Karnataka
0 min read
8.4k

നിര്യാതനായി

സെപ്റ്റംബർ 8, 2025
0
നിര്യാതനായി

ദീർഘകാലം പീനിയ കേരള സമാജത്തിന്‍റെ ചുമതലക്കാരനും ഇപ്പോൾ നിലവിൽ കല വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവു മായ ഫിലിപ്പ് കെ ജോർജിന്‍റെ പിതാവ് കെ എം ജോർജ്( 84 വയസ്സ്) നിര്യാതനായി. ദീർഘകാലമായി അദ്ധ്യാപന രംഗത്ത് നിന്നും വിരമിച്ചു നാട്ടിൽ സാമൂഹ്യ കാര്യങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിവരുന്നതിനിടെയാണ് രോഗ ബാധിതൻ ആയത്. പത്തനംതിട്ട സീതത്തോട് ആണ് സ്വദേശം. സംസ്‍കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും.

കല ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി, വനിതാ വേദി, യുവജന വിഭാഗം, കല മലയാളം സ്കൂൾ, എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Related Posts