എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും; സ്വതന്ത്ര സ്ഥാനാര്‍ഥിയാകില്ല
Kerala
0 min read
5.2k

എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും; സ്വതന്ത്ര സ്ഥാനാര്‍ഥിയാകില്ല

മാർച്ച്‌ 20, 2026
0

എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കില്ല. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങള്‍ എത്തിയത്. എന്നാല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കില്ല എന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവ്യക്തതകള്‍ വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. പെരുമ്പാവൂരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി.

Continue Reading
മ​രി​ച്ചെ​ന്ന് ക​രു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന​റി​ഞ്ഞ​ത് സം​സ്ക​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​​ൻപ്; സംഭവം കൊൽക്കത്തയിൽ
India
0 min read
5.7k

മ​രി​ച്ചെ​ന്ന് ക​രു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന​റി​ഞ്ഞ​ത് സം​സ്ക​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​​ൻപ്; സംഭവം കൊൽക്കത്തയിൽ

മാർച്ച്‌ 20, 2026
0

റു​ബീ​ന പ​ർ​വി​ൻ എ​ന്ന യു​വ​തി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​വ​നു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. റു​ബീ​ന​യെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊൽക്കത്തയിലെ സ്വ​രൂ​പ്‌​ന​ഗ​റി​ലെ ഒ​രു സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ റു​ബീ​ന ഒ​രു പെ​ൺ​കു​ഞ്ഞി​നെ പ്രസവിച്ചു. എ​ന്നാ​ൽ പ്ര​സ​വ​ത്തി​ന് ​പി​ന്നാ​ലെ കു​ട്ടി മ​രി​ച്ചു​വെ​ന്ന് ന​ഴ്സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ കു​ടും​ബ​ത്തെ അ​റി​യി​ച്ചു. 400 രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം കു​ഞ്ഞി​നെ പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പൊ​തി​ഞ്ഞ് അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

Continue Reading
ബാംഗളൂരിൽ നിര്യാതനായി
Obituary
0 min read
6.6k

ബാംഗളൂരിൽ നിര്യാതനായി

മാർച്ച്‌ 20, 2026
0

വിദ്യാരണ്യപുര ചിക്കബെട്ടഹള്ളി ആദിത്യ നഗറിലെ തെക്കേ വീട്ടിൽ ആർ.നാരായൺ ദാസ്(ജോയ് മാത്യു) ബാംഗളൂരിൽ നിര്യാതനായി. 79 വയസ്സായിരുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്. കർണാടക ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് എൻജിനീയറായി വിരമിച്ച അദ്ദേഹം നെറ്റ് കണക്ട് ടെക്നോളജിയിൽ മാനേജിങ് ഡയറക്ടർ ആയിരുന്നു.കെ എസ് ഇ ബിയുടെ ഇലക്ട്രിക്കൽ കോൺട്രാക്ടർ ആയിരുന്നു. മാർച്ച് 21 ശനി രാവിലെ 9ന് വസതിയിൽ പൊതുദർശനവും തുടർന്ന് 12 ന് ബി ഇ എൽ സർക്കിളിന് സമീപം

Continue Reading
സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ല; പിഷാരടി വിളിച്ചാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങും: ആസിഫ് അലി
Kerala
1 min read
6.5k

സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ല; പിഷാരടി വിളിച്ചാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങും: ആസിഫ് അലി

മാർച്ച്‌ 20, 2026
0

രമേശ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി. തനിക്ക് സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്നും തൻ്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് രമേശ് പിഷാരടി വിളിച്ചിട്ടില്ല. അങ്ങനെ ഒരു വിളിച്ചാൽ ഉറപ്പായിട്ടും പോകും. കാരണം പിഷാരടിയെ വളരെ നന്നായി അറിയുന്ന ആളാണ്. അദ്ദേഹത്തിൻ്റെ കഴിവുകളിൽ നല്ല വിശ്വാസമുണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് എല്ലാവരും നോക്കണം. വോട്ട് ചെയ്യാതെ ഒരു നേതാവിനെയോ രാഷ്ട്രീയ പാർട്ടിയെയോ

Continue Reading
പുതിയ ചെരുപ്പിട്ടു മുടി വെട്ടി; പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം
Kerala
0 min read
6.5k

പുതിയ ചെരുപ്പിട്ടു മുടി വെട്ടി; പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

മാർച്ച്‌ 20, 2026
0

എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. കോഴിക്കോട് മടവൂർ ചക്കാലക്കൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസുകാരായ 15 വിദ്യാർത്ഥികൾ ചേർന്നാണ് ക്രൂരമായി മർദ്ദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ കൂട്ടികൊണ്ടുപോയി സ്‌കൂളിന് സമീപമുള്ള സ്ഥലങ്ങളിൽ വച്ചാണ് മർദ്ദിച്ചത്. സ്‌കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും വിദ്യാർത്ഥികൾ അനുവദിച്ചില്ല. ഒടുവിൽ വീട്ടിൽ എത്തിയ കുട്ടിയുടെ മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സതേടുകയുമായിരുന്നു. പുതിയ

Continue Reading
പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
India
0 min read
5.6k

പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

മാർച്ച്‌ 20, 2026
0

തമിഴ്നാട് തൂത്തൂക്കുടിയിൽ പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ ധർമ മുനേശ്വരനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് പതിനൊന്നിനാണ് പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടിയെ കാണാതായത്. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം തൂത്തുക്കുടിയിലെ കുളത്തൂരിൽനിന്നും കണ്ടെടുക്കുകയായിരുന്നു. കൊലപാതകിയെ അറസ്റ്റ് ചെയ്യാതെ പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. തുടർന്ന് കോടതിയിടപ്പെട്ടാണ് ഇവരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. 2022ൽ

