ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു
World
0 min read
9.4k

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

സെപ്റ്റംബർ 7, 2025
0

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ജൂലൈയിൽ നടന്ന പാർലമെന്‍റ് ഉപരിസഭാ തെരഞ്ഞെടുപ്പിലെ പരാജയമാണ് ഷിഗേരു ഇഷിബയെ രാജിയിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഷിഗേരു ഇഷിബ ഏറ്റെടുക്കണമെന്ന് ഭരണകക്ഷിക്കുള്ളിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിരുന്നു. ഭരണകക്ഷിയിലെ തന്നെ അംഗങ്ങൾ ഇഷിബയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തിടുക്കം കൂട്ടി. ഇതിനിടയിലാണ് പദവി ഒഴിയുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. പാർലമെൻ്റിന്‍റെ ഇരുസഭകളിലും ഇഷിബയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനാണ് ഇഷിബ ഈ

Continue Reading
ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറും: വെള്ളാപ്പള്ളി നടേശൻ
Kerala
0 min read
9.1k

ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറും: വെള്ളാപ്പള്ളി നടേശൻ

സെപ്റ്റംബർ 7, 2025
0

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടിയായ ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്നും ശബരിമലയുടെ പ്രസക്തി ലോകത്തിന്‍റെ നെറുകയിലെത്തുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയുടെ വരുമാനം ആഗോള അയ്യപ്പ സംഗമത്തിലൂടെ വർദ്ധിക്കും. രാജ്യത്തിന് തന്നെ വരുമാനം വർദ്ധിക്കും. ശബരിമല വികസനത്തിലേക്കാണ് പോകുന്നത്. പിന്തിരിഞ്ഞ് നിൽക്കുന്നതും പിന്നിൽ നിന്ന് കുത്തുന്നതും അപഹാസ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷവിമർശനമാണ്

Continue Reading
കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
Kerala
0 min read
9.2k

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

സെപ്റ്റംബർ 7, 2025
0

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് യുവാവ് ഓടിരക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയം പുഞ്ചവയലിലാണ് സംഭവം. പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. ഭർത്താവ് പ്രദീപാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു. ഇന്ന് രാവിലെ 11.50ഓടെ സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടിൽ എത്തി ഇയാൾ ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ ബഹളം കേട്ട് എത്തിയപ്പോൾ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും നാട്ടുകാരാണ് ആശുപത്രിയിൽ

Continue Reading
കോൽക്കത്തയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്കായി തിരച്ചിൽ
India
0 min read
7.8k

കോൽക്കത്തയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്കായി തിരച്ചിൽ

സെപ്റ്റംബർ 7, 2025
0

കോൽക്കത്തയിൽ യുവതിയെ 2 സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു. ഹരിദേവ്പൂർ സ്വദേശിനിയായ 20കാരിയാണ് പീഡനത്തിന് ഇരയായത്. കോൽക്കത്തയിലെ റീജൻ്റ പാർക്കിനടുത്താണ് സംഭവം. കേസിലെ പ്രതികളായ ദീപ് ചന്ദൻ മാലിക് എന്നിവർ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി. വെള്ളിയാഴ്ച‌ യുവതിയുടെ ജന്മദിനത്തിലാണ് ഈ ക്രൂരസംഭവം നടന്നത്. ജന്മദിനത്തിൽ ചന്ദനും ദീപും യുവതിയെ ദീപിൻ്റെ വീട്ടിൽ എത്തിച്ചു. തുടർന്ന് മൂവരും ഒന്നിച്ച് ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ യുവതിയെ ഇരുവരും തടയുകയും പീഡിപ്പിക്കുകയുമായിരുന്നു. യുവതിക്ക്

Continue Reading
ജിഎസ്ടി പരിഷ്ക്കരണം; പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ചു
India
0 min read
9.4k

ജിഎസ്ടി പരിഷ്ക്കരണം; പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ചു

സെപ്റ്റംബർ 7, 2025
0

ജിഎസ്ടി പരിഷ്ക്കരണത്തിലെ പരാതികൾ പരിഹരിക്കാൻ കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചു. സൈക്കിൾ നിർമ്മാതാക്കളും ഇൻഷുറൻസ് രംഗത്തുള്ളവരും വസ്ത്ര മേഖലയിലുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നത് യോഗം ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ട്. നാളെ ആണ് വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുള്ളത്. 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി സൈക്കിളിന്‍റെ ജിഎസ്ടി കുറച്ചിരുന്നു. എന്നാൽ സൈക്കിൾ നിർമ്മാതാക്കൾ പറയുന്നത് നിർമ്മാണ വസ്തുക്കളുടെ ജിഎസ്‌ടിയിൽ കുറവില്ലെന്നാണ്. 2500 രൂപയ്ക്ക് മുകളിൽ

Continue Reading
17കാരിക്കുനേരെ ആസിഡാക്രമണം; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവ് പിടിയിൽ
Karnataka
0 min read
8.1k

