കേരളം ജയിക്കും യുഡിഎഫ് നയിക്കും: രാഹുൽ ഗാന്ധി
India
0 min read
5.4k

കേരളം ജയിക്കും യുഡിഎഫ് നയിക്കും: രാഹുൽ ഗാന്ധി

മാർച്ച്‌ 20, 2026
0

കേരളം ജയിക്കുമെന്നും കേരളത്തെ യുഡിഎഫ് നയിക്കുമെന്നും രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയാറാണ്. അവരെ കേൾക്കുകയും, മനസിലാക്കുകയും സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫിന്‍റെ ഓരോ സ്ഥാനാർഥികളും ജനങ്ങളുടെ വിശ്വാസത്തെയും അഭിലാഷത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കുടുംബം ആണ് കേരളത്തിലെ ജനങ്ങൾ. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. കേരളത്തിന്‍റെ

Continue Reading
കോ​ഴി​ക്കോ​ട് അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചു
Kerala
0 min read
6.3k

കോ​ഴി​ക്കോ​ട് അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചു

മാർച്ച്‌ 20, 2026
0

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചു. ഒ​ള​വ​ണ്ണ, പ​ന​ങ്ങാ​ട്, പെ​രു​മ​ണ്ണ, ന​ല്ല​ളം, ക​ക്കോ​ടി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചത്. നാളെ 15000 പ​ക്ഷി​ക​ളെ കൊ​ന്നെ​ടു​ക്കും. 20 അം​ഗ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗവും ചേ​ർ​ന്നു. രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഏ​വി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ (പ​ക്ഷി​പ്പ​നി) എ​ച്ച്5 എ​ന്‍1 വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ശ​ങ്ക വേ​ണ്ട​ എന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അറിയിച്ചു. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​യി​ലെ വി​ൽ​പ്പ​ന

Continue Reading
പ്രീമിയം പെട്രോളിന് വില കൂടി; ലിറ്ററിന് 2.35 രൂപ വരെ വർധന
India
0 min read
6.3k

പ്രീമിയം പെട്രോളിന് വില കൂടി; ലിറ്ററിന് 2.35 രൂപ വരെ വർധന

മാർച്ച്‌ 20, 2026
0

രാജ്യത്തു പ്രീമിയം പെട്രോൾ വില വർധിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. എന്നാൽ, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. പ്രധാനമായും ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂട്ടിയിരിക്കുന്നത്.

Continue Reading
ഇ​റാ​ൻ ഐ​ആ​ർ​ജി​സി വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ടു
World
0 min read
5.7k

ഇ​റാ​ൻ ഐ​ആ​ർ​ജി​സി വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ടു

മാർച്ച്‌ 20, 2026
0

യുഎസും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഐ​ആ​ർ​ജി​സി (ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ്) വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് മീ​ഡി​യ​യെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​കളാണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഐ​ആ​ർ​ജി​സി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് എ​ന്ന നി​ല​യി​ൽ ഇ​റാ​ന്‍റെ സൈ​നി​ക ത​ന്ത്ര​ങ്ങ​ളും ന​യ​ങ്ങ​ളും ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യി​ച്ചി​രു​ന്ന പ്ര​മു​ഖ​നാ​യി​രു​ന്നു അ​ലി മു​ഹ​മ്മ​ദ് നൈ​നി. അ​ടു​ത്തി​ടെ ന​ട​ന്ന ഇ​സ്ര​യേ​ൽ വി​രു​ദ്ധ നീ​ക്ക​ങ്ങ​ളി​ലും സൈ​നി​ക

Continue Reading
മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു
Karnataka
0 min read
5.9k

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു

മാർച്ച്‌ 20, 2026
0

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ പരിചരിക്കുന്നതിനിടെ ഹിപ്പോപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. വനം മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കര്യം. മൃഗശാലയില്‍ സമീക്ഷ റെഡ്ഡി കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ഇയാളെ ശിവമോഗയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 6.30

Continue Reading
കേരളാ സമാജം ഈസ്റ്റ്‌ സോൺ വനിതാ ദിനം ആഘോഷിച്ചു
Association News
0 min read
6.7k

