ക​രൂ​ർ ദു​ര​ന്തം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ; വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു
India
1 min read
6.6k

ക​രൂ​ർ ദു​ര​ന്തം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ; വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

ജനുവരി 10, 2026
0

ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ തി​രക്കി​ൽപെ​ട്ട് 41 പേ​ർ മ​രി​ച്ച ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ. വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.സെ​പ്റ്റം​ബ​ർ 27-നാ​ണ് ക​രൂ​രി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ജ​യ് ര​സ്തോ​ഗി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ചെ​ന്നൈ പ​ന​യൂ​രി​ലു​ള്ള പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു നി​ന്നാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വാ​ഹ​നം ക​രൂ​രി​ലെ സി​ബി​ഐ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

Continue Reading
രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി; ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ
Kerala
0 min read
6.7k

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി; ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ

ജനുവരി 10, 2026
0

മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​യും സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വുമാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യിൽ ചേരും. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ഇതുമായി ബന്ധപ്പെട്ട ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ബി​ജെ​പി നേ​താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‌‌‌‌പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും എ​സ്.​രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചു പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജേ​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു.

Continue Reading
ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തും
Kerala
0 min read
6.7k

ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തും

ജനുവരി 10, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ൽ എ​സ്ഐ​ടി ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. രാ​ജീ​വ​രെ ദ്വാ​ര​പാ​ല​ക കേ​സി​ല്‍ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യാ​ക്കിയേക്കും. ഇ​തി​നാ​യി എ​സ്‌​ഐ​ടി കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നീ​ക്കം തു​ട​ങ്ങി. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ഇ​ഡി ശേ​ഖ​രി​ച്ചു. വ​ര​വി​ല്‍ ക​വി​ഞ്ഞ സ​മ്പാ​ദ്യം ക​ണ്ടെ​ത്തി​യാ​ല്‍ മ​ര​വി​പ്പി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, ഗോ​വ​ര്‍​ധ​ന്‍, പ​ങ്ക​ജ്

Continue Reading
കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബിൽ-2025 ഉടൻ പിൻവലിക്കണം: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
Karnataka
1 min read
6.9k

കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബിൽ-2025 ഉടൻ പിൻവലിക്കണം: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ജനുവരി 10, 2026
0

മലയാള ഭാഷ ബിൽ 2025 പ്രകാരം കേരളത്തിലെ കന്നട മീഡിയം സ്കളുകളിൽ മലയാളത്തെ പ്രഥമ ഭാഷയായി നിർബന്ധമാക്കുന്ന നടപടി ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാ സ്വാതന്ത്യ്രത്തിന് വിരുദ്ധമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാവർക്കും മാതൃഭാഷയിൽ പഠിക്കാനുള്ള അവകാശമുണ്ട്. ഈ പശ്ചാത്തലത്തിൽ കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബിൽ 2025 ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ഉൾപ്പെടെയുള്ള അതിർത്തി ജില്ലകളിൽ താമസിക്കുന്ന കന്നടിഗർക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം

Continue Reading
ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 40 ല​ക്ഷം രൂ​പ​യു​മാ​യി മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ
Kerala
0 min read
6.0k

ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 40 ല​ക്ഷം രൂ​പ​യു​മാ​യി മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ

ജനുവരി 10, 2026
0

ബ​സി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 40 ല​ക്ഷം രൂ​പ​യു​മാ​യി മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ലായി. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​വ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ അ​ന​സ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, മു​ഹ​മ്മ​ദ് മ​ഷ്ഹൂ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബ​സി​ന​സ് ഇ​ട​പാ​ടി​ലെ പ​ണ​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണമെങ്കിലും രേ​ഖ​ക​ളി​ല്ലാ​ത്ത കു​ഴ​ല്‍​പ​ണ​മാ​ണ് ഇ​തെ​ന്നും മ​ല​പ്പു​റ​ത്തേ​ക്ക് വി​ത​ര​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Continue Reading
ഓൺസ്റ്റജ് ജാലഹള്ളിയുടെ നാടകത്തിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നു
Association News
0 min read
6.6k

ഓൺസ്റ്റജ് ജാലഹള്ളിയുടെ നാടകത്തിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നു

ജനുവരി 10, 2026
0

ഓൺസ്റ്റജ് ജാലഹള്ളി സംഘടിപ്പിക്കുന്ന നാടകത്തിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ കാസ്റ്റിംഗ് നടത്തുന്നു. ഇന്ന് വൈകുന്നേരം 3മണിക്ക് ഷെട്ടിഹള്ളി ലാസ്യ നൃത്ത ഭവനിൽ വെച്ച് നടക്കുന്ന വർക് ഷോപ്പിൽനാടക സംവിധായകനായ സന്തോഷ്‌ തകഴി പങ്കെടുക്കും. ഇതിൽനിന്നും തിരഞ്ഞെടുക്കുന്ന കലാകാരന്മാരെ ഉൾപ്പെടുത്തി നാടകം അരങ്ങേറും. ബാംഗ്ലൂർ നിവാസികളായ കലാകാരന്മാരെ കോർത്തിണക്കി അവർക്ക് നല്ല വേദികൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു പ്രവർത്തിക്കുന്ന കലാ കൂട്ടായ്മ ആണ് ഓൺസ്റ്റേജ് ജാലഹള്ളി.

