ഇന്ത്യ – ഓസ്ട്രേലിയ നാലാം ട്വന്റി-20 മത്സരം ഇന്ന്
Sports
1 min read
6.9k

ഇന്ത്യ – ഓസ്ട്രേലിയ നാലാം ട്വന്റി-20 മത്സരം ഇന്ന്

നവംബർ 6, 2025
0

ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം ഇന്ന് ഗോൾഡ് കോസ്റ്റിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സര പരമ്പരയിൽ ഇരു ടീമും ഓരോ ജയം വീതം നേടി സമനിലയിലാണ്. ഒരു മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. നാലാം മത്സരം ജയിച്ച് പരമ്പരയിൽ ലീഡ് നേടുക എന്നതാണ് ഇരു ടീമിൻ്റെയും ലക്ഷ്യം. 2008നുശേഷം ഇന്ത്യക്കെതിരേ ഓസ്ട്രേലിയയ്ക്കു സ്വന്തം മണ്ണിൽ ട്വന്റി-20 പരമ്പര നേടാൻ സാധിച്ചിട്ടില്ലെന്ന ചരിത്രം ഇത്തവണയും

Continue Reading
പുതിയ എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്‌പ്രസ് ശനിയാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും
Karnataka
1 min read
7.0k

പുതിയ എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്‌പ്രസ് ശനിയാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും

നവംബർ 6, 2025
0

ബെംഗളൂർ മലയാളികളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്‌പ്രസ് സർവീസ് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക്‌ യാത്ര ചെയ്യാനായി തുറന്നുകൊടുക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിൻ്റെ ഭാഗമായി നടക്കും. രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50

Continue Reading
ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ലഷ്‌കറെ തൊയ്ബയും ജെയ്‌ഷെ മുഹമ്മദും, ഇന്റലിജൻസ് മുന്നറിയിപ്പ്
India
1 min read
6.8k

ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ലഷ്‌കറെ തൊയ്ബയും ജെയ്‌ഷെ മുഹമ്മദും, ഇന്റലിജൻസ് മുന്നറിയിപ്പ്

നവംബർ 6, 2025
0

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ (എൽ‌ഇടി), ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെ‌എം) ഇന്ത്യക്കെതിരെ ആക്രമണത്തിനായി അണിനിരക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ.സെപ്റ്റംബർ മുതൽ തീവ്രവാദ ഗ്രൂപ്പുകൾ നുഴഞ്ഞുകയറ്റം, രഹസ്യാന്വേഷണം, അതിർത്തി കടന്നുള്ള ലോജിസ്റ്റിക്സ് എന്നിവ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് രേഖയിൽ പറയുന്നു. പാകിസ്ഥാൻ്റെ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ് (എസ്എസ്ജി), ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പ്രവർത്തകരുടെ സഹായത്തോടെ നിയന്ത്രണ രേഖയിലൂടെ (എൽഒസി) നുഴഞ്ഞുകയറ്റ വഴികളിലൂടെ ഒന്നിലധികം എൽഇടി, ജെഎം യൂണിറ്റുകൾ ജമ്മു കശ്മീരിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്. ഭീകരനായ

Continue Reading
ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈൻ 2026 മെയ് മാസത്തോടെ പൂര്‍ത്തീകരിക്കാനാകില്ലെന്ന് ബിഎംആര്‍സിഎൽ
Karnataka
0 min read
6.7k

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈൻ 2026 മെയ് മാസത്തോടെ പൂര്‍ത്തീകരിക്കാനാകില്ലെന്ന് ബിഎംആര്‍സിഎൽ

നവംബർ 6, 2025
0

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിലെ 13.76 കിലോമീറ്റര്‍ സ്ട്രച്ച് 2026 മെയ് മാസത്തോടെ പൂര്‍ത്തീകരിക്കാനാകില്ലെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്(ബിഎംആര്‍സിഎൽ). പദ്ധതിയുടെ ഭാഗമായ 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ പാത 2026 മെയ് മാസത്തോടെ സാക്ഷാത്കരിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഎംആര്‍സിഎല്ലിൻ്റെ പ്രതികരണം. കലേന അഗ്രഹാര മുതല്‍ നാഗവാര വരെ നീളുന്നതാണ് 21.24 കിലോമീറ്ററാണ് ദൂരം

Continue Reading
വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തല്ലിക്കൊന്നു
Karnataka
0 min read
7.1k

വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തല്ലിക്കൊന്നു

നവംബർ 6, 2025
0

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തല്ലിക്കൊന്നത്. ബെംഗളൂരു കെജി ഹള്ളിയിൽനടന്ന സംഭവത്തിൽ മുഹമ്മദ് ഷക്കീലാണ് (36) കൊല്ലപ്പെട്ടത്. വിവാഹമോചനത്തിന് വേണ്ടി ഷക്കീലും ഭാര്യ റസിയയും കോടതിയെ സമീപിച്ചിരുന്നു. വിവാഹമോചനം വേഗത്തിലാക്കുന്നത് സംബന്ധിച്ച് പരസ്പ്‌പരം ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചയ്ക്കായി ഷക്കീലും പിതാവും റസിയയുടെ ബന്ധുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. വിവാഹമോചനത്തിൻ്റെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് പറഞ്ഞതിനെത്തുടർന്ന് രോഷാകുലരായ റസിയയുടെ ബന്ധുക്കൾ ഷക്കീലിനെ വളഞ്ഞിട്ട് ആക്രമിച്ചു. മർദനമേറ്റ്

