ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്തതിന് ബാംഗ്ളൂരിലെ യുവാവിന് ലഭിച്ചത് അപൂർവ ശിക്ഷ
Karnataka
0 min read
6.2k

ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്തതിന് ബാംഗ്ളൂരിലെ യുവാവിന് ലഭിച്ചത് അപൂർവ ശിക്ഷ

മാർച്ച്‌ 18, 2026
0

ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്തതിന് ബാംഗ്ളൂരിലെ യുവാവിന് ലഭിച്ചത് അപൂർവ ശിക്ഷ. റോഡിൽനിന്ന് ഗതാഗത നിയമ ബോധവത്കരണം നടത്താനായിരുന്നു യുവാവിന് ലഭിച്ച ശിക്ഷ. ചിക്കമഗളൂരു ജില്ലയിലെ കടൂരിലെ രഞ്ജിത്തിനെതിരേയാണ് കോടതി അപൂർവ ശിക്ഷ വിധിച്ചത്. രഞ്ജിത്ത് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയും വൺവേ തെറ്റിക്കുകയുമായിരുന്നു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കടൂർ ടൗണിൽ റോഡിന് നടുവിൽ രഞ്ജിത്ത് പ്ലക്കാഡുകളുമായി നിന്ന് ശിക്ഷ പൂർത്തിയാക്കി.

Continue Reading
സേവനവഴികളിലെ വലിയ മാതൃക; ഇലക്ട്രോണിക് സിറ്റിയിൽ അബൂബക്കർ അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
Association News
0 min read
5.9k

സേവനവഴികളിലെ വലിയ മാതൃക; ഇലക്ട്രോണിക് സിറ്റിയിൽ അബൂബക്കർ അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

മാർച്ച്‌ 18, 2026
0

ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ഇലക്ട്രോണിക് സിറ്റി ഫേസ് ടു ഏരിയയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ഏരിയ കോർഡിനേറ്റരായിരുന്ന അബൂബക്കർ അനുസ്മരണവും സീസൺ ഹോട്ടലിൽ സംഘടിപ്പിച്ചു. സലീം ഹൊസറോഡ് സ്വാഗതം ആശംസിച്ച ചടങ്ങിൽ നിസാർ ജനപ്രിയ അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിനിടയിൽ അബൂബക്കർ കാത്തുസൂക്ഷിച്ച സേവനതൽപരതയും കാരുണ്യപ്രവർത്തനങ്ങളും എന്നും മാതൃകയാണെന്ന് എം.കെ. നൗഷാദ് ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. മറ്റുള്ളവരുടെ

Continue Reading
ടി​വി​കെ​യ്‌​ക്ക് പ​കു​തി സീ​റ്റും വി​ജ​യ്ക്ക് പ​കു​തി ടേം ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ഓ​ഫ​ർ ചെയ്‌ത്‌ ബിജെപി
India
0 min read
6.9k

ടി​വി​കെ​യ്‌​ക്ക് പ​കു​തി സീ​റ്റും വി​ജ​യ്ക്ക് പ​കു​തി ടേം ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ഓ​ഫ​ർ ചെയ്‌ത്‌ ബിജെപി

മാർച്ച്‌ 18, 2026
0

ബി​ജെ​പി ടി​വി​കെക്ക് വ​മ്പ​ൻ ഓ​ഫ​ർ ന​ൽ​കി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ടി​വി​കെ നേ​താ​വ് ആ​ധ​വ് അ​ർ​ജു​ന. ടി​വി​കെ​യ്‌​ക്ക് പ​കു​തി സീ​റ്റും വി​ജ​യ്ക്ക് പ​കു​തി ടേം ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ഓ​ഫ​ർ ചെ​യ്ത​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ വി​ജ​യ് അ​ത് നി​ര​സി​ച്ചെ​ന്നും ആ​ധ​വ് അ​ർ​ജു​ന പ​റ​യു​ന്നു. ത​മി​ഴ്നാ​ട് ഡ​ൽ​ഹി​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് വി​ജ​യ് പ​റ​ഞ്ഞ​താ​യും ആ​ധ​വ് വ്യ​ക്ത​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ലെ 234 സീ​റ്റി​ലും ടി​വി​കെ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ബി​ജെ​പി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ജ​യ്‍​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം

Continue Reading
ചെറിയ പെരുന്നാൾ, ഉഗാദി ആഘോഷം; സ്പെഷൽ ബസ് സർവീസുകളുമായി കേരള, കർണാടക ആർടിസികൾ
Karnataka
0 min read
5.8k

ചെറിയ പെരുന്നാൾ, ഉഗാദി ആഘോഷം; സ്പെഷൽ ബസ് സർവീസുകളുമായി കേരള, കർണാടക ആർടിസികൾ

മാർച്ച്‌ 18, 2026
0

ചെറിയ പെരുന്നാൾ, ഉഗാദി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നും നാളെയും സ്പെഷൽ ബസ് സർവീസുകളുമായി കേരള, കർണാടക ആർടിസികൾ. ആദ്യം പ്രഖ്യാപിച്ച 15 സ്പെഷൽ സർവീസുകളിലെ ടിക്കറ്റുകൾ ഇന്നത്തെ തീർന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള സ്പെഷൽ സർവീസുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്. വിവിധ ഡിപ്പോകളിൽ നിന്നു ബസുകൾ ലഭിക്കുന്നതിനനുസരിച്ചു കൂടുതൽ സർവീസുകളിലേക്കുള്ള ബുക്കിങ് ഇന്നു രാവിലെ ആരംഭിക്കുമെന്നു കേരള ആർടിസി അറിയിച്ചിട്ടുണ്ട്. കർണാടക ആർടിസി കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട്,

Continue Reading
ബെംഗളൂരുവിന് ആശ്വാസമായി വേനൽമഴയെത്തി; 3 – 4 ദിവസത്തേക്കു മഴ ലഭിക്കുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം
Karnataka
1 min read
6.4k

ബെംഗളൂരുവിന് ആശ്വാസമായി വേനൽമഴയെത്തി; 3 – 4 ദിവസത്തേക്കു മഴ ലഭിക്കുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം

മാർച്ച്‌ 18, 2026
0

ബെംഗളൂരുവിലെ ചുട്ടു പൊള്ളുന്ന കാലാവസ്ഥയ്ക്ക് ആശ്വാസമായി ഇന്നലെ വേനൽമഴയെത്തി. ബെംഗളൂരുവിനു പുറമേ വടക്കൻ കർണാടകയിലെ റായിച്ചൂർ, ധാർവാഡ്, ബെളഗാവി, ഹാവേരി, വിജയനഗർ, കൊപ്പാൾ, ബാഗൽ ക്കോട്ട്, ബീദർ എന്നിവിടങ്ങളിലാണു മഴ ലഭിച്ചത്. ബെളഗാവിയിൽ പലയിടങ്ങളിലും വെള്ളം കയറിയതു ജനജീവിതം ദുസ്സഹമാക്കി. ബെംഗളൂരുവിൽ ഇന്നലെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമാണു രേഖപ്പെടുത്തിയത്. കർണാടകയിലുടനീളം 3-4 ദി വസത്തേക്കു മഴ ലഭിക്കുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം

Continue Reading
ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ചതയ പൂജ
Association News
0 min read
6.9k

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ചതയ പൂജ

മാർച്ച്‌ 17, 2026
0

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയ പൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തിയും ആധിഷ് ശാന്തിയും കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹൻ, ട്രഷറർ എ ബി അനൂപ്‌, ജോയിന്റ് ട്രഷറർ ദീപ അനില്‍, ലേഡീസ് വിങ് ചെയർപേഴ്സൺ വത്സല മോഹൻ, വൈസ് പ്രസിഡണ്ടുമാരായ കെ.പീതാംബരന്‍, ലോലമ്മ സത്യവാൻ, മെമ്പർ ഇൻ ചാർജുമാരായ

Continue Reading
എൻ.എസ്സ്.എസ്സ് കർണ്ണാടക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
6.6k

എൻ.എസ്സ്.എസ്സ് കർണ്ണാടക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാർച്ച്‌ 17, 2026
0

