ഹാവേരിയിൽ പുലിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ബീരപ്പ ഹനുമന്തപ്പയാണ് (30) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരൻ ഗണേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റട്ടിഹള്ളിയിൽ കൃഷിയിടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന സഹോദരന്മാർക്കുനേരേയാണ് പുലിയുടെ ആക്രമണമുണ്ടായത്.

Related Posts