എം.ബി.ബി.എസ് 9075 സീറ്റുകൾ കൂടി
India
1 min read
7.9k

എം.ബി.ബി.എസ് 9075 സീറ്റുകൾ കൂടി

ഒക്ടോബർ 13, 2025
0

812 മെഡിക്കൽ കോളേജുകളിലായി 9075 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ നീറ്റ് യു.ജി സീറ്റ് ഘടന പരിഷ്‌കരിച്ചു. 2025 -26 വർഷത്തെ എം.ബി.ബി.എസ് സിറ്റുകളുടെ എണ്ണം ഇതോടെ 1,26,600 ആയി. പുതുക്കിയ സീറ്റ് ഘടന amc.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നീറ്റ് യുജി പ്രവേശനത്തിന് ചോയ്‌സ് നൽകാൻ ഇന്ന് കൂടി സമയമുണ്ട്. പുതുക്കിയ സീറ്റ് ഘടനയിൽ ജിപ്മെറിലെയും എയിംസിലെയും മെഡിക്കൽ സീറ്റുകൾ ഉൾപ്പെടുന്നില്ല. അതേസമയം കേസുകൾ

Continue Reading
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ബാബു (88) അന്തരിച്ചു
India
0 min read
8.1k

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ബാബു (88) അന്തരിച്ചു

ഒക്ടോബർ 13, 2025
0

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആൽവാർപ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി ഭാഷകളിൽ നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. എംജിആർ, ശിവാജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. രജനീകാന്തിൻ്റെ 27 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

Continue Reading
നോർക്ക തിരിച്ചറിയൽ – അപകട ഇൻഷുറൻസ് കാർഡിനുള്ള അംഗത്വക്യാമ്പ് നടത്തി
Uncategorized
1 min read
8.0k

നോർക്ക തിരിച്ചറിയൽ – അപകട ഇൻഷുറൻസ് കാർഡിനുള്ള അംഗത്വക്യാമ്പ് നടത്തി

ഒക്ടോബർ 13, 2025
0

ടിസി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ നോർക്ക തിരിച്ചറിയൽ-അപകട ഇൻഷുറൻസ് കാർഡിനുള്ള അംഗത്വക്യാമ്പ് നടത്തി. നിരവധിപേർ പുതിയതായി എൻആർകെ കാർഡിന് അപേക്ഷിച്ചു. കാർഡ് പുതുക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു. ഇനിയും കാർഡിനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ സംഘടനയുടെ സെക്രട്ടറിയെ അറിയിക്കണം. ഫോൺ: 9341345521.

Continue Reading
അന്താരാഷ്ട്ര ബാലികാദിനാചരണം നടത്തി
Association News
0 min read
7.1k

അന്താരാഷ്ട്ര ബാലികാദിനാചരണം നടത്തി

ഒക്ടോബർ 13, 2025
0

കെആർപുരം ഡോൺ ബോസ്കോ കോളേജിലെ സോഷ്യൽവർക്ക് വിഭാഗം അന്താരാഷ്ട്ര ബാലികാദിനാചരണം നടത്തി. ബാലവിവാഹം, സുരക്ഷ, തൊഴിൽ സ്ഥലത്തെ അതിക്രമം, പുരുഷമേധാവിത്വം, പെൺഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നടത്തി. പ്രിൻസിപ്പൽ ഫാ. ജിയോ, ഡയറക്ടർ ഫാ. വിൽസൺ, മമ്ത റാണി, ഷൈനി വെറോണിക്ക എന്നിവർ സംസാരിച്ചു.

Continue Reading
തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു
Karnataka
0 min read
7.2k

തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു

ഒക്ടോബർ 13, 2025
0

തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. മംഗളൂരു പുത്തൂർ പദ്‌നൂർ ഗ്രാമത്തിലെ കുട്ടേലു സ്വദേശിയായ കിരണിൻ്റെ മകൾ തെങ്കില വിവേകാനന്ദ കന്നഡ മീഡിയം സ്ക്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ജിഷയാണ് (7)മരിച്ചത്. ബന്ധുവായ പ്രത്യുഷി(10)നെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച വൈകിട്ട് രണ്ട് പേരും സ്‌കൂൾ വാഹനത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് തേനീച്ച കുട്ടത്തിൻ്റെ ആക്രമണം. നിലവിളി കേട്ട് എത്തിയ അയൽവാസി നാരായൺ (40) അവരെ

Continue Reading
വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം
Sports
1 min read
7.7k

വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം

ഒക്ടോബർ 13, 2025
0

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം, ഇന്ത്യയുയർത്തിയ 331 റൺസ് വിജയ ലക്ഷ്യം ഏഴു വിക്കറ്റ് നഷ്‌ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി സ്‌മൃതി മന്ദാന (80), പ്രതിക റാവൽ (75) എ ന്നിവർ അർധസെഞ്ചുറി നേടി. സ്കോർ: ഇന്ത്യ 330/10 (48.5) ഓസ്ട്രേലിയ 331/7 (49). 107 പന്തിൽ 142 റൺ സ് നേടിയ ക്യാപ്റ്റൻ

Continue Reading
മടിക്കേരിയിൽ സ്റ്റുഡിയോ കുത്തിത്തുറന്ന് മോഷണം; അഞ്ചു പേരെ അറസ്റ്റു ചെയ്‌ത് പോലീസ്
Karnataka
0 min read
7.0k

മടിക്കേരിയിൽ സ്റ്റുഡിയോ കുത്തിത്തുറന്ന് മോഷണം; അഞ്ചു പേരെ അറസ്റ്റു ചെയ്‌ത് പോലീസ്

ഒക്ടോബർ 13, 2025
0

കർണാടക കുടക് ജില്ലയിൽ മടിക്കേരിയിലെ സ്റ്റുഡിയോ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അഞ്ചു പേരെ അറസ്റ്റുചെയ്‌ത് പോലീസ്. ബേതു ഗ്രാമത്തിലെ മുഹമ്മദ് സുഹേൽ (24), ബേതു ഗ്രാമത്തിലെ ഫയാസ് (25), ഹോഡവാഡ ഗ്രാമത്തിലെ മുഹമ്മദ് മുബാഷിർ (20), കൊളക്കേരി ഗ്രാമത്തിലെ മുസമിൽ (20), കുഞ്ഞില ഗ്രാമത്തിലെ മുഹമ്മദ് ജൈനുദ്ദീൻ (20), എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 27നാണ് മടിക്കേരിയിലെ കോഹിനൂർ റോഡ് സമുച്ചയത്തിലെ അബ്ദു‌ൾ റഹ്‌മാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയുടെ ഷട്ടറുകൾ

Continue Reading
ഹാവേരിയിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Karnataka
0 min read
7.9k

ഹാവേരിയിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഒക്ടോബർ 13, 2025
0

ഹാവേരിയിൽ പുലിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ബീരപ്പ ഹനുമന്തപ്പയാണ് (30) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരൻ ഗണേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റട്ടിഹള്ളിയിൽ കൃഷിയിടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന സഹോദരന്മാർക്കുനേരേയാണ് പുലിയുടെ ആക്രമണമുണ്ടായത്.

Continue Reading
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
Kerala
0 min read
8.1k

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ഒക്ടോബർ 13, 2025
0

കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊല്ലം കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവർ മരിച്ചവരാണ്. സംഭവം ഇന്ന് പുലർച്ചെയോടെയാണ് നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ കിണറ്റിൻ്റെ കൈവരി ഇടിഞ്ഞ് വീണതോടെയാണ് അപകടം ഉണ്ടായത്. മൂന്ന് കുട്ടികളുടെ അമ്മയാണ്

Continue Reading
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു
Association News
0 min read
7.8k

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു

ഒക്ടോബർ 12, 2025
0

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. “നാട്ടുജീവിതവും ജനസംസ്കാരവും” എന്ന വിഷയത്തിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. നാട്ടഴകുകളിലൂടെയും നാട്ടറിവ് നാനാർത്ഥങ്ങളിലൂടെയും നൂറ്റാണ്ടുകളായി രൂപപ്പെട്ട മലയാളി സ്വത്വത്തിൻ്റെ ഏറ്റവും ഉന്നതമായ മാനവികമൂല്യം ഏകത്വത്തിൻ്റെയും സമത്വത്തിൻ്റെയുമാണ്. ഒരുപാടുകാലം ജാതിമത വർഗ്ഗ വിഭാഗീയതകളാൽ ജീർണ്ണമായി കിടന്നുവെങ്കിലും നമ്മുടെ ജനസംസ്കാരത്തിൻ്റെ ആദിമൂല്യങ്ങളിൽ ഒന്ന് ജാതിമതാ തീതമായ മാനവികതയാണ്. ലോകത്ത് പന്തിരുകുല കഥ പോലെ ഒരു നാടോടി ഒരു

Continue Reading