Continue Reading
യുവതിയുടെ വസ്ത്രമഴിച്ച് മർദനം: അന്വേഷണം സിഐഡിക്ക് വിട്ടേക്കും
Karnataka
0 min read
5.9k

യുവതിയുടെ വസ്ത്രമഴിച്ച് മർദനം: അന്വേഷണം സിഐഡിക്ക് വിട്ടേക്കും

ജനുവരി 10, 2026
0

ബെംഗളൂരു ഹുബ്ബള്ളിയിൽ ബിജെപി പ്രവർത്തകയെ പൊലീസ് വാനിൽ വസ്ത്രമഴിച്ച് മർദിച്ചെന്ന പരാതിയിലെ അന്വേഷണം സിഐഡിക്ക് കൈമാറിയേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തിയ ശേഷം കേസ് സിഐഡിക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ഡിജിപിയോടു റിപ്പോർട്ട് തേടിയതിനു പിന്നാലെയാണിത്. 1ന് കേശവപുര ചാലൂക്യ നഗറിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ (എസ്ഐആർ) ചൊല്ലി ബിജെപി പ്രവർത്തകരും ചില പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നായിരുന്നു

Continue Reading
ഇ​റാ​നി​ൽ ക​ലാ​പം; 45 പേ​ർ കൊ​ല്ല​പ്പെ​ട്ടു
World
0 min read
6.5k

ഇ​റാ​നി​ൽ ക​ലാ​പം; 45 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജനുവരി 10, 2026
0

ഇ​റാ​നി​ൽ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു. പ്ര​ക്ഷോ​ഭ​ത്തെ ശ​ക്ത​മാ​യി എതിർക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​ൽ ഇ​തു​വ​രെ 45 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭം വ്യാ​പി​ച്ച​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി​ക്കൊ​ണ്ട് പ്ര​സി​ഡ​ണ്ട് മ​സൂ​ദ് പെ​സ​ഷ്‌​കി​യാ​ൻ ഉ​ത്ത​ര​വി​ട്ടു. രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ, അ​തി​രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ ഇവയിൽ വ​ല​യു​ന്ന ജ​ന​ങ്ങ​ളാ​ണ് തെ​രു​വി​ലി​റ​ങ്ങി​യ​ത്. രാ​ജ്യ​ത്തെ ഭ​ര​ണ​കൂ​ട​വും പോ​ലീ​സ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ്ര​ക്ഷോ​ഭ​ത്തെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 1979 ലെ ​ഇ​സ്ലാ​മി​ക്

Continue Reading
ബാംഗ്ളൂരിൽ നിര്യാതനായി
Obituary
0 min read
6.8k

ബാംഗ്ളൂരിൽ നിര്യാതനായി

ജനുവരി 9, 2026
0

എസ്എൻഡിപി യൂണിയൻ എസ്‌ ജി പാളയ പ്രസിഡണ്ടും, എസ് കെ കെ എസ് കോറമംഗല സോണിൻ്റെ മെമ്പറും ആയിരുന്ന ആനന്ദ് കെ എം (54) എസ് ജി പാളയ, ബാലാജി നഗറിൽ നിര്യാതനായി. തൃശൂർ ചേർപ്പ് സ്വദേശിയാണ്. ഭാര്യ : കെ എസ് സിന്ധു മക്കൾ : അർജ്ജുൻ കെ എ, പൂജ കെ എ മരുമകൻ : ശ്രീജിത്ത് എസ് നായർ. സംസ്കാരം നാളെ രാവിലെ 10.30 ന്

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വരെ റി​മാ​ൻ​ഡു ചെ​യ്തു
Kerala
0 min read
6.3k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വരെ റി​മാ​ൻ​ഡു ചെ​യ്തു

ജനുവരി 9, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​ 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.  എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ വെ​ള്ളി​യാ​ഴ്‌​ച ഹാ​ജ​രാ​യ ത​ന്ത്രി​യെ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ചാ​ര ലം​ഘ​ന​ത്തി​ന് ത​ന്ത്രി കൂ​ട്ടു​നി​ന്നു​വെ​ന്നും താ​ന്ത്രി​ക വി​ധി​ക​ള്‍ പാ​ലി​ക്കാ​തെ​യാണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ക​ട്ടി​ള​പ്പാ​ളി​ക​ള്‍ കൈ​മാ​റി​യതെന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒ​ന്നാം​ പ്ര​തി ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച​ത് അ​ന്ന​ത്തെ

Continue Reading