എസ്എൻഡിപി യൂണിയൻ എസ്‌ ജി പാളയ പ്രസിഡണ്ടും, എസ് കെ കെ എസ് കോറമംഗല സോണിൻ്റെ മെമ്പറും ആയിരുന്ന ആനന്ദ് കെ എം (54) എസ് ജി പാളയ, ബാലാജി നഗറിൽ നിര്യാതനായി. തൃശൂർ ചേർപ്പ് സ്വദേശിയാണ്. ഭാര്യ : കെ എസ് സിന്ധു മക്കൾ : അർജ്ജുൻ കെ എ, പൂജ കെ എ മരുമകൻ : ശ്രീജിത്ത് എസ് നായർ. സംസ്കാരം നാളെ രാവിലെ 10.30 ന് വിൽസൺ ഗാർഡൻ വൈദ്യുത ശ്‌മശാനത്തിൽ.



Related Posts