കേരളാ സമാജം ഈസ്റ്റ്‌ സോൺ വനിതാ ദിനം ആഘോഷിച്ചു

മാർച്ച്‌ 20, 2026
0

കേരളാ സമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വനിതാ ദിനം ആഘോഷിച്ചു.താനിസാന്ദ്രയിലുള്ള ആകാശപറവകൾ ആശ്രമത്തിൽ അവിടുത്തെ അന്തേവാസികളോടൊപ്പം രാവിലെ മുതൽ നാലുമണിവരെ കേക്ക് മുറിച്ചും കലാപരിപാടികൾ നടത്തിയും ഭക്ഷണം കഴിച്ചും ആഘോഷിച്ചു. ആഘോഷങ്ങൾ കേരളാസമാജം പ്രസിഡണ്ട് ഹനീഫ് ഉദ്ഘാടനം ചെയ്തു.വനിതാ വിഭാഗം ചെയർപേർസൺ അനു അനിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, സോൺ ചെയർമാൻ സജിപുലിക്കോട്ടിൽ, കൺവീനർ രാജീവൻ, വനിതാ വിഭാഗം കൺവീനർ ഡോണ സലി, ഹരികുമാർ,

Continue Reading
കൊച്ചിയില്‍ നിന്നും 48 വിമാന സര്‍വീസുകള്‍; കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും സര്‍വീസ് ഇല്ല
Kerala
0 min read
6.9k

കൊച്ചിയില്‍ നിന്നും 48 വിമാന സര്‍വീസുകള്‍; കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും സര്‍വീസ് ഇല്ല

മാർച്ച്‌ 20, 2026
0

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 24 വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തും. റിയാദ്, ദുബായ്, ദമാം, മസ്‌കറ്റ്, റാസല്‍ഖൈമ, ജിദ്ദ എന്നീ രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തും.എന്നാല്‍ ബഹ്‌റൈന്‍, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഗള്‍ഫിലേക്കുള്ള 22 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. ബഹ്‌റൈന്‍, ഷാര്‍ജ, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള 6 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Continue Reading
എടിഎമ്മിൽ നിന്ന് പിൻവലിച്ച 10,000 രൂപ കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ
India
1 min read
5.3k

എടിഎമ്മിൽ നിന്ന് പിൻവലിച്ച 10,000 രൂപ കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ

മാർച്ച്‌ 20, 2026
0

എടിഎം ഇടപാടിലെ പിഴവിൻ്റെ പേരിൽ ബാങ്ക് ഓഫ് ബറോഡക്ക് പിഴ നൽകേണ്ടി വന്നത് ലക്ഷങ്ങൾ. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരടേണ്ടി വന്ന പ്രശ്‌നങ്ങളെത്തുടർന്നാണ് ബാങ്കിന് ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകേണ്ടിവന്നത്. 9 വർഷം മുമ്പ് നടന്ന എടിഎം ഇടപാടിലെ പിഴവിൻ്റെ പേരിൽ ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് പിഴ നൽകേണ്ടി വന്നത്. ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൂറത്തി ഉധ്‌ന മേഖലയിലുള്ള ഒരു ഉപഭോക്താവ്

Continue Reading
നരേന്ദ്ര മോദിയും അമിത്ഷായുമടക്കം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് വൻ നിര
Kerala
0 min read
5.5k

നരേന്ദ്ര മോദിയും അമിത്ഷായുമടക്കം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് വൻ നിര

മാർച്ച്‌ 20, 2026
0

കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയും ദേശീയ നേതാക്കളുമടക്കം എത്തുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തും. അതേസമയം ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണ കേരളത്തിൽ എത്തും. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തുമ്പോൾ കണ്ണൂരില്‍ മണിപ്പുർ മുഖ്യമന്ത്രിയും കാസർഗോട്ട് ഡൽഹി മുഖ്യമന്ത്രിയും കൊല്ലത്തും കാഞ്ഞിരപ്പള്ളിയിലും ​ഗോവ മുഖ്യമന്ത്രിയും

Continue Reading
ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്
India
1 min read
5.8k

ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്

മാർച്ച്‌ 20, 2026
0

സ്വത്ത് കണ്ടുകെട്ടൽ നിയമപ്രകാരം ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്. കേന്ദ്രസർക്കാർ നടത്തിയ ലേലത്തിലാണ് മുംബൈ സ്വദേശി 10 ലക്ഷത്തിന് ഭൂമി വാങ്ങിയത്. 2017, 2020,2024, 2025 വർഷങ്ങളിൽ സ്വത്തുക്കൾ ലേലംചെയ്യാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. 2025 നവംബറിൽ, കരുതൽ വിലയിൽ 30 ശതമാനത്തോളം കുറവുവരുത്തിയിട്ടും ആരും വാങ്ങാനെത്തിയില്ല. ദാവൂദിനെ ഭയന്ന് പലരും മടിക്കുകയായിരുന്നു. ദാവൂദിൻ്റെ പൂർവികഗ്രാമമായ രത്നഗിരി ജില്ലയിലെ മുംബകെയിലാണ് ലേലത്തിൽ

Continue Reading