സുവർണ്ണ കർണാടക കേരളസമാജത്തിൻ്റെ നേതൃത്വത്തിൽ നോർക്ക അംഗത്വ വിതരണക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
7.1k

സുവർണ്ണ കർണാടക കേരളസമാജത്തിൻ്റെ നേതൃത്വത്തിൽ നോർക്ക അംഗത്വ വിതരണക്യാമ്പ് സംഘടിപ്പിച്ചു

ഒക്ടോബർ 10, 2025
0

സുവർണ്ണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹെണ്ണൂർ ബാഗലൂർ മെയിൻ റോഡിലെ കൊത്തന്നൂരിൽ ഉള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നോർക്ക കെയറിൻ്റെ കീഴിലുള്ള വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് നോർക്ക ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്ത് ക്യാമ്പിൽ വിശദീകരിച്ചു. സമാജം സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി ശശിധരൻ, വൈസ് പ്രസിഡണ്ട്

Continue Reading
രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ കേരള ടീമിനെ നയിക്കും
Kerala
0 min read
7.8k

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ കേരള ടീമിനെ നയിക്കും

ഒക്ടോബർ 10, 2025
0

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ കേരള ടീമിനെ നയിക്കും. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ കേരളത്തെ നയിച്ച സച്ചിൻ ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ തിളങ്ങിയ അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ എന്നിവരും രഞ്ജി ടീമിലുണ്ട്. കഴിഞ്ഞ

Continue Reading
എക്സൈസ് കമ്മീഷണർ എം.ആർ.അജിത് കുമാറിർ ബവ്കോ ചെയർമാൻ
Kerala
0 min read
7.5k

എക്സൈസ് കമ്മീഷണർ എം.ആർ.അജിത് കുമാറിർ ബവ്കോ ചെയർമാൻ

ഒക്ടോബർ 10, 2025
0

എക്സൈസ് കമ്മീഷണർ എം.ആർ.അജിത് കുമാറിനെ ബവ്കോ ചെയർമാനാക്കി. ഹർഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല നിർവഹിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയർമാനായി നിയമിച്ചിരിക്കുകയാണ്. ഹർഷിത അട്ടല്ലൂരി എംഡിയായി തുടരും. 2021വരെ എക്സൈസ് കമ്മീഷണർ തന്നെയായിരുന്നു ബവ്കോയുടെ ചെയർമാൻ. പിന്നീട് യോഗേഷ് ഗുപ്‌ത ബവ്കോ തലപ്പത്ത് എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിർവഹിച്ചിരുന്നത്.

Continue Reading
കർഷകർക്ക് നഷ്ടപരിഹാരമായി 2,000 കോടി ഒരു മാസത്തിനകം നൽകും: റവന്യുമന്ത്രി കൃഷ്‌ണ ബൈര ഗൗഡ
Karnataka
0 min read
7.6k

കർഷകർക്ക് നഷ്ടപരിഹാരമായി 2,000 കോടി ഒരു മാസത്തിനകം നൽകും: റവന്യുമന്ത്രി കൃഷ്‌ണ ബൈര ഗൗഡ

ഒക്ടോബർ 10, 2025
0

കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി 2,000 കോടി ഒരു മാസത്തിനകം നൽകുമെന്ന് റവന്യുമന്ത്രി കൃഷ്‌ണ ബൈര ഗൗഡ. 12.54 ലക്ഷം ഹെക്‌ടർ കൃഷിനാശമാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഈയിടെ നാശം വന്ന 7 24 ലക്ഷം ഹെക്ട‌റിനുള്ള നഷ്ടപരിഹാരം 10 ദിവസത്തിനകം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ ഒമ്പത് ജില്ലകളിലായി 5.25 ലക്ഷം ഹെക്‌ടർ കൃഷിനാശം സംഭവിച്ചവർക്കാണ് തുക കൈമാറുക.വരണ്ട ഭൂമിക്ക് ഹെക്‌റിന് 8,500 രൂപയും ജലസേചനമുള്ള ഭൂമിക്ക് 17,000

Continue Reading
സർഗ്ഗസംഗമം-2025; ബംഗളുരുവിലെ എഴുത്തുകാരുടെ വാർഷികോത്സവം നവംബർ 16ന്
Association News
1 min read
7.7k

