നൻമ ബംഗ്ലുരു കേരള സമാജം സീനിയർ വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഓഫീസ് ബെയറർമാരായി
മനോഹരൻ എം (മെന്റർ), ശിവൻ കുട്ടി പി ആർ (ചെയർമാൻ), ഗോപാലകൃഷ്ണൻ കെ കൺവീനർ, വൽസൻ സി ആർ (വൈസ് ചെയർമാൻ), മോഹനൻ കെ കെ (കോ ഓർഡിനേറ്റർ), സി കെ മണി (ജോയിന്റ് കൺവീനർ), സുരേന്ദ്രനാഥ് ടി (ജോയിന്റ് കോ ഓർഡിനേറ്റർ)

നൻമ ബംഗ്ലുരു കേരള സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ സീനിയർ വിംഗ്
മോഹനൻ കെ കെ, രവീന്ദ്രൻ പി കെ

Related Posts