ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം; ട്രംപിൻ്റെ വാക്ക് പാഴായി
World
0 min read
6.8k

ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം; ട്രംപിൻ്റെ വാക്ക് പാഴായി

മാർച്ച്‌ 28, 2026
0

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിൻ്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന്

Continue Reading
എസ്- 400 ദീർഘദൂര മിസൈൽ, സുഖോയ് 30 വിമാന എൻജിൻ; 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ
India
1 min read
5.8k

എസ്- 400 ദീർഘദൂര മിസൈൽ, സുഖോയ് 30 വിമാന എൻജിൻ; 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ

മാർച്ച്‌ 28, 2026
0

സുഖോയ് 30 വിമാന എൻജിൻ, എസ്- 400 ദീർഘദൂര മിസൈൽ എന്നിവ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. വ്യോമസേനയുടെ എ.എൻ 32, ഐ.എൽ 76 വിമാനങ്ങൾക്കുപകരം പുതിയ ഇടത്തരം ട്രാൻസ്പോർട്ട് വിമാനം വാങ്ങും. നിരീക്ഷണത്തിനും ഇൻറലിജൻസ് പ്രവർത്തനങ്ങൾക്കുമുള്ല റിമോട്ടി പൈലറ്റഡ് സ്ട്രൈക്ക് എയർക്രാഫ്റ്റ്, എയർ ഡിഫൻസ് ട്രാക്ക്‌ഡ് സിസ്റ്റം, ടാങ്ക് വെടിമരുന്ന്,

Continue Reading
ഐപിഎൽ ഉദ്ഘാടന മത്സരം; എംഎൽഎമാർക്ക് 2 വിഐപി ടിക്കറ്റുകൾ
Karnataka
0 min read
5.4k

ഐപിഎൽ ഉദ്ഘാടന മത്സരം; എംഎൽഎമാർക്ക് 2 വിഐപി ടിക്കറ്റുകൾ

മാർച്ച്‌ 28, 2026
0

ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ എംഎൽഎമാർക്ക് 2 വിഐപി ടി ക്കറ്റുകൾ വീതം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. മറ്റ് മത്സരങ്ങളുടെ കാര്യം പിന്നീടു തീരുമാനിക്കുമെന്നു ശിവകുമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം എംഎൽഎമാർക്ക് 4 വിഐപി ടിക്കറ്റുകൾ വീതം അനുവദിക്കണമെന്നു നിയമസഭയിൽ എംഎൽഎമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) പ്രസിഡണ്ട് വെങ്കടേഷ് പ്രസാദുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.

Continue Reading
മുൻ എംഎൽഎ ബാബുറാവു ബോലഷെട്ടിയുടെ മകൻ്റെ കൊലപാതകം: 4 പേർ അറസ്‌റ്റിൽ
Karnataka
0 min read
5.4k

മുൻ എംഎൽഎ ബാബുറാവു ബോലഷെട്ടിയുടെ മകൻ്റെ കൊലപാതകം: 4 പേർ അറസ്‌റ്റിൽ

മാർച്ച്‌ 28, 2026
0

ബെളഗാവിയിലെ മുൻ സ്വതന്ത്ര എംഎൽഎ ബാബുറാവു ബോലഷെട്ടിയുടെ മകൻ രാജു ബോലഷെട്ടിയെ (53) കൊലപ്പെടുത്തിയ കേസിൽ 4 പേർ അറസ്റ്റിലായി. മുനീറ ഷെരീഫ് (32), സുഹൃത്ത് മൃത്യുഞ്ജയ് ദേവപ്പ കമ്പാർ (26), ബസവരാജ് രാമപ്പ (30), മുനീറയുടെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരാണ് അറസ്‌റ്റിലായത്. രാജു ബോലഷെട്ടിക്ക് മുനീറയുമായുള്ള ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം യുവതിയും മൃത്യുഞ്ജയയും ചേർന്നുരാജുവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.രാജുവിനെ ധാർവാഡ് രാമപുര വനമേഖലയിലെ കാറിൽ

Continue Reading
യെലോ ലൈനിൽ രണ്ടു ട്രെയിനുകൾ കൂടി; ട്രെയിനുകളുടെ ഇടവേള 5 മിനിറ്റാകും ചുരുങ്ങും
Karnataka
1 min read
6.0k

യെലോ ലൈനിൽ രണ്ടു ട്രെയിനുകൾ കൂടി; ട്രെയിനുകളുടെ ഇടവേള 5 മിനിറ്റാകും ചുരുങ്ങും

മാർച്ച്‌ 28, 2026
0

ഇലക്ട്രോണിക്സിറ്റിയുമായി ബന്ധിപ്പിക്കുന്ന നമ്മ മെട്രോ യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) അടുത്തമാസം രണ്ടു ട്രെയിനുകൾ കൂടി ഓടിത്തുടങ്ങുമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു. മേയ് മുതൽ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾക്കിടയിലെ ഇടവേള 5 മിനിറ്റായി ചുരുങ്ങും. 19.15 കിലോമീറ്റർ പാതയിൽ നിലവിൽ 8 ട്രെയിനുകളാണു സർവീസ് നടത്തുന്നത്.തിരക്കേറിയ സമയങ്ങളിൽ 9 മിനിറ്റും അല്ലാത്തപ്പോൾ 14 മിനിറ്റുമാണ് ഇടവേള. രാവിലെ 8 മുതൽ ഉച്ചയ്ക്കു 12

Continue Reading
തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Kerala
0 min read
6.0k

