കൊച്ചിയിൽ ന്യൂ ഇയർ ആഘോഷത്തിന് കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് അറസ്റ്റിൽ
Kerala
0 min read
6.1k

കൊച്ചിയിൽ ന്യൂ ഇയർ ആഘോഷത്തിന് കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് അറസ്റ്റിൽ

ജനുവരി 9, 2026
0

കൊച്ചിയിൽ ന്യൂ ഇയർ ആഘോഷത്തിന് കൊണ്ടുവന്ന രാസലഹരിയുമായി ചുമട്ടുതൊഴിലാളിയായ യുവാവ് അറസ്റ്റിൽ. തൃക്കാക്കര കരിമക്കാട് തുരുത്തുമേൽ സ്വദേശി സിജാസാണ് (26) കൊച്ചി സിറ്റി ഡാൻസാഫിൻ്റെ പിടിയിലായത്. 29.16 ഗ്രാം എം. ഡി. എം. എ ഇയാളുടെ കൈവശം കണ്ടെടുത്തു. കൊച്ചി ഇടപ്പള്ളിപുക്കാട്ടുപടി റോഡിൽ ഉണിച്ചിറ എസ്. എസ്. ഐ ശാഖയ്ക്ക് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ നേരിട്ടുപോയി പുതുവത്സരത്തോട് അനുബന്ധിച്ച് വിതരണം ചെയ്യാൻ കടത്തിക്കൊണ്ടു വന്നതാണ് രാസലഹരിയെന്ന് പൊലീസ് അറിയിച്ചു. യുവാക്കളാണ്

Continue Reading
ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു; എ​ട്ട് പേ​ർ മ​രി​ച്ചു
India
0 min read
6.4k

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു; എ​ട്ട് പേ​ർ മ​രി​ച്ചു

ജനുവരി 9, 2026
0

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു എ​ട്ട് പേ​ർ മ​രി​ച്ചു. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​പ്വി​യി​ൽ നി​ന്ന് ഷിം​ല​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 200 വ​രെ താ​ഴ്ച​യി​ലേ​ക്ക് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

Continue Reading
സ്വത്ത് തർക്കം: ബെംഗളൂരുവിൽ ജ്യേഷ്ഠൻ്റെ വീടിന് തീയിടാൻ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു
Karnataka
0 min read
6.9k

സ്വത്ത് തർക്കം: ബെംഗളൂരുവിൽ ജ്യേഷ്ഠൻ്റെ വീടിന് തീയിടാൻ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു

ജനുവരി 9, 2026
0

ബെംഗളൂരു ഗോവിന്ദപൂരിൽ സ്വത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ്റെ വീടിന് തീയിടാൻ ശ്രമിച്ച അനുജൻ്റെ ശരീരത്തിലേക്ക് തീ ആളിപ്പടർന്നു. അപകടത്തിൽ പൊള്ളലേറ്റ മുനിരാജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുനിരാജ് ചിട്ടി ബിസിനസ് നടത്തിവരുന്ന വ്യക്തിയായിരുന്നു. എന്നാൽ ബിസിനസിൽ സാമ്പത്തിക നഷ്ടം വന്നതിനെ തുടർന്ന് കടത്തിലായി. ഈ കടം വീട്ടാനാണ് കുടുംബസ്വത്ത് വിൽക്കണമെന്നാവശ്യപ്പെട്ട് മുനിരാജ് സഹോദരൻ രാമകൃഷ്ണയെ സമീപിച്ചത്. എന്നാൽ രാമകൃഷ്ണൻ ഇതിന് അനുവാദം നൽകിയില്ല. ഇതിൽ കുപിതനായ മുനിരാജ് ചൊവ്വാഴ്ച

Continue Reading
ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസ്;മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എംഎൽഎയ്ക്ക് വി​ജി​ല​ൻ​സ് നോ​ട്ടീ​സ്
Kerala
0 min read
6.8k

ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസ്;മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എംഎൽഎയ്ക്ക് വി​ജി​ല​ൻ​സ് നോ​ട്ടീ​സ്

ജനുവരി 9, 2026
0

ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എംഎൽഎയ്ക്ക് വി​ജി​ല​ൻ​സ് നോ​ട്ടീ​സ് അ​യച്ചു. ജനുവരി 16ന് ​തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. ചി​ന്ന​ക്ക​നാ​ലി​ൽ 50 സെ​ന്‍റ് അ​ധി​ക ഭൂ​മി കൈ​വ​ശം വ​ച്ച​തി​നാ​ണ് കേ​സ്. കേ​സി​ൽ പ​തി​നാ​റാം പ്ര​തി​യാ​ണ് കു​ഴ​ൽ​നാ​ട​ൻ. ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈയേറി റി​സോ​ർ​ട്ട് നി​ർ​മി​ച്ചെ​ന്ന കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Continue Reading
മദ്രാസ് സർവ്വകലാശാലയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല
Association News
1 min read
6.9k