Continue Reading
ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രധാനമന്ത്രിയെ സന്ദർശിച്ചു
Sports
1 min read
6.9k

ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രധാനമന്ത്രിയെ സന്ദർശിച്ചു

നവംബർ 6, 2025
0

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളും മുഖ്യ പരിശീലകൻ അമോൽ മജുംദാറും അടങ്ങുന്ന സംഘം പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ലോകകിരീടം നേടിയ ഇന്ത്യൻ വനിതാ ടീം നടത്തിയ ശ്രദ്ധേയമായ തിരിച്ചുവരവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ടൂർണമെന്റിൽ തുടർച്ചയായി മൂന്ന് തോൽവികൾക്കു ശേഷം ഇന്ത്യൻ വനിതാ ടീം നടത്തിയ ശ്രദ്ധേയമായ തിരിച്ചുവരവിനെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രി തങ്ങൾക്ക് പ്രചോദനം

Continue Reading
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
India
1 min read
6.9k

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

നവംബർ 6, 2025
0

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. സംസ്ഥാനത്തെ 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ആകെ 1341 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെടുപ്പ് രാവിലെ ഏഴുമണിമുതൽ തുടങ്ങി. 6 മണിക്ക് അവസാനിക്കും. എന്നാൽ സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 11-നാണ്, ഫലം നവംബർ 14-ന് പ്രഖ്യാപിക്കും. ഉപമുഖ്യമന്ത്രിമാരായ സമ്രാട് ചൗധരി, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്,

Continue Reading
കർണാടക കോൺഗ്രസിലെ അധികാരത്തർക്കം; നേതാക്കളെ കളിയാക്കുന്ന എഐ വീഡിയോ പ്രചരിക്കുന്നു
Karnataka
0 min read
7.0k

കർണാടക കോൺഗ്രസിലെ അധികാരത്തർക്കം; നേതാക്കളെ കളിയാക്കുന്ന എഐ വീഡിയോ പ്രചരിക്കുന്നു

നവംബർ 6, 2025
0

കർണാടക കോൺഗ്രസിലെ അധികാരത്തർക്കത്തെ കളിയാക്കി ബിജെപി എഐ വീഡിയോ പുറത്തിറക്കി. കസേരയ്ക്കുവേണ്ടി കോൺഗ്രസ് നേതാക്കൾക്കിടയിലുള്ള പോരിനെ കളിയാക്കുന്ന കസേരക്കളി വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവർ കസേരക്കളി നടത്തുന്നതാണ് വീഡിയോ. നവംബർ വിപ്ലവം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. എന്നാൽ അഞ്ച് വർഷവും താൻ

Continue Reading
സ്ട്രോംഗ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളിയാണോ? ഉണ്ണിക്കൃഷ്ണൻ  പോറ്റി കടത്തിയോയെന്ന് ഹൈക്കോടതി
Kerala
0 min read
7.0k

സ്ട്രോംഗ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളിയാണോ? ഉണ്ണിക്കൃഷ്ണൻ  പോറ്റി കടത്തിയോയെന്ന് ഹൈക്കോടതി

നവംബർ 5, 2025
0

ശബരിമലയിലെ സ്വർണക്കൊള കേസിൽ ഒട്ടനവധി സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. സ്ട്രോംഗ് റൂമിലുള്ലത് യഥാർത്ഥ വാതിൽ പാളിയാണോയെന്ന് പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോങ്ങ് റൂമിലുള്ള വാതിൽ പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വർണ്ണപ്പാളി തന്നെയാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്. യഥാർത്ഥ വാതിൽ പാളി ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിക്കൊണ്ട് പോയോയെന്നും അന്വേഷിക്കണം. രണ്ടര കിലോ സ്വർണം പൊതിഞ്ഞ വാതിൽ പാളിയാണ് 1999ൽ വിജയ്

Continue Reading
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു കേരള ആർടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് ആരംഭിച്ചു
Karnataka
1 min read
6.8k

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു കേരള ആർടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് ആരംഭിച്ചു

നവംബർ 5, 2025
0

കേരള ആർടിസി ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു പുതിയ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. 36 ബെർത്തുകളുള്ള ബസിൽ 1520 രൂപയാണു നിരക്ക്. നിലവിലുണ്ടായിരുന്ന സ്വിഫ്റ്റ് എസി സീറ്ററിനു പകരമാണു സ്ലീപ്പർ ബസെത്തിയത്. ബെംഗളുരു – എറണാകുളം റൂട്ടിൽ പ്രതിദിന സ്ലീപ്പറുകളുടെ എണ്ണം ഇതോടെ നാലായി. രാത്രി 9.30നു പീനിയ ബസവേശ്വര ടെർമിനലിൽ നിന്നു പുറപ്പെടുന്ന സ്ലീപ്പർ ബസ് സാറ്റലൈറ്റ് (രാത്രി 10.30), ശാന്തിനഗർ (രാത്രി 10.45), പാലക്കാട് (രാവിലെ

Continue Reading