രാമമൂർത്തി നഗർ എം വി നഗർ സ്നേഹഭാരതി ലേയൗട്ടിലെ ഓമന എം എൻ (79) ബാംഗ്ളൂരിൽ നിര്യാതയായി. എറണാകുളം ചെറായി സ്വദേശിനിയാണ്.

ഭർത്താവ്: പരേതനായ മഹാസേനൻ
മക്കൾ: സാജൻ, സജീവ്, സഞ്ജയ്
മരുമക്കൾ: സുമ്‌ന, ജിൻസി, മീന

സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് ഹെബ്ബാൾ ഇലക്ട്രിക് ശ്‌മശാനത്തിൽ നടക്കും.

Related Posts