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മാർച്ച്‌ 27, 2026
0

പത്തനംതിട്ട കൊ​ടു​മ​ണി​ൽ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ പ​റ​ന്ത​ൽ പൊ​ങ്ങ​ല​ടി തെ​ങ്ങു​വി​ള​യി​ൽ വി​വേ​ക്, വി​വേ​കി എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കഴിഞ്ഞ ദിവസം കു​ട്ടി​ക​ൾ ഇ​രു​വ​രും ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മു​ഖ​ത്തും കൈ​ക​ൾ​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
പശ്ചിമേഷ്യൻ സംഘർഷം; 60 ദിവസത്തെ എണ്ണ സ്റ്റോക്ക് രാജ്യത്തുണ്ട്, ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി
India
1 min read
5.2k

പശ്ചിമേഷ്യൻ സംഘർഷം; 60 ദിവസത്തെ എണ്ണ സ്റ്റോക്ക് രാജ്യത്തുണ്ട്, ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി

മാർച്ച്‌ 27, 2026
0

പശ്ചിമേഷൻ സംഘർഷങ്ങളെ തുടർന്നുള്ള പ്രതിസന്ധികളെ മറികടക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് നിർദേശം. വിലക്കയറ്റവും ചരക്ക് നീക്കവും ഇന്ധന വിതരണവും ഉൾപ്പടെ സംസ്ഥാനങ്ങൾ വിവിധ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യോഗത്തിൽ പങ്കുവെച്ചു. ആഘാതത്തെ തരണം ചെയ്യാൻ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും, ഭാവി ആസൂത്രണവും പ്രധാനമന്ത്രി വിലയിരുത്തി. ടീം ഇന്ത്യ എന്ന സന്ദേശമാണ് മോദി ആവർത്തിച്ചത്. കേന്ദ്ര നടപടികൾ നടപ്പിലാക്കാനുള്ള നിർദേശങ്ങൾ

Continue Reading
കഴിഞ്ഞ ദിവസം സ്ഫോടനത്തിൽ വിദ്യാർഥിയുടെ കൈപ്പത്തി തകർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ്
Kerala
0 min read
5.9k

കഴിഞ്ഞ ദിവസം സ്ഫോടനത്തിൽ വിദ്യാർഥിയുടെ കൈപ്പത്തി തകർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ്

മാർച്ച്‌ 27, 2026
0

വടകര വില്യാപ്പള്ളിയിൽ കഴിഞ്ഞ ദിവസം സ്ഫോടനത്തിൽ വിദ്യാർഥിയുടെ കൈപ്പത്തി തകർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ്. കൊറ്റിയാംവെള്ളിയിൽ പതിനാറുകാരനായ യദു ദേവിനാണ് പരിക്കേറ്റത്. യദുവിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം നേതാവിന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് സ്ഫോടനമെന്നും യുഡിഎഫ് ആരോപിച്ചു. പൊട്ടിത്തെറിയുണ്ടായ വീട്ടിൽ നിന്നും അവശിഷ്ടങ്ങൾ നീക്കിയെന്നും പോലീസിൽ പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.

Continue Reading
മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് വി​ട്ടു​വീ​ഴ്ച്ച ചെ​യ്യി​ല്ല: മു​ഖ്യ​മ​ന്ത്രി ‌
Kerala
1 min read
5.9k

മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് വി​ട്ടു​വീ​ഴ്ച്ച ചെ​യ്യി​ല്ല: മു​ഖ്യ​മ​ന്ത്രി ‌

മാർച്ച്‌ 27, 2026
0

മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് വി​ട്ടു​വീ​ഴ്ച്ച ചെ​യ്യാ​റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഒ​രു വ​ർ​ഗീ​യ​ശ​ക്തി​യോ​ടും എ​ൽ​ഡി​എ​ഫ് ചേ​ർ​ന്നു​നി​ൽ​ക്കി​ല്ലെ​ന്നും 2021ൽ ​എ​ടു​ത്ത തീ​രു​മാ​നം ശ​രി​യാ​യോ അ​തോ തെ​റ്റാ​യി​പ്പോ​യോ എ​ന്ന് ജ​ന​ങ്ങ​ൾ ചി​ന്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 2016ൽ ​കേ​ര​ള​ത്തി​ലെ സ​ർ​വ മേ​ഖ​ല​യും ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ച കാ​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​തോ​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​യി.’-​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 2021ൽ ​എ​ടു​ത്ത തീ​രു​മാ​നം ശ​രി​യാ​യോ അ​തോ

Continue Reading
എൽപിജി ക്ഷാമം കാരണം രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
India
1 min read
5.8k

എൽപിജി ക്ഷാമം കാരണം രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

മാർച്ച്‌ 27, 2026
0

എൽപിജി ക്ഷാമം കാരണം രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് അത്തരം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. ഒരു ലോക്ക്‌ഡൗണും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് അവർ പറഞ്ഞു. ചില നേതാക്കൾ ലോക്ക്‌ഡൗൺ ഉണ്ടാകുമെന്നും ഇന്ധനക്ഷാമമുണ്ടാകുമെന്നും പറയുന്നത് കേട്ട് താൻ അത്ഭുതപ്പെട്ടുവെന്നും അവർ പറഞ്ഞു ഇതെല്ലാം അടിസ്ഥാനരഹിതമാണ്. രാഷ്ട്രീയ മേഖലയിലുള്ളവരിൽ നിന്ന് വരുന്ന ഇത്തരം പരാമർശങ്ങൾ ആശങ്കജനകമാണ്. കോവിഡ്

Continue Reading