കർണാടകയിൽ രണ്ടു വർഷത്തിലൊരിക്കൽ ബസ് ചാർജ് പുതുക്കാൻ പി.ടി.എഫ്.ആർ.സി
Karnataka Uncategorized
0 min read
62

കർണാടകയിൽ രണ്ടു വർഷത്തിലൊരിക്കൽ ബസ് ചാർജ് പുതുക്കാൻ പി.ടി.എഫ്.ആർ.സി

October 30, 2025
0

കർണാടകയിൽ രണ്ടുവർഷത്തിലൊരിക്കൽ ബസ് ചാർജ് പുതുക്കാൻ പബ്ലിക് ട്രാൻസ്പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റി(പി.ടി.എഫ്.ആർ.സി) രൂപവത്കരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് വൈദ്യുതി ചാർജ് നിശ്ചയിക്കുന്ന കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മാതൃകയിലാകും പി.ടി.എഫ്.ആർ.സി പ്രവർത്തിക്കുക. 1989ലെ കർണാടക മോട്ടോർ വാഹനനിയമത്തിൽ വകുപ്പ് അഞ്ച് എ ചേർത്ത് ഗസറ്റിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. റിട്ട. അഡിഷനൽ ചീഫ് സെക്രട്ടറിയുടെയോ ഹൈക്കോടതി ജഡ്‌ജിയുടെയോ നേതൃത്വത്തിലാകും കമ്മിഷൻ. സാധാരണഗതിയിൽ സംസ്ഥാനത്ത് ബസ് ടിക്കറ്റ് ചാർജ് പുതുക്കുന്നത് വർഷങ്ങൾ

Continue Reading
കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം ഓണാഘോഷം നവംബർ 2ന്
Association News
0 min read
67

കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം ഓണാഘോഷം നവംബർ 2ന്

October 30, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മഹാദേവപുര കരയോഗത്തിൻ്റെ കുടുംബസംഗമവും ഓണാഘോഷവും “പൊൻപുലരി 2025 ” നവംബർ 2, ഞായർ 9 മണി മുതൽ മാർത്തഹള്ളി സിഎംആർഐടി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, ഗാനമേള എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടക്കും. സാംസ്‌കാരിക സമ്മേളനത്തിൽ കർണാടക മുൻ മന്ത്രി അരവിന്ദ് ലിംബാവലി, ട്രൈ ലൈഫ് ഹോസ്പിറ്റൽ സിഇഒ ഡോ.ഷെഫീഖ്, കെ എൻ എസ് എസ്

Continue Reading
ബാംഗ്ളൂരിൽ ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയതിന് മലയാളിയും ഭാര്യയും അറസ്റ്റിൽ
Karnataka
0 min read
123

ബാംഗ്ളൂരിൽ ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയതിന് മലയാളിയും ഭാര്യയും അറസ്റ്റിൽ

October 30, 2025
0

ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒക്ടോബർ 25നാണ് സംഭവം. മനോജ് കുമാറിനെയും (32), ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ(30) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഇവർ, സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജൻറിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി

Continue Reading
കെ.എൻ.എസ്.എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം നവംബർ 2ന്
Association News
0 min read
88

കെ.എൻ.എസ്.എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം നവംബർ 2ന്

October 30, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ബൊമ്മനഹള്ളി കരയോഗത്തിൻ്റെ കുടുംബസംഗമം “കുടുംബ കൂട്ട് 2025” നവംബർ 2, ഞായർ 8 മണി മുതൽ ബൊമ്മനഹള്ളി വിജയ ബാങ്ക് ലേയൗട്ടിലുള്ള സിരി കൺവെൻഷൻ സെന്ററിൽ വെച്ച് കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടത്തപ്പെടും. സാംസ്‌കാരിക സമ്മേളനത്തിൽ ബെംഗളൂരു സൗത്ത് എം പി തെജസ്വി സൂര്യ, ബൊമ്മനഹള്ളി എം.എൽ.സതീഷ് റെഡ്‌ഡി, മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോംനാഥ്, കെ.എൻ.എസ്.എസ് ബോർഡ് ചെയർമാൻ

Continue Reading
കെഎസ്ആർടിസിയിലും എഐ സംവിധാനം വരുന്നു
Kerala
0 min read
47

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുന്നു

October 30, 2025
0

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ. ബി ഗണേഷ് കുമാർ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായികൊണ്ടിരിക്കുന്നുവെന്നും എഐ ആപ്ലിക്കേഷൻ വഴി പ്രവർത്തനങ്ങൾ നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു. സോഫ്റ്റ്‌വെയർ മനസിൽ തോന്നിയ സ്വപ്നമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. എഐ ആപ്ലിക്കേഷൻ വരുന്നതോടെ ഒരു ദിവസം 45% നഷ്ടം കുറയും. വരവ് ചെലവ് കണക്കുകൾ, ലാഭം, നഷ്ടം എല്ലാം പെട്ടെന്ന് അറിയാൻ

Continue Reading
കെ.എൻ.എസ്സ്.എസ്സ് സർജാപുര കരയോഗം കുടുംബസംഗമം നവംബർ 1ന്
Association News
1 min read
263

