ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല്‍ ട്രെയിന്‍ വരുമെന്ന സൂചന നല്‍കി മന്ത്രി
Karnataka
1 min read
5.3k

ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല്‍ ട്രെയിന്‍ വരുമെന്ന സൂചന നല്‍കി മന്ത്രി

മാർച്ച്‌ 20, 2026
0

നാല് വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമം റെയിൽവേ മന്ത്രാലയം പുതുക്കി. കാച്ചെഗുഡ-യശ്വന്ത്പൂർ(20703), യശ്വന്ത്പൂർ-കാച്ചെഗുഡ(20704), കലബുറഗി-എസ്എംവിടി ബെംഗളൂരു(22231), എസ്എംവിടി ബെംഗളൂരു-കലബുറഗി( 22232) എന്നീ വന്ദേ ഭാരത് എക്സ്പ്രസുകൾക്കാണ് ഇപ്പോൾ പുതിയ സമയങ്ങളുള്ളത്. പുതുക്കിയ സമയക്രമം അനുസരിച്ച്, 20703 കാച്ചെഗുഡ-യശ്വന്ത്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ഇനി ഹിന്ദുപൂരിലെത്തുക വൈകുന്നേരം 3.55-നായിരിക്കും; നേരത്തെ ഇത് 3.48 ആയിരുന്നു. 20704 യശ്വന്ത്പൂർ-കാച്ചെഗുഡ എക്സ്പ്രസ് ഹിന്ദുപൂരിലെത്തുന്ന സമയം ഉച്ചയ്ക്ക് 12.08-ൽ നിന്ന് 12.17-ലേക്ക് മാറ്റി. കലബുറഗി-എസ്എംവിടി ബെംഗളൂരു

Continue Reading
വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ നടക്കും
Association News
1 min read
5.5k

വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ നടക്കും

മാർച്ച്‌ 20, 2026
0

ജമാഅത്തെ ഇസ്‌ലാമി കേരള, ബെംഗളൂരു സിറ്റിയുടെ കീഴിൽ വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ നടക്കും. മസ്‌ജിദുർ റഹ്മ ഈദ് ഗാഹ് കോൾസ് പാർക്ക്, എ കെ എസ് കൺവെൻഷൻ സെന്ററിന് എതിർവശമുള്ള സഫീന ഗാർഡനിൽ നടക്കും. ശനിയാഴ്ച രാവിലെ 8:30 ന് നടക്കുന്ന പെരുന്നാൾ നമസ്ക്കാരത്തിന് പ്രമുഖ ചിന്തകനും വാഗ്മിയുമായ ടി. മുഹമ്മദ് വേളം നേതൃത്വം നൽകും. സ്‌തീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്, ഫോൺ : 6360850586 നാഗർഭാവി യിൽ

Continue Reading
റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിൻ്റെ മകന് ദാരുണാന്ത്യം
Karnataka
1 min read
6.5k

റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിൻ്റെ മകന് ദാരുണാന്ത്യം

മാർച്ച്‌ 20, 2026
0

വൈറൽ റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിൻ്റെ മകന് ദാരുണാന്ത്യം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് ബിജെപി നേതാവ് വീരേഷ് സങ്കലദിന്റെ മകൻ നമീഷ് സങ്കലദ് റോഡപകടത്തിൽ മരിച്ചത്. 15 വയസ് പ്രായമുള്ള നമീഷ് സങ്കലദ്, ബൈക്കും ഓഡി കാറും ഓടിക്കുന്ന വീഡിയോ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. ഉഗാദി ആഘോഷത്തിൻ്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിന് വലിയ ആഘാതമാണ് ഈ അപകടം. മൈസൂരുവിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നമീഷ്,

Continue Reading
യു​ദ്ധം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വേ​ഗം അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു
World
0 min read
5.2k

യു​ദ്ധം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വേ​ഗം അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

മാർച്ച്‌ 20, 2026
0

യു​ദ്ധം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വേ​ഗം അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​നി ഇറാന് അ​വ​ർ​ക്ക് യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കാ​നോ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ നി​ർ​മി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നും ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളും മി​സൈ​ൽ നി​ർ​മാ​ണ ശാ​ല​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ത്തുവെന്നും നെ​ത​ന്യാ​ഹു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ട്രം​പു​മാ​യി ഭി​ന്ന​ത​യി​ല്ല. യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​ക്കും. കൃ​ത്യ​മാ​യ സ​മ​യം ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും ഇ​റാ​ന്‍റെ പ​ക്ക​ൽ ഇ​നി ആ​ണ​വാ​യു​ധ ഭീ​ഷ​ണി​യോ മി​സൈ​ൽ ക​രു​ത്തോ അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ട്രം​പ് സ്വ​ന്ത​മാ​യി

Continue Reading
കേരളസമാജം ബാംഗ്ലൂർ  നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഗാനതരംഗിണി മാർച്ച് 29ന്
Association News
1 min read
6.0k

കേരളസമാജം ബാംഗ്ലൂർ  നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഗാനതരംഗിണി മാർച്ച് 29ന്