Continue Reading
വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപ്പുള്ളി ബെംഗളൂരുവിൽ പിടിയിൽ
Karnataka
1 min read
5.9k

വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപ്പുള്ളി ബെംഗളൂരുവിൽ പിടിയിൽ

മാർച്ച്‌ 20, 2026
0

വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപ്പുള്ളി ബെംഗളൂരു സദാശിവ നഗറിൽ പിടിയിൽ. ചന്നപ്പട്ടണ സ്വദേശി ‘പൾസർ ബാബു’ എന്ന ബാബുവാണ് പിടിയിലായത്. പത്തൊമ്പതോളം കേസുകളിൽ പ്രതിയായിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴി‌‌ഞ്ഞിരുന്നില്ല. രണ്ടു കാറുകളും 132 ഗ്രാം സ്വർണവും മൊബൈൽ ഫോണുകളും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ഒരു വിവാഹ വീട്ടിലെ മോഷണത്തിനിടെയാണ് നിരവധി കേസുകളിൽ പ്രതിയായ ചന്നപ്പട്ടണ സ്വദേശി ബാബുവിനെ പൊലീസ് പിടികൂടിയത്.

Continue Reading
അനധികൃത മദ്യവിൽപ്പന തടയുന്നതിനായി കർണാടക സർക്കാർ എക്സൈസ് നിയമം പരിഷ്കരിക്കാനൊരുങ്ങുന്നു
Karnataka
0 min read
5.8k

അനധികൃത മദ്യവിൽപ്പന തടയുന്നതിനായി കർണാടക സർക്കാർ എക്സൈസ് നിയമം പരിഷ്കരിക്കാനൊരുങ്ങുന്നു

മാർച്ച്‌ 20, 2026
0

അനധികൃത മദ്യവിൽപ്പന തടയുന്നതിനായി കർണാടക സർക്കാർ എക്സൈസ് നിയമം പരിഷ്കരിക്കാനൊരുങ്ങുന്നു. അനധികൃത മദ്യവിൽപ്പന തടയാൻ പുതിയ നിയമം അവതരിപ്പിക്കാനും 1965ലെ എക്സൈസ് നിയമം പരിഷ്കരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രി ആർബി തിമ്മാപൂർ നിയമസഭയെ അറിയിച്ചു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ അനധികൃത മദ്യവിൽപ്പന കൊണ്ടുവരാനുള്ള സാധ്യത സർക്കാർ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. അനധികൃത മദ്യത്തിൻ്റെ വ്യാപകമായ വിൽപ്പനയെക്കുറിച്ച് നിയമസഭയിൽ ആശങ്കകൾ ഉയർന്നപ്പോൾ

Continue Reading
വി​ജ​യ്‌യെ ന​യി​ക്കു​ന്ന​ത് തെ​റ്റാ​യ ആ​ളു​ക​ൾ; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര‍​ഞ്ജ​ന
India
0 min read
6.8k

വി​ജ​യ്‌യെ ന​യി​ക്കു​ന്ന​ത് തെ​റ്റാ​യ ആ​ളു​ക​ൾ; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര‍​ഞ്ജ​ന

മാർച്ച്‌ 20, 2026
0

ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്കെ‌​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര​ഞ്ജ​ന നാ​ച്ചി​യാ​ർ. ഡി​എം​കെ​യി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന‌​ടി രം​ഗ​ത്തെ​ത്തി​യ​ത്. വി​ജ​യ​യെ ഒ​പ്പ​മു​ള്ള​വ​ർ തെ​റ്റാ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് ന​യി​ക്കു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ടി​വി​കെ​യി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്‌​ന​ങ്ങ​ൾ അ​റി​യി​ക്കാ​ൻ വി​ജ​യ​യെ കാ​ണാ​ൻ നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​തി​ന് സാ​ധി​ച്ചി​ല്ല. സ്‌​റ്റാ​ലി​നെ കാ​ണാ​ൻ എ​ളു​പ്പ​ത്തി​ൽ സാ​ധി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പാ​ർ​ട്ടി​യി​ലു​ണ്ട്. എ​ന്നാ​ൽ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ടി​വി​കെ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും

Continue Reading
വി​മ​ത നീ​ക്ക​ത്തി​ന് കു​ന്ന​പ്പ​ള്ളി? തീ​രു​മാ​നം ഇ​ന്ന്
Kerala
0 min read
6.6k

വി​മ​ത നീ​ക്ക​ത്തി​ന് കു​ന്ന​പ്പ​ള്ളി? തീ​രു​മാ​നം ഇ​ന്ന്

മാർച്ച്‌ 20, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി പെ​രു​മ്പാ​വൂ​രി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചേ​ക്കും. ത​ന്നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ യോ​ഗം ഇ​ന്ന് അ​ദ്ദേ​ഹം വി​ളി​ച്ചി​ട്ടു​ണ്ട്. എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി ഒ​ഴി​വാ​യ​പ്പോ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡണ്ട് മ​നോ​ജ് മൂ​ത്തേ​ട​ത്തി​നാ​ണ് ന​റു​ക്ക് വീ​ണ​ത്. തീ​രു​മാ​നം ഇ​ന്നു​ത​ന്നെ അ​റി​യി​ക്കു​മെ​ന്ന് കു​ന്ന​പ്പ​ള്ളി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പി​ന്നാ​ലെ എ​ൽ​ദോ​സി​ന്‍റെ അ​നു​യാ​യി​ക​ൾ പെ​രു​മ്പാ​വൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​നോ​ജ് മൂ​ത്തേ​ട​നെ​തി​രെ എ​ൽ​ദോ​സി​ന്‍റെ അ​നു​യാ​യി​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ലു​ള്ള നി​രാ​ശ പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച

Continue Reading