സർഗ്ഗസംഗമം-2025; ബംഗളുരുവിലെ എഴുത്തുകാരുടെ വാർഷികോത്സവം നവംബർ 16ന്

ഒക്ടോബർ 10, 2025
0

ബംഗളുരുവിലെ അക്ഷരസ്നേഹികൾ ഒറ്റമനസ്സോടെ ഒത്തുചേരുന്ന അപൂർവ്വ അവസരമാണ് സർഗ്ഗസംഗമം. മുതിർന്ന സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ എസ് കെ നായരുടെ മുൻകയ്യാൽ കഴിഞ്ഞ വർഷമാണ് എഴുത്തുകാരുടെ ഈ വാർഷികോത്സവത്തിന് തുടക്കം കുറിച്ചത്. സർഗ്ഗസംഗമത്തിൻ്റെ രണ്ടാമധ്യായം ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നവംബർ 16ന് ഇസിഎയിൽ നടക്കും. എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, സോമൻ കടലൂർ, സുരേഷ് മണ്ണാറശാല, പച്ചമലയാളം എഡിറ്റർ സജി.എസ് നായർ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും. നൂറ്റിമുപ്പതോളം എഴുത്തുകാരുടെയും സാംസ്‌കാരികപ്രമുഖരുടെയും രചനകളടങ്ങിയ

Continue Reading
മന്ത്രിയുടെ വിരട്ടൽ ഏറ്റു, പരിപാടിയില്‍ പങ്കെടുക്കാൻ കൂട്ടത്തോടെ എത്തി ജീവനക്കാർ
Kerala
0 min read
8.0k

മന്ത്രിയുടെ വിരട്ടൽ ഏറ്റു, പരിപാടിയില്‍ പങ്കെടുക്കാൻ കൂട്ടത്തോടെ എത്തി ജീവനക്കാർ

ഒക്ടോബർ 10, 2025
0

മോട്ടോർ വാഹന വകുപ്പിൻ്റെ പരിപാടിയില്‍ സദസില്‍ ആളില്ലാത്തതിൻ്റെ പേരില്‍ മന്ത്രി കെ ബി ഗണേശ് കുമാർ ക്ഷോഭിച്ചിരുന്നു. മന്ത്രിയുടെ വിരട്ടലിന് പിന്നാലെ മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാൻ ജീവനക്കാർ പോയതോടെ ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടതായി റിപ്പോർട്ടുകള്‍. തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റാണ് തടസപ്പെട്ടത്. മോട്ടോർ വാഹന വകുപ്പിൻ്റെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനാണ് ഉദ്യോഗസ്ഥർ പോയത്. പത്തരയോടെ ടെസ്റ്റ് ഗ്രൗണ്ടില്‍ നിന്ന് ഉദ്യോഗസ്ഥർ കൂട്ടത്തോടെ പോയെന്നാണ് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവർ പറയുന്നത്.

Continue Reading
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്
World
0 min read
7.5k

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്

ഒക്ടോബർ 10, 2025
0

2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊറിന നടത്തിയ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. നൊബേൽ സമ്മാനം. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തനിക്ക് ലഭിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നതിനിടെയാണ് നൊബേൽ കമ്മിറ്റിയുടെ സുപ്രധാന പ്രഖ്യാപനം.

Continue Reading
കേരളത്തിന്‍റെ ആവശ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി: മുഖ്യമന്ത്രി
Kerala
0 min read
7.5k

കേരളത്തിന്‍റെ ആവശ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി: മുഖ്യമന്ത്രി

ഒക്ടോബർ 10, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് കേരളത്തിന്‍റെ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും നിവേദനങ്ങളായും നേരില്‍ വിശദീകരിച്ചും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബോധ്യപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു.

Continue Reading
ബസ്, സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; മരണസംഖ്യ നാലായി
Kerala
0 min read
7.9k

ബസ്, സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; മരണസംഖ്യ നാലായി

ഒക്ടോബർ 10, 2025
0

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരു ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികളടക്കം നാലു പേർ മരിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരു ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികളടക്കം നാലു പേർ മരിച്ചു. ഡി.എൽ.ടി ട്രാവൽസിൻ്റെ സ്ലീപ്പർ ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ രണ്ടു പേർ കർണാടക സ്വദേശികളാണ്. ഇന്ന്

Continue Reading
സ്വർണ്ണവില പവന് 1360 രൂപ കുറഞ്ഞു
Kerala
0 min read
8.2k

സ്വർണ്ണവില പവന് 1360 രൂപ കുറഞ്ഞു

ഒക്ടോബർ 10, 2025
0

ഇന്ന് സ്വർണം ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞു. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണം. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

Continue Reading