17കാരിക്കുനേരെ ആസിഡാക്രമണം; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവ് പിടിയിൽ

സെപ്റ്റംബർ 7, 2025
0

ഭാര്യ പിണങ്ങിപ്പോയതിനുള്ള ദേഷ്യം തീ‌ർക്കാൻ പതിനേഴുകാരിയായ മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് പിടിയിൽ. കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെ.സി. മനോജാണ് പിടിയിലായത്. മനോജിനെ പാറക്കടവിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇയാളുടെ സഹോദരന്‍റെ 10 വയസുള്ള മകൾക്കും പൊള്ളലേറ്റു. സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആളാണ് മനോജ്. ഇയാളിൽ നിന്ന് കുറച്ചുകാലമായി ഭാര്യയും മകളും പിണങ്ങിക്കഴിയുകയായിരുന്നു. ഇവർ ഭാര്യാ സഹോദരന്‍റെ വീട്ടിൽ എത്തിയെന്ന് അറിഞ്ഞ്

Continue Reading
സുരേഷ്ഗോപിക്കെതിരേ കരിങ്കൊടി പ്രതിഷേധശ്രമം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ കസ്റ്റഡിയിൽ
Kerala
0 min read
7.9k

സുരേഷ്ഗോപിക്കെതിരേ കരിങ്കൊടി പ്രതിഷേധശ്രമം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ കസ്റ്റഡിയിൽ

സെപ്റ്റംബർ 7, 2025
0

സുരേഷ്ഗോപിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഉള്ള്യേരിയില്‍ പെട്രോള്‍പമ്പ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഭവം. റെനി മുണ്ടോത്ത്, ഷമീന്‍ പുളിക്കൂല്‍, നാസ് മാമ്പൊയില്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading
ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റിനെ വധിച്ചു
India
0 min read
7.8k

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റിനെ വധിച്ചു

സെപ്റ്റംബർ 7, 2025
0

ജാർഖണ്ഡിലെ ചൈബാസയിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന ഒരു മാവോയിസ്റ്റിനെ വധിച്ചു. അമിത് ഹസ്‌ദ എന്ന ആപ്‌തൻ ആണ് കൊല്ലപ്പെട്ടത്. 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന തീവ്രവാദി ആണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡിൽ പശ്ചിമ സിംഗ്‌ഭും ജില്ലയിലെ ഗോയിൽകേര പോലീസ് സ്റ്റേഷന് കീഴിലുള്ള സാരന്ദ വനത്തിലാണ് സുരക്ഷാസേനാസയുമായി ഏറ്റുമുട്ടൽ ഉണ്ടായത്. സ്ഫോടകവ സ്‌തുക്കൾ, ഒരു എസ്എൽആർ റൈഫിൾ മറ്റ് ആയുധങ്ങൾ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലിനെത്തുടർന്ന് വനമേഖലയിലുടനീളം തിരച്ചിൽ

Continue Reading
5 പവന്‍റെ സ്വർണമാല മോഷ്ടിച്ചു; വനിത പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിൽ
India
0 min read
9.0k

5 പവന്‍റെ സ്വർണമാല മോഷ്ടിച്ചു; വനിത പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിൽ

സെപ്റ്റംബർ 7, 2025
0

സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെ 5 പവന്‍റെ സ്വർണമാല മോഷ്ടിച്ച വനിത പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിൽ. കോയമ്പേട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാഞ്ചീപുരത്ത് നിന്ന് സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ 5 പവൻ്റെ മാല മോഷ്ടിച്ചത്. ജൂലൈയിലാണ് സംഭവം നടന്നതെങ്കിലും ഡി.എം.കെ നേതാവായ ഭാരതിയെ അന്വേഷണത്തിനൊടുവിൽ ഇപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 14ന് കാഞ്ചീപുരത്ത് നിന്ന് സർക്കാർ ബസിൽ തിരികെ വരുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. എൽ.വരലക്ഷ്മിയാണ്

Continue Reading
എസ്എൻഡിപി യോഗം മാഗഡി റോഡ് ശാഖയിൽ ചതയദിന പൂജ
Association News
0 min read
8.6k

എസ്എൻഡിപി യോഗം മാഗഡി റോഡ് ശാഖയിൽ ചതയദിന പൂജ

സെപ്റ്റംബർ 7, 2025
0

എസ്എൻഡിപി യോഗം മാഗഡിറോഡ് ശാഖയുടെ നേതൃത്വത്തിൽ ചതയദിന പൂജ, പ്രാർത്ഥന, പ്രസാദവിതരണം എന്നിവ ഭക്തിപൂർവ്വം ശാഖ ഓഫീസിൽ വെച്ചു നടത്തി. ശ്രീ സുദർശൻ, ശ്രീ ഷാജി, ശ്രീ ദിനേഷ് ബാബു, ശ്രീമതി രേണുക, ശ്രീ സഹദേവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Continue Reading