കർണാടകയിൽ 15,000 ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെ ഉടൻ നിയമിക്കും: മന്ത്രി മധു ബംഗാരപ്പ
Karnataka
0 min read
6.6k

കർണാടകയിൽ 15,000 ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെ ഉടൻ നിയമിക്കും: മന്ത്രി മധു ബംഗാരപ്പ

മാർച്ച്‌ 18, 2026
0

15,000 അധ്യാപകരെ ഉടൻ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏറ്റെടുക്കുമെന്നും ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നിയമനത്തിന് മുൻഗണന നൽകുമെന്നും സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. സംസ്ഥാനത്ത് പ്രൈമറി സ്കൂളുകളിൽ 3,361 പി.ഇ. അധ്യാപകരുടെ തസ്‌തികകളും ഹൈസ്‌കൂളുകളിൽ 1,841 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.തുടർ നിയമന പ്രക്രിയയിൽ 15,000 അധ്യാപകരുടെ നിയമനത്തിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകർക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി

Continue Reading
യുദ്ധത്തിനിടെ ഇറാന് മരുന്നുകൾ കൈമാറി ഇന്ത്യ
India
0 min read
6.1k

യുദ്ധത്തിനിടെ ഇറാന് മരുന്നുകൾ കൈമാറി ഇന്ത്യ

മാർച്ച്‌ 18, 2026
0

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇറാന് മരുന്നുകൾ നൽകി ഇന്ത്യ. മാനുഷിക സഹായം എന്ന നിലയ്ക്കാണ് ഡൽഹിയിലെ ഇറാൻ എംബസിക്ക് മരുന്ന് കൈമാറിയത്. അയൽരാജ്യങ്ങളിൽ എത്തിച്ച് മരുന്നുകൾ ഇറാനിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.ഇന്ത്യയും ഇറാനും തമ്മിൽ നേരത്തേ ചില വിഷയങ്ങളിൽ ഭിന്നത നിലനിന്നിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ, ഇറാന് നേരയുള്ള കടന്നാക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് ശേഷം ഇറാനും ഇന്ത്യയും തമ്മിൽ ചർച്ച നടക്കുകയും പ്രധാനമന്ത്രി നേരിട്ട് ഇറാൻ

Continue Reading
ഇ​റാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി​യെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ
World
1 min read
5.5k

ഇ​റാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി​യെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ

മാർച്ച്‌ 18, 2026
0

ഇ​റാ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി ഇ​സ്മാ​യി​ൽ ഖ​ത്തീ​ബി​നെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു. ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ഗു​രു​ത​ര​മാ​യ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ഇ​റാ​ന്‍റെ സു​പ്ര​ധാ​ന സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള അ​ലി ലാ​രി​ജാ​നി, ബ​സി​ജ് അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗം മേ​ധാ​വി ഗു​ലാം റെ​സ സു​ലൈ​മാ​നി എ​ന്നി​വ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ‌‌‌ഇ​ന്ന​ലെ റി​പ്പോ​ർ‌‌​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ വ​ധ​ത്തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ന് നേ​രെ ഇ​റാ​ൻ ക്ല​സ്റ്റ​ർ

Continue Reading
യുദ്ധഭീതിക്കിടയിലും ഹോർമുസ് കടലിടുക്കിൽ എണ്ണക്കടത്ത് സജീവം; തൊണ്ണൂറോളം കപ്പലുകൾ കടന്നുപോയി
World
0 min read
5.2k

യുദ്ധഭീതിക്കിടയിലും ഹോർമുസ് കടലിടുക്കിൽ എണ്ണക്കടത്ത് സജീവം; തൊണ്ണൂറോളം കപ്പലുകൾ കടന്നുപോയി

മാർച്ച്‌ 18, 2026
0

ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമാകുമ്പോഴും ഹോർമുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ കപ്പൽ ഗതാഗതം തുടരുന്നു. യുദ്ധസാഹചര്യം നിലനിൽക്കെത്തന്നെ കഴിഞ്ഞ ദിവസങ്ങളിൽ തൊണ്ണൂറോളം കൂറ്റൻ എണ്ണക്കപ്പലുകൾ ഈ മേഖലയിലൂടെ സുരക്ഷിതമായി കടന്നുപോയതായാണ് വരുന്ന റിപ്പോർട്ടുകൾ. ലോകത്തെ മൊത്തം എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയാണ്. മേഖലയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയാൽ ഈ പാത ഇറാൻ അടയ്ക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിരുന്നു.