മദ്രാസ് സർവ്വകലാശാലയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ജനുവരി 9, 2026
0

മദ്രാസ് യൂണിവേഴ്സിറ്റിയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ, ബംഗളൂരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തമിഴ് – കന്നട- തെലുങ്ക് വിവർത്തന ശില്പശാല സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഡോ. സുഷമ ശങ്കറിൻ്റെ അധ്യക്ഷതയിൽ മദ്രാസ് യൂണിവേഴ്സിറ്റിയിലെ പ്ലാറ്റിനം ജൂബിലി ആഡിറ്റോറിയത്തിൽ നടന്ന ശില്പശാല ഡയറക്ടർ ഡോ.ദേവമൈന്ദൻ ഉദ്ഘാടനം ചെയ്തു.ചെന്നൈ കന്നഡ സംഘം അദ്ധ്യക്ഷൻ വസന്ത് ഹെഗ്ഡെ മുഖ്യാതിഥിയായി. കന്നട ഡിപ്പാർട്ട്മെൻറ് മുഖ്യസ്ഥ പ്രൊഫ. തമിഴ് ശെൽവി, തെലുങ്ക് ഡിപ്പാർട്ട്മെൻറ് മുഖ്യസ്ഥൻ ഡോ. വിസ്തലി ശങ്കരാറാവു

Continue Reading
കലണ്ടർ പ്രകാശന കർമ്മം നിർവഹിച്ചു
Association News
1 min read
6.6k

കലണ്ടർ പ്രകാശന കർമ്മം നിർവഹിച്ചു

ജനുവരി 9, 2026
0

SKSSF ജില്ലാകമ്മിറ്റി ഈ വർഷം പുറത്തിറക്കിയ കലണ്ടറിൻ്റെ പ്രകാശന കർമ്മം മലബാർ മുസ്ലിം അസോസിയേഷൻ ഷാഫി മസ്ജിദിൽ വെച്ച് എംഎംഎ സെക്രട്ടറി കെ സി അബ്ദുൽ ഖാദർ, എംഎംഎ ഖത്തീബിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ഷംസുദ്ദീൻ കൂടാളി, ഹാഫിള് ഫൈസൽ, യൂനുസ് ഫൈസി, ഷെഫീഖ് മുസ്ലിയാർ ഇമ്രാൻ ഫൈസി എന്നിവർ പങ്കെടുത്തു.

Continue Reading
ശബരിമല സ്വർണക്കൊള്ള കേസ്, തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ
Kerala
1 min read
6.5k

ശബരിമല സ്വർണക്കൊള്ള കേസ്, തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ

ജനുവരി 9, 2026
0

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തത്. പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുo പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളായതിനാൽ

Continue Reading
പു​തി​യ ഓ​ഫീ​സ് തു​റ​ന്ന് വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ
Kerala
0 min read
6.2k

പു​തി​യ ഓ​ഫീ​സ് തു​റ​ന്ന് വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ

ജനുവരി 9, 2026
0

പു​തി​യ ഓ​ഫീ​സ് തു​റ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത്. തിരുവനന്തപുരം മ​രു​തം​കു​ഴി​യി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ വൈ​ബ് സൊ​സൈ​റ്റി​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് പു​തി​യ ഓ​ഫീ​സ്. വി​ക​സ​ന​ത്തി​ലാ​ണ് ത​നി​ക്ക് താ​ല്പ​ര്യ​മെ​ന്നും അ​ത് പ്ര​വ​ർ​ത്തി​യി​ലൂ​ടെ തെ​ളി​യി​ക്കു​മെ​ന്നും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​വി​ടെ മ​ത്സ​രി​ക്ക​ണം എ​ന്ന​ത് പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
നൻമ ബംഗ്ലുരു കേരള സമാജം സീനിയർ വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
6.7k

നൻമ ബംഗ്ലുരു കേരള സമാജം സീനിയർ വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ജനുവരി 9, 2026
0

നൻമ ബംഗ്ലുരു കേരള സമാജം സീനിയർ വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓഫീസ് ബെയറർമാരായിമനോഹരൻ എം (മെന്റർ), ശിവൻ കുട്ടി പി ആർ (ചെയർമാൻ), ഗോപാലകൃഷ്ണൻ കെ കൺവീനർ, വൽസൻ സി ആർ (വൈസ് ചെയർമാൻ), മോഹനൻ കെ കെ (കോ ഓർഡിനേറ്റർ), സി കെ മണി (ജോയിന്റ് കൺവീനർ), സുരേന്ദ്രനാഥ് ടി (ജോയിന്റ് കോ ഓർഡിനേറ്റർ) നൻമ ബംഗ്ലുരു കേരള സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ സീനിയർ വിംഗ്മോഹനൻ കെ കെ,

Continue Reading
വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്
Entertainment
0 min read
6.3k

വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്

ജനുവരി 9, 2026
0

വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു. സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നറിയുന്നു. നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ്, സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യിരുന്നു.

Continue Reading