ഓണാഘോഷം; മലയാളികൾ കുടിച്ചു തീർത്തത് 826 കോടി രൂപയുടെ മദ്യം
Kerala
0 min read
8.7k

ഓണാഘോഷം; മലയാളികൾ കുടിച്ചു തീർത്തത് 826 കോടി രൂപയുടെ മദ്യം

സെപ്റ്റംബർ 8, 2025
0

ഓണത്തിന് മദ്യ വിൽപനയിൽ ഇത്തവണയും റെക്കോർഡിട്ട് കേരളം. സംസ്ഥാനത്ത് ഓണാഘോഷ ദിവസങ്ങളിൽ 826 കോടി രൂപയുടെ മദ്യമാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (ബെവ്കോ) വിറ്റഴിച്ചത്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 9.34 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത് 842.07 കോടി രൂപയുടെ മദ്യമായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 50 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് 776 കോടി

Continue Reading
നിര്യാതനായി
Karnataka
0 min read
8.5k

നിര്യാതനായി

സെപ്റ്റംബർ 8, 2025
0

ദീർഘകാലം പീനിയ കേരള സമാജത്തിന്‍റെ ചുമതലക്കാരനും ഇപ്പോൾ നിലവിൽ കല വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവു മായ ഫിലിപ്പ് കെ ജോർജിന്‍റെ പിതാവ് കെ എം ജോർജ്( 84 വയസ്സ്) നിര്യാതനായി. ദീർഘകാലമായി അദ്ധ്യാപന രംഗത്ത് നിന്നും വിരമിച്ചു നാട്ടിൽ സാമൂഹ്യ കാര്യങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിവരുന്നതിനിടെയാണ് രോഗ ബാധിതൻ ആയത്. പത്തനംതിട്ട സീതത്തോട് ആണ് സ്വദേശം. സംസ്‍കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10

Continue Reading
വിമാനത്താവള വികസനത്തിന് 136 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ ശുപാർശ
Kerala
0 min read
8.4k

വിമാനത്താവള വികസനത്തിന് 136 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ ശുപാർശ

സെപ്റ്റംബർ 8, 2025
0

തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ ആഡംബര ഹോട്ടൽ നിർമ്മാണത്തിന് അനുമതി നൽകാൻ കേന്ദ്ര പരിസ്ഥിതിവകുപ്പിന്‍റെ ശുപാർശ. വിമാനത്താവളം ഏറ്റെടുത്ത സമയം മുതൽ ഹോട്ടൽ സമുച്ചയം നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. ഒബ്റോയ് പോലുള്ള വമ്പൻ ഗ്രൂപ്പുകൾക്ക് അദാനി നിർമ്മിക്കുന്ന ഹോട്ടൽ കൈമാറും. സംസ്ഥാനത്ത് വിമാനത്താവളത്തിന് തൊട്ടരികിലായി പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലില്ല. ജീവനക്കാർക്കും യാത്രക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ ഇതിലൂടെ സൗകര്യമൊരുങ്ങും. 240 മുറികളുള്ള 660 പേർക്ക് ഒരേ സമയം ഭക്ഷണം

Continue Reading
സമന്വയ ഓണാഘോഷം ഒക്ടോബർ 12ന്; ബ്രോഷറിൻ്റെ പൂജ ചടങ്ങ് നിർവഹിച്ചു
Association News
1 min read
9.3k

സമന്വയ ഓണാഘോഷം ഒക്ടോബർ 12ന്; ബ്രോഷറിൻ്റെ പൂജ ചടങ്ങ് നിർവഹിച്ചു

സെപ്റ്റംബർ 8, 2025
0

സമന്വയ എജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം ഒക്ടോബർ 12ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമന്വയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കലാസന്ധ്യയും ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷം ”ഓണവിരുന്ന് 2025” നോട്ടീസിൻ്റെ പൂജാ ചടങ്ങ് ജാലഹള്ളി ശ്രീ

Continue Reading
ജാമ്യ ഇളവ് തേടി നടൻ സൗബിൻ ഷാഹിർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala
0 min read
8.9k

ജാമ്യ ഇളവ് തേടി നടൻ സൗബിൻ ഷാഹിർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സെപ്റ്റംബർ 8, 2025
0

പാസ്പോർട്ട് വിട്ടുനൽകാനും വിദേശത്ത് പോകാൻ അനുവദിക്കാനും ആവശ്യപ്പെട്ട് വഞ്ചനാക്കേസിലെ ജാമ്യ ഇളവ് തേടി നടൻ സൗബിൻ ഷാഹിർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൗബിൻ ഷാഹിറിനെ മഞ്ഞുമ്മൽ ബോയ്‌സ് സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നേരത്തെ മരട് പോലീസ് അറസ്റ്റ് ചെയ്ത‌ത്. കേസിൽ നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 40 ശതമാനം

