വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​ദ്മ പു​ര​സ്കാ​ര​ത്തെ എ​തി​ർ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
Kerala
0 min read
6.3k

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​ദ്മ പു​ര​സ്കാ​ര​ത്തെ എ​തി​ർ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

ഫെബ്രുവരി 26, 2026
0

വെ​ള്ളാ​പ്പ​ള്ളി​ക്ക് ​​പദ്മ​ഭൂ​ഷ​ൺ ന​ൽ​ക​രു​ത​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ്ര​ബോ​ധ​ന ട്ര​സ്റ്റ് ഹൈ​ക്കോ​ട​തി​യി​ൽ ഹർജി. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൈ​ക്രോ ഫി​നാ​ൻ​സ് അ​ഴി​മ​തി​ക്കേ​സി​ലെ വി​ജില​ൻ​സ് അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ നേ​രി​ടു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ മറ്റ് കേസുകളിൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ഉ​ൾ​പ്പെ​ടെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്മ പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും ഹ​ർ​ജി​യിൽ ആരോപിക്കുന്നു. ഹൈ​ക്കോ​ട​തി ഹ​ർ​ജി​ക്കാ​രു​ടെ

Continue Reading
പഴങ്ങൾ കേടാകാതിരിക്കാൻ എലിവിഷം; മുംബൈയിൽ രണ്ട് കച്ചവടക്കാർ അറസ്റ്റിൽ
India
0 min read
6.3k

പഴങ്ങൾ കേടാകാതിരിക്കാൻ എലിവിഷം; മുംബൈയിൽ രണ്ട് കച്ചവടക്കാർ അറസ്റ്റിൽ

ഫെബ്രുവരി 26, 2026
0

മുംബൈയിൽ പഴവർഗങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പനയ്ക്കുവച്ച രണ്ട് കച്ചവടക്കാർ അറസ്റ്റിൽ. ബിപിൻ കേസർവാനി, മനോജ് കുമാർ കേസർവാനി എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. മുംബൈയിലെ മാലഡ് പ്രദേശത്തെ ഒരു ലോക്കൽ മാർക്കറ്റിലായിരുന്നു സംഭവം. പ്രതികളുടെ കടകളും പൂട്ടിപ്പിച്ചു. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുറത്തുവന്ന വീഡിയോയിൽ കച്ചവടക്കാരൻ തന്‍റെ കൈയിലിരുന്ന എലിവിഷം പഴത്തിൽ പുരട്ടുന്നത് കാണാം. ഇതിനു പിന്നാലെയാണ് പൊലീസ് കൂടുതൽ

Continue Reading
ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ല; ഇ​സ്രായേൽ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ധാ​ന​മ​ന്ത്രി
World
1 min read
6.9k

ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ല; ഇ​സ്രായേൽ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ധാ​ന​മ​ന്ത്രി

ഫെബ്രുവരി 26, 2026
0

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​സ്രേ​ലി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി. ഭീ​ക​ര​വാ​ദ​ത്തെ ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ കാ​ഴ്ച​പ്പാ​ടും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​സ്രാ​യേ​ലി​ന് നേ​രെ ഒ​ക്ടോ​ബ​ർ 7-ന് ന​ട​ന്ന ഹ​മാ​സ് ആ​ക്ര​മ​ണ​ത്തെ അ​ദ്ദേ​ഹം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. “മാ​ന​വി​ക​ത​യ്ക്ക് ഭീ​ഷ​ണി​യാ​ണ് ഭീ​ക​ര​വാ​ദമെന്നും അ​തി​നെ​തി​രെ ലോ​ക​രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു. ഇ​സ്രേ​ലി​നൊ​പ്പം ത​ന്നെ സ്വ​ത​ന്ത്ര​വും പ​ര​മാ​ധി​കാ​ര​മു​ള്ള​തു​മാ​യ പ​ല​സ്തീ​ൻ രാ​ഷ്ട്രം വേ​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ഈ ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത

Continue Reading
ബാംഗ്ളൂരിൽ നിര്യാതയായി
Obituary
0 min read
6.9k

ബാംഗ്ളൂരിൽ നിര്യാതയായി

ഫെബ്രുവരി 26, 2026
0

രാമമൂർത്തി നഗർ എം വി നഗർ സ്നേഹഭാരതി ലേയൗട്ടിലെ ഓമന എം എൻ (79) ബാംഗ്ളൂരിൽ നിര്യാതയായി. എറണാകുളം ചെറായി സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ മഹാസേനൻമക്കൾ: സാജൻ, സജീവ്, സഞ്ജയ്മരുമക്കൾ: സുമ്‌ന, ജിൻസി, മീന സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് ഹെബ്ബാൾ ഇലക്ട്രിക് ശ്‌മശാനത്തിൽ നടക്കും.

Continue Reading
എം എം എയുടെ റമദാൻ കിറ്റ് വിതരണം ഫെബ്രുവരി 28ന്
Association News
0 min read
5.7k

എം എം എയുടെ റമദാൻ കിറ്റ് വിതരണം ഫെബ്രുവരി 28ന്

ഫെബ്രുവരി 26, 2026
0

മലബാർ മുസ്ലിം അസോസിയേഷൻ്റെ (എം എം എ) റമദാൻ കിറ്റ് വിതരണം ഫെബ്രുവരി 28 ശനിയാഴ്‌ച വൈകുന്നേരം 3മണിക്ക് മൈസൂർ റോഡിലെ എംഎംഎ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. എംഎംഎ പ്രസിഡണ്ട് എൻ എ മുഹമ്മദ് കിറ്റ് വിതരണോദ്‌ഘാടനം നിർവ്വഹിക്കും. കെ എച്ച് ഫാറൂഖ്, അഡ്വ.പി ഉസ്‌മാൻ, അഡ്വ.ശക്കീൽ അബ്ദുറഹ്‌മാൻ, മുഹമ്മദ് തൻവീർ, കെ സി അബ്ദുൾ ഖാദർ, പി എം അബ്‌ദുൾ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, ടി പി

Continue Reading
വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
0 min read
6.1k

വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഫെബ്രുവരി 26, 2026
0

വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (74), ഭാര്യ വിമല (69) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടിലെത്തിയ സഹോദരങ്ങളാണ് കിടപ്പുമുറിയിലെ ജനൽ കമ്പികളിൽ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. ഞാറയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടം നടത്തും.