കെ.എൻ.എസ്സ്.എസ്സ് സർജാപുര കരയോഗം കുടുംബസംഗമം നവംബർ 1ന്

October 30, 2025
0

കെ.എൻ.എസ്സ്.എസ്സ്  സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമം “സർഗോത്സവം  – 2025”, കേരള പിറവി / രാജ്യോത്സവ ആഘോഷങ്ങൾ നവംബർ 1 ശനിയാഴ്ച സർജാപൂർ റോഡിലെ, കൊടത്തി ഗേറ്റിലുള്ള  സംസ്‌കൃതി കൺവെൻഷൻ സെന്ററിൽവെച്ചു രാവിലെ 9 മണി മുതൽ നടക്കും. കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.എസ്സ്.എസ്സ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, മുൻ മന്ത്രി അരവിന്ദ് ലിംബാവലി തുടങ്ങിയവർ

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികൾ സീറ്റ് വിഭജന ചർച്ചകളിലേക്ക്
Kerala
1 min read
37

തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികൾ സീറ്റ് വിഭജന ചർച്ചകളിലേക്ക്

October 30, 2025
0

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ മുന്നണികൾ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്ക് പൂർത്തിയായതോടെ, ഉഭയകക്ഷി തലങ്ങളിൽ അനൗദ്യോഗിക ആശയവിനിമയങ്ങൾ ആരംഭിച്ചു. ചില സീറ്റുകൾ വിട്ടുനൽകാനും മറ്റുചിലത് വീണ്ടെടുക്കാനും മുന്നണികളിൽ ശ്രമം പുരോഗമിക്കുന്നു. സീറ്റ് വിഭജനം പല പ്രദേശങ്ങളിലും പ്രതിസന്ധിയിലായതോടെ, പ്രാരംഭ ഘട്ടത്തുതന്നെ തർക്കങ്ങൾ ഒഴിവാക്കുക എന്നതാണ് മുന്നണികളുടെ ലക്ഷ്യം.യുഡിഎഫിനകത്ത് ആർ.എസ്.പി.യും മുസ്ലിം ലീഗും ആവശ്യപ്പെട്ട സീറ്റുകൾ സംബന്ധിച്ച് അനൗദ്യോഗിക ധാരണയിലേക്കാണ് നീക്കം. കോൺഗ്രസ്

Continue Reading
കാഞ്ചീപുരം ഹൈവേയിലെ വൻ കവർച്ച; അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്തെന്ന് തമിഴ്‌നാട് പൊലീസ്
India
0 min read
68

കാഞ്ചീപുരം ഹൈവേയിലെ വൻ കവർച്ച; അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്തെന്ന് തമിഴ്‌നാട് പൊലീസ്

October 30, 2025
0

കാഞ്ചീപുരം ഹൈവേയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്തെന്ന് തമിഴ്‌നാട് പൊലീസ്. സന്തോഷ്, ജയൻ, സുജിത് ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മന് എന്നിവരാണ് അറസ്റ്റിലായത്. മുംബയ് സ്വദേശിയുടെ കാർ തടഞ്ഞായിരുന്നു മോഷണം.പിടിയിലായവർ അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറയുന്നു. കൊല്ലം, തൃശൂർ, പാലക്കാട് സ്വദേശികളാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 45 കോടി കവർന്ന കേസിലാണ് അറസ്റ്റ്. സംഘത്തിലെ മറ്റ് 10 പേരെ കണ്ടെത്താൻ

Continue Reading
ഷി ജിൻപിങ്ങും ഡൊണൾഡ് ട്രംപുംതമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും
World
0 min read
27

ഷി ജിൻപിങ്ങും ഡൊണൾഡ് ട്രംപുംതമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും

October 30, 2025
0

താരിഫ് പോരും വ്യാപാര യുദ്ധവും, തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപും, തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. രണ്ടാമതും അധികാരത്തിൽ എത്തിയ ശേഷം ഇതാദ്യമായാണ് ട്രംപ് ചൈനീസ് പ്രസിഡണ്ടിനെ നേരിൽ കാണുന്നത്. എപെക് ഉച്ചകോടിക്ക് തൊട്ട് മുന്പ് ചൈന അമേരിക്കയിൽ നിന്ന സൊയാബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറായത് മഞ്ഞുരുകലിൻ്റെ സൂചനയെന്നാണ്

Continue Reading
സർഗ്ഗസംഗമം 2025 നവംബർ 16ന്
Association News
1 min read
462

സർഗ്ഗസംഗമം 2025 നവംബർ 16ന്

October 30, 2025
0

നഗരത്തിലെ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സർഗ്ഗസംഗമം ഈവർഷം ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരളസമാജത്തിൻ്റെ ജുബിലീ സ്കൂളിൽ തുടക്കം കുറിച്ച സർഗ്ഗസംഗമത്തിൻ്റെ രണ്ടാമധ്യായമാണ് ഇസിഎയിൽ അരങ്ങേറുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരും പ്രഭാഷകരുമായ ആലങ്കോട് ലീലാകൃഷ്ണൻ, ഡോ: സോമൻ കടലൂർ, സുധാകരൻ രാമന്തളി, സുരേഷ് മണ്ണാറശാല, എസ്. സജി എന്നിവർ അതിഥികളാവും. 125 എഴുത്തുകാരുടെ രചനകളടങ്ങിയ 510 പേജുകളുള്ള ‘സുരഭിലം’

Continue Reading