Continue Reading
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം
Kerala
0 min read
7.6k

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം

സെപ്റ്റംബർ 8, 2025
0

കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂർ സ്വദേശി ശോഭനയാണ്(56) മരിച്ചത്. രോ​ഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചാമത്തെ മരണമാണിത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ ആഴ്ചയും ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. വയനാട് ബത്തേരി സ്വദേശിയായ രതീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും

Continue Reading
ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala
0 min read
9.2k

ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

സെപ്റ്റംബർ 8, 2025
0

തിരുവിതാംകൂർ ദേവസ്വം ബോർ‌ഡും സർക്കാരും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് എന്ന സംഘടനയുടെ ഹർജിയാണ് പരിഗണിക്കുന്നത്. മതേതര നിലപാടുന്നയിച്ച് അധികാരത്തിലെത്തിയ സർക്കാർ മതപരമായ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനം എന്ന് കാട്ടിയാണ് ഹർജി നൽകിയത്. ജസ്റ്റിസുമാരായ കെ വി ജയകുമാർ, വി രാജാ വിജയരാഘവൻ, എന്നിവരുടെ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിരുവിതാകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പ

Continue Reading
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ തീരുവ വീണ്ടും ഉയർത്തുമെന്ന് ഡോണൾഡ് ട്രംപ്
World
1 min read
9.4k

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ തീരുവ വീണ്ടും ഉയർത്തുമെന്ന് ഡോണൾഡ് ട്രംപ്

സെപ്റ്റംബർ 8, 2025
0

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ തീരുവ വീണ്ടും ഉയർത്തുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇതിനെ നേരിടുന്നതിൻ്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന് നടക്കും. യൂറോപ്യൻ യൂണിയൻ കമ്മീഷണർമാർ വ്യാപാര കരാർ ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലെത്തും. ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാർ ജനുവരിയിൽ ഒപ്പുവയ്ക്കാനാണ് ആലോചന. ചർച്ചകൾ വിജയിച്ചാൽ യുറോപ്യൻ നേതാക്കളെ റിപ്പബ്ലിക് ദിന അതിഥികളായി ക്ഷണിക്കും. അതേസമയം, റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം

Continue Reading
വിദ്യാരണ്യപുര കൈരളി സമാജം ബാഡ്‌മിൻറൺ ടൂർണമെൻറ്  സെപ്റ്റംബർ 14ന്
Association News
0 min read
7.4k

വിദ്യാരണ്യപുര കൈരളി സമാജം ബാഡ്‌മിൻറൺ ടൂർണമെൻറ് സെപ്റ്റംബർ 14ന്

സെപ്റ്റംബർ 8, 2025
0

വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന ബാഡ്‌മിന്റൺ ടൂർണമെന്റ് (വികാസ് ഷട്ടിൽ ഫെസ്റ്റ്) സെപ്റ്റംബർ 14 ഞായറാഴ്‌ച വിദ്യാരണ്യപുര ബിബിഎംപി ബാഡ്മിന്റൺ കോർട്ടിൽവച്ച് നടക്കും. സമാജം മെമ്പർമാർക്കുവേണ്ടി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പുരുഷ വനിതാ വിഭാഗം സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും മിക്‌സഡ് വിഭാഗം ഡബിൾസ് മത്സരങ്ങളും നടക്കും. സിംഗിൾസിനു 250 രൂപയും ഡബിൾസിനു 500 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. സെപ്റ്റംബർ 12 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി. കൂടുതൽ വിവരങ്ങൾക്ക് 94483

Continue Reading
ബ്യാട്ടരായനപുര ഓണാഘോഷം സെപ്റ്റംബർ 13ന്
Association News
0 min read
8.4k

ബ്യാട്ടരായനപുര ഓണാഘോഷം സെപ്റ്റംബർ 13ന്

സെപ്റ്റംബർ 8, 2025
0

ബ്യാട്ടരായനപുര മണ്ഡലത്തിലെ മലയാളികൾക്കായി, കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരഗൗഡയുടെയും ശ്രീമതി മീനാക്ഷി കൃഷ്ണബൈരഗൗഡയുടെയും നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഓണാഘോഷം ഈ വർഷവും വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സെപ്റ്റംബർ 13 ശനിയാഴ്ച ജക്കൂറിലുള്ള അമര ഹാളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷപരിപാടിയിൽ ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, പൂക്കളമത്സരം, ചിത്രരചനാ മത്സരം, നൃത്തമത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. 3 മണിക്ക് കണ്ണൂർ അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി

Continue Reading