Continue Reading
സ്കൂട്ടർ അപകടത്തിൽ കർണാടക സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
0 min read
6.9k

സ്കൂട്ടർ അപകടത്തിൽ കർണാടക സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം

ഫെബ്രുവരി 26, 2026
0

ഇന്ന് പുലർച്ചെ 12.30 ഓടെ എംസി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്ത് വച്ച് നടന്ന സ്കൂട്ടർ അപകടത്തിൽ കർണാടക സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. ശരവണൻ (24), മുത്തുരാജു (29) എന്നിവരാണ് സംഭവസ്ഥലത്തു തന്നെ മരിച്ചത്. പേഴക്കാപ്പിള്ളി പള്ളിപ്പടിയിലെ ജെസിബി ഓപ്പറേറ്റർമാരാണ് ഇരുവരും. എന്നാൽ അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താനായില്ല. ഇവരുടെ സ്കൂട്ടർ മറ്റു വാഹനത്തിൽ ഇടിച്ചതാണോ, വാഹനം സ്കൂട്ടറിനെ ഇടിച്ചിട്ടതാണോ എന്നത് വ്യക്തമല്ല

Continue Reading
ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുമായി ഇന്ത്യൻ പ്രധാനമന്ത്രി
India
0 min read
5.7k

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുമായി ഇന്ത്യൻ പ്രധാനമന്ത്രി

ഫെബ്രുവരി 26, 2026
0

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മോദി മാറി. 2014ൽ ആരംഭിച്ച മോദിയുടെ ഇൻ‌സ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന ഡിജിറ്റൽ ഇടങ്ങളിലൊന്നായി വളരുകയായിരുന്നു. യുഎസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപിനേക്കാൾ 4.32 കോടിയിലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്. ഇന്തോനേഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡണ്ട് (1.44 കോടി) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയിലും മറ്റ് രാഷ്ട്രീയ

Continue Reading
രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഇ​ന്ന് വ​യ​നാ​ട്ടി​ൽ
Kerala
1 min read
6.7k

രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഇ​ന്ന് വ​യ​നാ​ട്ടി​ൽ

ഫെബ്രുവരി 26, 2026
0

ലോകസഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ച​ട​ങ്ങി​നാ​യാ​ണ് ഇ​രു​വ​രും വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. മേപ്പാടി കുന്നമ്പറ്റയിൽ നിർമ്മിക്കുന്ന ആദ്യഘട്ടത്തിലെ 50 വീടുകളുടെ പ്രവൃത്തിക്കാണ് ഇന്ന് തുടക്കമാകുന്നത്. എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഓരോ കുടുംബത്തിനുമായി ഒരുങ്ങുന്നത്. ചടങ്ങിൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട്

Continue Reading
സെമി ഫൈനൽ സ്വ​​പ്‌​​നം യാഥാർഥ്യമാക്കാൻ ഇ​​ന്ത്യ ഇന്നിറങ്ങുന്നു; ഇ​​ന്ത്യ x സിം​​ബാ​​ബ്‌വെ ​​പോ​​രാ​​ട്ടം രാ​​ത്രി ഏ​​ഴി​​ന്
Sports
1 min read
5.7k

സെമി ഫൈനൽ സ്വ​​പ്‌​​നം യാഥാർഥ്യമാക്കാൻ ഇ​​ന്ത്യ ഇന്നിറങ്ങുന്നു; ഇ​​ന്ത്യ x സിം​​ബാ​​ബ്‌വെ ​​പോ​​രാ​​ട്ടം രാ​​ത്രി ഏ​​ഴി​​ന്

ഫെബ്രുവരി 26, 2026
0

ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ സെമി ഫൈനൽ സ്വ​​പ്‌​​നം യാഥാർഥ്യമാക്കാൻ ഇ​​ന്ത്യ ഇന്നിറങ്ങുന്നു. രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിൽ സിം​​ബാ​​ബ്‌​വെ​​യാണ് എതിരാളികൾ. ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ കോ​​ച്ചിം​​ഗും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യും അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ത​​ല​​തി​​രി​​ഞ്ഞ പി​​ച്ചും ചേ​​ര്‍​ന്ന​​പ്പോ​​ള്‍ സ്വ​​ന്തം മ​​ത്സ​​ര​​ങ്ങ​​ള്‍ ജ​​യി​​ച്ചാ​​ല്‍ മാ​​ത്രം പോ​​രാ, മ​​റ്റു​​ള്ള ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​രഫ​​ല​​ങ്ങ​​ളും ആ​​ശ്ര​​യി​​ച്ചു​​ മാ​​ത്ര​​മേ ഇ​​ന്ത്യ​​യു​​ടെ സെ​​മി ഫൈ​​ന​​ല്‍ സ്വ​​പ്‌​​നം സ​​ഫ​​ല​​മാ​​കൂ എ​​ന്ന​​താ​​ണ് അ​​വ​​സ്ഥ. സ​പ്പ​ർ എ​ട്ടി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാണ് സൂ​ര്യ​കു​മാ​ർ യാ​ദ​വും

Continue Reading