ഇ സി എ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയ്യതികളിൽ; വിനീത് ശ്രീനിവാസൻ്റെ സംഗീത പരിപാടി 14ന്; ഡോ. ദിവ്യ അയ്യർ, നരേൻ മുഖ്യാതിഥികൾ
Association News
1 min read
7.9k

ഇ സി എ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയ്യതികളിൽ; വിനീത് ശ്രീനിവാസൻ്റെ സംഗീത പരിപാടി 14ന്; ഡോ. ദിവ്യ അയ്യർ, നരേൻ മുഖ്യാതിഥികൾ

സെപ്റ്റംബർ 8, 2025
0

ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയ്യതികളിലായി ഇന്ദിരാനഗർ ഇ സി എ ഹാളിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡോ. ദിവ്യ ശേഷ അയ്യർ, സിനിമാ താരം നരേൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. 13നു വൈകുന്നേരം 5 മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ഓണാഘോഷത്തിന് തുടക്കമാവും. ഇ സി എ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. 14ന് രാവിലെ 7 മണിക്ക്

Continue Reading
ശ്രീനാരായണ ഗുരുവിനെ ചിലർ മതസന്ന്യാസിയാക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
Kerala
0 min read
8.2k

ശ്രീനാരായണ ഗുരുവിനെ ചിലർ മതസന്ന്യാസിയാക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി

സെപ്റ്റംബർ 8, 2025
0

ശ്രീനാരായണ ഗുരുവിനെ ചിലർ മതസന്ന്യാസിയാക്കാൻ ശ്രമിക്കുന്നുവെന്നും അതിനെ ജാഗ്രതയോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഗുരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അന്യമതവിദ്വേഷവും ആക്രമോത്സുകമായ മതവർഗീയതയും പ്രചരിപ്പിക്കുന്ന വർഗീയശക്തികൾ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. ഗുരുവിൻ്റെ ആദർശം സംരക്ഷിക്കപ്പെടുന്നതിന് സമൂഹത്തിലുണ്ടാകേണ്ട ഇടപെടലിന് നേതൃത്വം നൽകാൻ ശിവഗിരി മഠത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
എംഡിഎംഎയുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ
Kerala
0 min read
8.4k

എംഡിഎംഎയുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

സെപ്റ്റംബർ 8, 2025
0

എംഡിഎംഎ വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് പിടികൂടി. കായൽ പുതിയപുരയിൽ വീട്ടിൽ കെ.പി. മുസ്‌തഫ (37) യാണ്. 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായത്. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽനിന്ന് ഇയാളെ പിടികൂടിയത്. രോഗികളുമായി കർണാടകത്തിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ എം ഡിഎംഎ വാങ്ങി നാട്ടിലെത്തിച്ചാണ് ഇയാൾ വിൽപ്പന നടത്തുന്നത്. കർണാടകത്തിൽനിന്ന് എംഡിഎംഎ വാങ്ങി നിശ്ചിതസ്ഥലത്ത് വച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ സഹിതം അയച്ചുകൊടുക്കുകയാണ് പതിവെന്ന് എക്സൈസ് പറഞ്ഞു.

Continue Reading
യുഎസ് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന്
Sports
1 min read
8.7k

യുഎസ് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന്

സെപ്റ്റംബർ 8, 2025
0

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്‌പാനിഷ് താരം കാർലോസ് അൽകാരസിന്. ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യനും ഒന്നാം നമ്പർ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അൽകാരസ് തോൽപിച്ചത്. സ്കോർ 2-6, 6-3, 1-6,4-6. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ അൽകാരസ് സീസണിലെ രണ്ടാം ഗ്രാൻഡ്‌സ്‌ലാം കിരീടം. അൽകാരസിൻ്റെ കരിയറിലെ ആറാം ഗ്രാൻഡ്‌സ്ലാം കിരീടമാണിത്. യുഎസ് ഓപ്പണിൽ താരത്തിൻ്റെ രണ്ടാം വിജയമാണിത്. 2022 ൽ നോർവേയുടെ കാസ്‌പർ റൂഡിനെ തോൽപിച്ചാണ്

Continue Reading
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ
India
0 min read
8.3k

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ

സെപ്റ്റംബർ 8, 2025
0

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാളെ തിരഞ്ഞെടുപ്പ്. എൻ.ഡി.എ സ്ഥാനാർത്ഥി തമിഴ്‌നാട്ടുകാരനായ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്‌ണനും ഇന്ത്യ മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നാളെ തന്നെ ഫലപ്രഖ്യാപനമുണ്ടാകും. പാർലമെന്റിലെ ഇരുസഭകളിലെയുമായി 781 അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്‌ടറൽ കോളേജാണ് രഹസ്യബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഭൂരിപക്ഷത്തിന് വേണ്ടത് 391 വോട്ട് ആണ്.

