മലപ്പുറത്ത് 52 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയില്‍
Kerala
0 min read
7.1k

മലപ്പുറത്ത് 52 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയില്‍

നവംബർ 5, 2025
0

മലപ്പുറത്ത് 52 ഗ്രാമിൻ്റെ മയക്കുമരുന്നുമായി അസം സ്വദേശി മുസഹിദുല്‍ ഇസ്ലാം പിടിയില്‍. പെരിന്തല്‍മണ്ണയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ വില്പന നടത്തുന്നതിനിടെയാണ് ഇയാളെ എക്സസൈസ് സംഘം അറസ്റ്റു ചെയ്തത്. പെരിന്തല്‍ മണ്ണയിലുള്ള യുവാക്കളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ഇയാള്‍ ലഹരി വില്പന നടത്തിയിരുന്നത്. ലഹരി വസ്തുക്കള്‍ എവിടെ നിന്ന് ലഭിച്ചതെന്നതിനെക്കുറിച്ച്‌ പെരിന്തല്‍മണ്ണ എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ വി. അനൂപിൻ്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്

Continue Reading
എസ് കെ കെ എസ് കർണാടക രാജ്യോത്സവം ആഘോഷിച്ചു
Association News
0 min read
6.7k

എസ് കെ കെ എസ് കർണാടക രാജ്യോത്സവം ആഘോഷിച്ചു

നവംബർ 5, 2025
0

സുവർണ്ണ കർണാടക കേരള സമാജം കോറമംഗല ശാഖയുടെ നേതൃത്വത്തിൽ നടന്ന കർണാടക രാജ്യോത്സവ ചെയർമാൻ മധുമേനോൻ, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മെറ്റി കെ ഗ്രേസ്, കൺവീനർ അടൂർ രാധാകൃഷ്ണൻ, ബിജു കൊല്ലംകുഴി, ബാലകൃഷ്‌ണൻ, ഉണ്ണികൃഷ്‌ണൻ, പ്രശാന്ത്, ഷാജിത്ത് ലിസി ഗ്രേസ്, റെജി, പ്രവീണ, പ്രമീള, രംഗീത്, ഉദയ് എന്നിവർ നേതൃത്വം നൽകി.

Continue Reading
വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി
India
1 min read
6.9k

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി

നവംബർ 5, 2025
0

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയിനെ തെരഞ്ഞെടുത്തു. ഇന്ന് മഹാബലിപുരത്ത് നടന്ന ടിവികെയുടെ ജനറൽ കൗൺസിലാണ് വിജയിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്. ഇതോടെ 2026ൽ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുമെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ ആരോപണവുമായി വിജയ് രംഗത്തെത്തി. ‘കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞതെന്നും എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചത്. തമിഴ്‌നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. 2026 ൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. 100

Continue Reading
കേരള സമാജം മാഗഡി റോഡ് സോൺ മലയാളം ക്ലാസിന് തുടക്കം
Association News
1 min read
7.1k

കേരള സമാജം മാഗഡി റോഡ് സോൺ മലയാളം ക്ലാസിന് തുടക്കം

നവംബർ 5, 2025
0

ബാംഗ്ലൂർ കേരള സമാജം ബാംഗളൂരു മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക്‌ തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ – കേരള പിറവി ദിനാഘോഷങ്ങളുടെ ഭാഗമായാണ് ക്ലാസുകൾ ആരംഭിച്ചത്. മലയാളം ക്ലാസിൻ്റെ ഉദ്‌ഘാടനം കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം നിർവഹിച്ചു. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി ജനറൽ സെക്രട്ടറി റെജികുമാർ‌, വൈസ് പ്രസിഡണ്ട് സുധീഷ്.പി.കെ, ട്രഷറർ ജോർജ് തോമസ്‌, ജോയിൻറ് സെക്രട്ടറി അനിൽ കുമാർ.ഒ.കെ

Continue Reading
അങ്കമാലിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മൂമ്മ കസ്റ്റഡിയിൽ?
Kerala
1 min read
6.8k

അങ്കമാലിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മൂമ്മ കസ്റ്റഡിയിൽ?

നവംബർ 5, 2025
0

അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്. കഴുത്തില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെ കുഞ്ഞിൻ്റെ അമ്മൂമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10 മണിയോടെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ അമ്മ കാണുന്നത്. ഈ സമയം കുട്ടിയുടെ

Continue Reading
ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ; എട്ടിൽ ഒരു വോട്ട് വ്യാജം: രാഹുൽ ഗാന്ധി
India
1 min read
7.1k

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ; എട്ടിൽ ഒരു വോട്ട് വ്യാജം: രാഹുൽ ഗാന്ധി

നവംബർ 5, 2025
0

ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹി എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തി. 100 ശതമാനം സത്യമാണ് ഞാൻ പറയാൻ പോകുന്നതെന്നും ഒരു മുഴുവൻ സംസ്ഥാനവും എങ്ങനെ മോഷ്ടിച്ചുവെന്നാണ് പറയാൻ പോകുന്നതെന്ന ആമുഖത്തോടെയാണ് രാഹുൽ വാര്‍ത്താസമ്മേളനം തുടങ്ങിയത്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സരസ്വതി, സ്വീറ്റി എന്നീ പേരുകളിലാണ് വോട്ട്

