എസ്എൻഡിപി യോഗം മാഗഡിറോഡ് ശാഖയുടെ നേതൃത്വത്തിൽ ചതയദിന പൂജ, പ്രാർത്ഥന, പ്രസാദവിതരണം എന്നിവ ഭക്തിപൂർവ്വം ശാഖ ഓഫീസിൽ വെച്ചു നടത്തി. ശ്രീ സുദർശൻ, ശ്രീ ഷാജി, ശ്രീ ദിനേഷ് ബാബു, ശ്രീമതി രേണുക, ശ്രീ സഹദേവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Posts