എൻ.എസ്സ്.എസ്സ് കർണ്ണാടകയുടെ ഉപവിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, ബാംഗ്ലൂർ നിംഹാൻസ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ബേഗുരിലുള്ള ബ്രില്യൻറ് അക്കാദമി സ്കൂളിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടിയിൽ നിരവധി പേർ രക്തദാനം നൽകി, പരിപാടിക്ക് മന്നം ചാരിറ്റബിൾ പ്രസിഡണ്ട് ആർ.വിജയൻ നായർ, സെക്രട്ടറി പ്രസീദ് കുമാർ, എൻ.എസ്സ്.എസ്സ് കർണ്ണാടക വൈസ് ചെയർമാന്മാരായ എം എസ് ശിവപ്രസാദ്, ബിനോയ് എസ് നായർ, ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, ട്രഷറർ പി കെ മുരളീധരൻ,

Continue Reading
അ​ലു​വ അ​തു​ൽ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജി​ല്ലാ ജ​യി​ലി​ൽ ഭീ​ഷ​ണി
Kerala
0 min read
5.4k

അ​ലു​വ അ​തു​ൽ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജി​ല്ലാ ജ​യി​ലി​ൽ ഭീ​ഷ​ണി

മാർച്ച്‌ 17, 2026
0

അ​ലു​വ അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. കേ​സി​ലെ 10 പ്ര​തി​ക​ളെ​യും ഇ​തിനെ തു​ട​ർ​ന്ന് കൊ​ല്ലം ജി​ല്ലാ ജ​യി​ലി​ൽ നി​ന്ന് മാ​റ്റി. ജ​യി​ലി​ന് അ​ക​ത്തും പു​റ​ത്തും പ്ര​തി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​യി​ലു​ക​ളി​ലേ​ക്ക് മാ​റ്റി​യത്. അ​ലു​വ അ​തു​ലി​ന്‍റെ വ​യ​ന​കം ഗു​ണ്ടാ സം​ഘം റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത് കൊ​ല്ലം ജി​ല്ലാ ജ​യി​ലി​ലാ​ണ്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ട നേ​താ​വ് അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ

Continue Reading
ഐ.എ.എസ് വിജയി പി.ചിന്മയിയെ അനുമോദിച്ചു
Association News
1 min read
6.7k

ഐ.എ.എസ് വിജയി പി.ചിന്മയിയെ അനുമോദിച്ചു

മാർച്ച്‌ 17, 2026
0

കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും 310-ാം റാങ്കോടെ ഐ.എ.എസ് നേടിയ പി.ചിന്മയിയെ ബാംഗ്ലൂർ കേരള സമാജം ആദരിച്ചു. കൈരളിനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിൽ നടന്ന അനുമോദന ചടങ്ങിൽ ഇൻകം ടാക്സ് ജോയിൻ്റ് കമ്മീഷണർ കാത്ത ട്രീസ മാത്യു ചിന്മയിയെ പൊന്നാട അണിയിച്ചു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വനിതാ വിഭാഗം അദ്ധ്യക്ഷ സുധാവിനേഷ്, കൈരളീനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ട് സി.

Continue Reading
തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് മ​ത്സ​രി​ക്കാ​നാ​വി​ല്ല; തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് എം
Kerala
0 min read
5.8k

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് മ​ത്സ​രി​ക്കാ​നാ​വി​ല്ല; തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് എം

മാർച്ച്‌ 17, 2026
0

തി​രു​വ​ന​ന്ത​പു​രം സീ​റ്റി​നാ​യി വീ​ണ്ടും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ് എം. തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​ന് തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാണ് ഈ നീക്കം. 13ാം ​സീ​റ്റാ​യി തി​രു​വ​ന​ന്ത​പു​രം വേ​ണ​മെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി​യു​ടെ ആ​വ​ശ്യം. കേ​ര​ള കോ​ൺ​ഗ്ര​സ് എം നേ​ര​ത്തെ ന​ട​ന്ന സീ​റ്റ് ച​ർ​ച്ച​ക​ളി​ലും ​തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ആ​വ​ശ്യം

Continue Reading