Continue Reading
യു​ഡി​എ​ഫി​ന് ഭ​ര​ണം കി​ട്ടും; കൂ​ടു​ത​ൽ പേ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ വ​രു​ന്ന​ത് സ്വാ​ഭാ​വി​കം: ഷാ​ഫി പ​റ​മ്പി​ൽ
Kerala
0 min read
5.7k

യു​ഡി​എ​ഫി​ന് ഭ​ര​ണം കി​ട്ടും; കൂ​ടു​ത​ൽ പേ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ വ​രു​ന്ന​ത് സ്വാ​ഭാ​വി​കം: ഷാ​ഫി പ​റ​മ്പി​ൽ

മാർച്ച്‌ 18, 2026
0

കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. അ​ർ​ഹ​ത​യും ആ​ഗ്ര​ഹ​മു​ള്ള കൂ​ടു​ത​ൽ പേ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​വാ​ൻ വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ എം​പി. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച പ്ര​ശ്നം കോ​ൺ​ഗ്ര​സി​ൽ മാ​ത്ര​മ​ല്ല ഉ​ള്ള​തെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. മ​റ്റ് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ച​ർ​ച്ച​യും ന​ട​ക്കു​ന്നു​ണ്ട്. എം​പി​മാ​രി​ലേ​ക്ക് വി​ഷ​യം കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തി​ല്ലാ​യെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. പി. ​ശ​ശി​യു​ടെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​യെ​ടു​ക്കു​ന്ന​താ​ണ് എ​ന്‍റെ​യും തീ​രു​മാ​നം. സി​പി​എം വി​ട്ടു​വ​ന്ന​രെ പി​ന്തു​ണ​യ്ക്കു​ന്ന​ത് രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം

Continue Reading
ടി.എം.നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
Kerala
0 min read
6.4k

ടി.എം.നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

മാർച്ച്‌ 18, 2026
0

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്ന് മുതൽ ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി എം നാരായണൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.49 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 35 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് ടി എം നാരായണൻ നമ്പൂതിരിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി നിയോഗം ലഭിച്ചത്. നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ആദ്യ നറുക്കിൽ തന്നെ മേൽശാന്തി നിയോഗം

Continue Reading
കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരത്തിന്
Kerala
0 min read
6.0k

കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരത്തിന്

മാർച്ച്‌ 18, 2026
0

കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരിക്കും. ഡിസിസി വൈസ് പ്രസിഡണ്ട് സജി ജോസഫ് ആണ് മത്സരത്തിനിറങ്ങുന്നത്. സീറ്റ് കേരള കോൺഗ്രസ് ജോസഫിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് ആണ് നീക്കം. കുട്ടനാട്ടിൽ പെയ്മെന്റ് സീറ്റ് ആരോപണവും ഉയർന്നിരുന്നു. പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി ഡിസിസി വൈസ് പ്രസിഡണ്ട് സജി ജോസഫ് അറിയിച്ചു. സീറ്റ് ഏറ്റെടുക്കുമെന്ന് നേതൃത്വം ഉറപ്പു നൽകിയിരുന്നുവെന്നും തനിക്കൊപ്പം 50 ഓളം പേർ രാജിവെയ്ക്കും എന്നും സജി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി

Continue Reading
കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യു​വ​തി​ക്കും മ​ക​നും പ​രി​ക്ക്
Kerala
1 min read
5.8k