Continue Reading
കേരള സമാജം നോർത്ത് വെസ്റ്റ് മലയാളം മിഷൻ പഠന കേന്ദ്രം കർണ്ണാടക രാജ്യോത്സവ – കേരളപ്പിറവി ദിനം ആഘോഷിച്ചു
Association News
1 min read
6.7k

കേരള സമാജം നോർത്ത് വെസ്റ്റ് മലയാളം മിഷൻ പഠന കേന്ദ്രം കർണ്ണാടക രാജ്യോത്സവ – കേരളപ്പിറവി ദിനം ആഘോഷിച്ചു

നവംബർ 5, 2025
0

കേരള സമാജം നോർത്ത് വെസ്റ്റ് മലയാളം മിഷൻ പഠന കേന്ദ്രം കർണ്ണാടക രാജ്യോത്സവ – കേരളപ്പിറവി ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ തന്നെ അവതാരകരായ പരിപാടിയിൽ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ മലയാളം മിഷൻ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾ മനോഹരവും വ്യത്യസ്തങ്ങളുമായ പരിപാടികൾ അവതരിപ്പിച്ചു. സമാജം പ്രസിഡൻണ്ട് ആർ.മുരളീധർ ഉദ്ഘാടനം നിർവ്വഹിക്കുകയും ജോ.സെക്രട്ടറി മുരളി.സി.പി സ്വാഗതവും മലയാളം ക്ലാസ് ചെയർമാർ വിശ്വംബരൻ.കെ നന്ദിയും അറിയിച്ചു. അദ്ധ്യാപികമാരായ അനിത രാജേഷ്, മൃദുല

Continue Reading
മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയിലെ പുത്തരി വെള്ളാട്ടം സമാപിച്ചു
Association News
0 min read
7.2k

മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയിലെ പുത്തരി വെള്ളാട്ടം സമാപിച്ചു

നവംബർ 5, 2025
0

മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട മഹോത്സവം സമാപിച്ചു. കാലത്ത് 8മണിയോടെ മലയിറക്കല്‍ കര്‍മ്മത്തോടെ വെള്ളിട്ടത്തിന് ആരംഭം കുറിച്ചത്. 9.30ന് മുത്തപ്പന്‍ വെള്ളാട്ടവും 11ന് പോതി വെള്ളാട്ടവും തുടര്‍ന്ന് കളികപ്പാട്ട്, സന്ധ്യവേല (കലശം തേടല്‍), കലശം വരവ്, ശേഷം വെെകീട്ട് 5.30ന് തിരുവപ്പനയും മുത്തപ്പന്‍ വെള്ളാട്ടവും, ഭഗവതി തിറയും നടന്നു. രാത്രി 11ന് പള്ളിവേട്ടയും 11.30ന് തിരുമുടി അഴികല്‍ ചടങ്ങേും നടന്നു. കുട്ടികളെന്നോ മുതിർന്നവരെന്നോ സ്ത്രീകളെന്നോ പുരുഷൻമാരെന്നോ

Continue Reading
കണ്ണൂരിലെ രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
0 min read
6.9k

കണ്ണൂരിലെ രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

നവംബർ 5, 2025
0

കണ്ണൂർ കുറുമാത്തൂരിൽ 2 മാസം പ്രായമായ കുഞ്ഞു മരിച്ച സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീട്ടിലെ കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം മുബഷീറ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന് സൂചന. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് അമ്മ പൊലീസിന് മൊഴി നല്‍കിയത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ മൊഴി. അമ്മയുടെ

Continue Reading
സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ ജിബു ജമാൽ വിടവാങ്ങി
Obituary
1 min read
6.7k

സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ ജിബു ജമാൽ വിടവാങ്ങി

നവംബർ 5, 2025
0

ബാംഗ്ലൂരിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ: ജിബു ജമാൽ (46) മരണപ്പെട്ടു. ഹൃദയ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. മലപ്പുറം സ്വദേശിയായ ജിബു ജമാൽ ബാംഗ്ലൂർ ആർ ടി നഗറിലായിരുന്നു താമസം. സുവർണ്ണ കർണ്ണാടക കേരളസമാജം കൊത്തന്നൂർ സോൺ സാഹിത്യ വിഭാഗം സാഹിതിയുടെ മുൻ സെക്രട്ടറിയായിരുന്നു. യുണൈറ്റഡ് ഫോറം, ബാംഗ്ലൂർ റൈറ്റേഴ്‌സ് ഫോറം, എയ്‌മ കർണാടക തുടങ്ങിയ സംഘടനകളിലും സജീവമായിരുന്നു. ജിബു ജമാലിൻ്റെ വേർപാട് വലിയൊരു നഷ്ടമാണെന്ന് ബാംഗ്ളൂരിലെ സാംസ്‌കാരിക

Continue Reading