Continue Reading
ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി
India
0 min read
8.5k

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

സെപ്റ്റംബർ 8, 2025
0

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ പരിഷ്കരണത്തിനും തുടർവിദ്യാഭ്യാസത്തിനുമുള്ള ​ഗുരുവിൻ്റെ ആഹ്വാനം തലമുറകളെ ചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി. ​ സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Continue Reading
ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്
Sports
1 min read
8.5k

ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

സെപ്റ്റംബർ 7, 2025
0

ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാലു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ നാലാം ഏഷ്യാകപ്പ് ഹോക്കി കിരീടമാണിത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ നിഷ്പ്രഭമാക്കി. ജയത്തോടെ ഇന്ത്യ ലോകകപ്പ് ബെർത്തും ഉറപ്പിച്ചു. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യ ഗോൾ നേടി. സുഖ്ജീത് സിങ്ങാണ് ഇന്ത്യക്കായി വലകുലുക്കിയത്. അതോടെ ആരംഭത്തിൽ തന്നെ ദക്ഷിണ കൊറിയ പ്രതിരോധത്തിലായി. ലീഡെടുത്തതിന്

Continue Reading
പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു
Karnataka
0 min read
9.3k

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു

സെപ്റ്റംബർ 7, 2025
0

പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ പരപ്പനഅഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു. ജയിൽ നിയമങ്ങൾ പ്രകാരം ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യണം. കഴിവും താത്പര്യവും അനുസരിച്ചാണ് ജോലികൾ നൽകു ന്നതെന്നും പ്രജ്വലിന് ദിവസേന 522 രൂപ വേതനമായി ലഭിക്കുമെന്നും ജയിൽ അധി കൃതർ പറഞ്ഞു. കടമെടുത്ത പുസ്‌തകങ്ങളുടെ രേഖകൾ സൂക്ഷിക്കുക, തടവുകാർക്ക് പുസ്‌തകങ്ങൾ വിതരണം ചെയ്യുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ചുമതലകൾ.

Continue Reading
തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രത്തിന്‍റെ ഓണസമ്മാനം 3 ലക്ഷം രൂപ
Kerala
1 min read
8.3k

തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രത്തിന്‍റെ ഓണസമ്മാനം 3 ലക്ഷം രൂപ

സെപ്റ്റംബർ 7, 2025
0

തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനമായി കേന്ദ്ര ധനസഹായം 3 ലക്ഷം രൂപ പ്രഖ്യാപിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി. തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ലക്ഷം രൂപ വീതം ഓരോ സംഘത്തിനുമാണ് അനുവദിച്ചത്. കേന്ദ്ര ടൂറിസം മന്ത്രാലയം തൃശൂർ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്‍റെ ഭാഗമായി അനുവദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് സാദ്ധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും

Continue Reading
തെറ്റ് പറ്റിയാൽ വിമർശിക്കാം, താൻ വിമർശനത്തിന് അധീതനല്ല: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
Kerala
0 min read
9.0k

തെറ്റ് പറ്റിയാൽ വിമർശിക്കാം, താൻ വിമർശനത്തിന് അധീതനല്ല: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

സെപ്റ്റംബർ 7, 2025
0

തന്‍റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയാൽ വിമർശിക്കാനുള്ള അധികാരം പാർട്ടി പ്രവർത്തകർക്കുണ്ടെന്നും താൻ വിമർശനത്തിന് അധീതനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിൽ മർദ്ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നശേഷം മുഖ്യമന്ത്രിക്കൊപ്പം സതീശൻ സദ്യ കഴിച്ചത് വിവാദമായിരുന്നു.കെ.സുധാകരൻ ഇതിനെ വിമർശിച്ച് രംഗത്തെത്തി. എനിക്ക് സുധാകരൻ പറഞ്ഞിതിനോട് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോയില്ല. അവർക്ക് തന്നെ വിമർശിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. സുധാകരൻ പരസ്യമായി വിമർശിച്ചതിൽ സതീശൻ അതൃപ്‌തി പ്രകടിപ്പിച്ചു.നിരന്തരം തന്നെ ആക്രമിക്കാൻ സിപിഎമ്മിൻ്റെ

Continue Reading