും ഹുബ്ബള്ളിയിളെയും പരീക്ഷാ കേന്ദ്രങ്ങൾക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയ കന്നഡ രക്ഷണ വേദി കെ പ്രവർത്തകർ, കന്നഡയോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു. കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികളോട് അനീതി

Continue Reading