മാർച്ച്‌ 19, 2026
0

കേരളസമാജം ബാംഗ്ലൂർ  നോർത്ത് വെസ്റ്റ് പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീതപരിപാടിയായ ”ഗാനതരംഗിണി” മാർച്ച് 29ന് നടക്കും. ടി.ദാസറഹള്ളി പൈപ്പ്ലൈൻ റോഡിനുസമീപം സന്തോഷ് നഗറിൽ സെക്കൻഡ് ക്രോസിലുള്ള സമാജം കെട്ടിടത്തിലെ എം.എ.കരിം ഹാളിൽ വൈകിട്ട് 4 മണിക്ക് സമാജം പ്രസിഡണ്ട് ആർ. മുരളീധർ ഉദ്‌ഘാടനം ചെയ്യും. സമാജം സെക്രട്ടറി അജിത് കുമാർ നായർ, ചെയർമാൻ വി.കെ.വിജയൻ, കൺവീനർ കവിരാജ് എന്നിവർ നേതൃത്വം നൽകും. ബാംഗളൂരിലെ പ്രമുഖ ഗായകരും സമാജം ഗായകരും ചേർന്നാണ് ഗാനതരംഗിണി അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 99800 47007, 98441 09558, 94482 66690

Continue Reading
ബെംഗളൂരുവിലേക്ക് വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; യാത്രക്കാർ എല്ലാവരും സുരക്ഷിതർ
Karnataka
0 min read
5.5k

ബെംഗളൂരുവിലേക്ക് വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; യാത്രക്കാർ എല്ലാവരും സുരക്ഷിതർ

മാർച്ച്‌ 19, 2026
0

തായ്‌ലൻഡിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഫുക്കറ്റിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ ക്യു.പി. 624 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതിനിടെയാണ് മിന്നലേറ്റതെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ചെന്നൈയിൽ സുരക്ഷിതമായി ഇറക്കിയ വിമാനം സാങ്കേതിക പരിശോധനകൾക്കായി വിമാനത്താവളത്തിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. വിമാനയാത്രയിൽ

Continue Reading
പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു
Kerala
0 min read
6.0k

പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു

മാർച്ച്‌ 19, 2026
0

പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു ചെന്നൈയിലായിരുന്നു അന്ത്യം. അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, വാഴേ മായം, യക്ഷി, അരനാഴികനേരം, ശരപഞ്ജരം, പഞ്ചമി,ലാവ, അങ്കുരം, ഭൂമിദേവി പുഷ്പിണിയായി, ഇടവഴിയിലെ പൂച്ച മി ണ്ടാപ്പൂച്ച, പൂച്ചസന്യാസി, വളർത്തുമൃഗങ്ങൾ, വെളും തുടങ്ങിയ അനേകം ചിത്രങ്ങൾക്ക് അദ്ദേഹം ദൃശ്യഭാഷ യൊരുക്കി. ഇന്ത്യൻ സിനിമയിലെ ആദ്യകാല ക്യാമറാമാനായ ആദി എം ഇറാനിയുടെ മകനായി 1932 ഓഗസ്റ്റ് 5ന് ബോം ബെയിലായിരുന്നു ജനനം. പിതാവിൽ നിന്ന് ഛായാഗ്രഹണത്തിൻ്റെ

Continue Reading
അ​സം തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി
India
0 min read
6.7k

അ​സം തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി

മാർച്ച്‌ 19, 2026
0

അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തി​റ​ക്കി. 88 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​കയാണ് പുറത്തിറക്കിയത്. തെ​ര​ഞ്ഞെ​ടുപ്പ്​ പ​ട്ടി​ക​യി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് അ​ടു​ത്തി​ടെ എ​ത്തി​യ നേ​താ​ക്ക​ൾ​ക്ക് ​വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ത​ന്‍റെ ത​ട്ട​ക​മാ​യ ജ​ലൂ​ക്ബാ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യും ജ​ന​വി​ധി തേ​ടും. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന എം​പി പ്ര​ദ്യു​ത് ബോ​ർ​ദോ​ലോ​യി​ക്ക് ദി​സ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സീ​റ്റ് ന​ൽ​കി.ബി​ജെ​പി​യി​ൽ അ​ടു​ത്തി​ടെ

Continue Reading
ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Kerala
0 min read
6.2k

ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മാർച്ച്‌ 19, 2026
0

കാപ്പാട് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ദുൽ നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് തുടങ്ങിയവർ അറിയിച്ചു. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

Continue Reading
സി​പി​എം നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം; യുവതി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മിച്ചു
Kerala
0 min read
6.9k

സി​പി​എം നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം; യുവതി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മിച്ചു

മാർച്ച്‌ 19, 2026
0

സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ടു​മാ​യ അ​ല​ന്‍ മാ​ത്യു​വി​നെ​തി​രെ​യാ​ണ് പ​രാ​തി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യുവതിയുടെ ആ​രോ​പ​ണം. പ​രാ​തി ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ അ​ല​ന്‍ മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കി​യെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​രിയെ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച നി​ല​വി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. സം​ഭ​വ​ത്തി​ൽ

Continue Reading