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യു​വ​തി​ക്കും മ​ക​നും പ​രി​ക്ക്

മാർച്ച്‌ 18, 2026
0

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യു​വ​തി​ക്കും മ​ക​നും പ​രി​ക്ക്. ഇ​രു​വ​രു​ടെ​യും മു​ഖ​ത്തി​നും കൈ​കാ​ലു​ക​ൾ​ക്കു​മാ​ണ് പ​രി​ക്ക്. കൊ​ല്ലം ഉ​ദ​യ​ഗി​രി പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ സോ​ണി​യ​യ്ക്കും മ​ക​ൻ ആ​ദി​ത്യ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ന​ലൂ​ർ-​ഇ​ട​മ​ൺ പാ​ത​യി​ൽ പാ​പ്പ​ന്നൂ​രി​ന് സ​മീ​പ​ത്തു വ​ച്ച് ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ന് കു​റു​കെ പ​ന്നി ചാ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ​ദി​വ​സം വൈ​കി​ട്ടാ​ണ് സം​ഭ​വം. ആ​ദി​ത്യ​നെ പു​ന​ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി തി​രി​കെ​വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​രും ദൂ​രേ​ക്ക് തെ​റി​ച്ചു​വീ​ണു. ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​രു​വ​രെ​യും പു​ന​ലൂ​ർ

Continue Reading
മുസ്‌ലിം ലീഗിൻ്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുസ്ഥാനാർത്ഥിയാക്കാൻ നീക്കം
Kerala
0 min read
6.8k

മുസ്‌ലിം ലീഗിൻ്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുസ്ഥാനാർത്ഥിയാക്കാൻ നീക്കം

മാർച്ച്‌ 18, 2026
0

മുസ്‌ലിം ലീഗിൻ്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപാളയത്തിൽ എത്തിക്കാൻ നീക്കം. ഇടത് നേതാക്കൾ അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി. അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതു സ്ഥാനാർത്ഥിയാക്കാനാണ് എൽഡിഎഫ് നീക്കം നടത്തുന്നത്. താനൂരിലോ തിരൂരങ്ങാടിയിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനും ഈ മണ്ഡലങ്ങളിൽ താല്പര്യമില്ലെങ്കിൽ ഏത് സീറ്റാണോ ചോദിക്കുന്നത് ആ സീറ്റ് അദ്ദേഹത്തിന് നൽകാനുമാണ് സിപിഐഎമ്മിന്‍റെ നീക്കം. 2006ലും 2011ലും അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു താനൂരിലെ എംഎൽഎ. മുസ്‌ലിം ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്

Continue Reading
ഇൻഡോറിൽ ഇലക്ട്രിക്ക് വാഹനം പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ ഏഴു പേർക്ക് ദാരുണാന്ത്യം
India
0 min read
5.5k

ഇൻഡോറിൽ ഇലക്ട്രിക്ക് വാഹനം പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ ഏഴു പേർക്ക് ദാരുണാന്ത്യം

മാർച്ച്‌ 18, 2026
0

മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് രാവിലെയുണ്ടായ വൻ തീപിടുത്തത്തിൽ ഏഴു പേർക്ക് ദാരുണാന്ത്യം. നഗരത്തിലെ ജനങ്ങൾ ധാരാളമായി തിങ്ങിപ്പാർക്കുന്ന ബ്രിജേശ്വരി അനെക്സ് മേഖലയിലാണ് ഇന്ന് രാവിലെ നാലു മണിക്കടുത്ത് അഗ്നിബാധയുണ്ടായത്. പ്രദേശത്തു ചാർജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക്ക് വാഹനം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തുള്ള വീട്ടിനുള്ളിലേക്ക് തീ പടർന്നതോടെ സ്ഥിതിഗതികൾ വഷളായി. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന പത്തിലേറെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ അനിയന്ത്രിതമായ് പടർന്നു. അപകടത്തെ പറ്റിയുള്ള വിവരം ലഭിച്ചയുടൻ

Continue Reading