കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി അങ്കമാലിയിൽ 2 പേർ അറസ്റ്റിൽ
Kerala
0 min read
42

കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി അങ്കമാലിയിൽ 2 പേർ അറസ്റ്റിൽ

August 30, 2025
0

അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അങ്കമാലി പോലീസ് പിടികൂടി. കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത്, ഈരാറ്റുപേട്ട സ്വദേശി അജ്‌മൽ ഷാ എന്നിവരാണ് പിടിയിലായത്. 2 ലക്ഷത്തോളം രൂപ വിലയുണ്ട് പിടികൂടിയ ലഹരി മരുന്നിന്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെ അങ്കമാലി ടിബി ജംഗ്ഷന് സമീപം പോലീസ്, കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ആലുവ റൂറൽ

Continue Reading
ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ
World
1 min read
46

ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ

August 30, 2025
0

ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് മോദി പറഞ്ഞു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച്‌ചയ്ക്ക് പുറമെ റഷ്യൻ പ്രസിഡണ്ട് പുതിനുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞവർഷം കസാനിൽനടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്‌ച ഇന്ത്യ-ചൈന ബന്ധത്തിൽ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി മോദി

Continue Reading
മോദി – ഷിഗെരു കൂടിക്കാഴ്‌ച്ച;  ഇന്ത്യയിൽ 6000 കോടി നിക്ഷേപിക്കും
World
1 min read
43

മോദി – ഷിഗെരു കൂടിക്കാഴ്‌ച്ച; ഇന്ത്യയിൽ 6000 കോടി നിക്ഷേപിക്കും

August 30, 2025
0

ഒരു ദശകത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ ഏകദേശം (5988.124 കോടിരൂപ) നിക്ഷേപിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ജപ്പാൻ. സാങ്കേതികവിദ്യ, പ്രതിരോധം ഉൾപ്പെടെ സുപ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള രൂപരേഖ തയാറാക്കാനും തീരുമാനമായി. ജപ്പാനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ടോക്കിയോയിലെ കാന്റെയിലുള്ള ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് തീരുമാനങ്ങൾ. ട്രംപിൻ്റെ തീരുവയുദ്ധം രൂക്ഷമാകുന്നതിനിടെയാണ് സഹകരണം ശക്തമാക്കുന്നതിനുള്ള തീരുമാനം. പ്രധാനമന്ത്രി ഇന്നലെ രാവിലെയാണ് ടോക്കിയോയിലെത്തിയത്. സുസ്ഥിരതയ്ക്കും ആഗോള സമാധാനത്തിനും

Continue Reading
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓഫീസിലേക്ക് മാർച്ച്; ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം
Kerala
0 min read
22

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓഫീസിലേക്ക് മാർച്ച്; ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

August 30, 2025
0

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രാഹുൽ മാങ്കൂട്ടത്തിൽ ക്ലബ്ബുകളുടെ പരിപാടികളിലും ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കാൻ എത്തിയാൽ തടയുമെന്ന് ബിജെപി അറിയിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Continue Reading
കേരളത്തിൻ്റെ സ്വപ്‌നപദ്ധതി; തുരങ്കപാതയുടെ നിർമ്മാണോദ്‌ഘാടനം മുഖ്യമന്ത്രി നാളെ നിർവ്വഹിക്കും
Kerala
1 min read
37

കേരളത്തിൻ്റെ സ്വപ്‌നപദ്ധതി; തുരങ്കപാതയുടെ നിർമ്മാണോദ്‌ഘാടനം മുഖ്യമന്ത്രി നാളെ നിർവ്വഹിക്കും

August 30, 2025
0

കേരളത്തിൻ്റെ സ്വപ്‌നപദ്ധതി ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും. വൈകിട്ട് നാലിന് ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് കല്ലിടും. കിഫ്ബി, കൊങ്കൺ റെയിൽവേ കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നീ ത്രികക്ഷി കരാറിലൂടെയാണ് തുരങ്കപാത നിർമിക്കുക. 2200കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ പാത യാഥാർഥ്യമാക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട

Continue Reading
ഇന്ത്യയ്ക്ക് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, ഉള്ളത് സ്ഥിരം താൽപ്പര്യങ്ങൾ മാത്രം: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
India
1 min read
30

ഇന്ത്യയ്ക്ക് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, ഉള്ളത് സ്ഥിരം താൽപ്പര്യങ്ങൾ മാത്രം: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

August 30, 2025
0

ഇന്ത്യയ്ക്ക് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥിരം താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യുഎസുമായി ബന്ധം വഷളാവുകയും ചൈനയോട് ഇന്ത്യ കൂടുതൽ അടുക്കുകയും ചെയ്യുന്നതിനിടെ ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ പ്രസ്താവന. രാജ്യം ഏത് ആഗോള സമ്മർദ്ദത്തെയും അതിജീവിച്ച് കൂടുതൽ ശക്തമായി ഉയർന്നുവരുമെന്നും ഇന്ത്യയുടെ നയവും സ്വാശ്രയത്വവും തന്ത്രവും ശക്തമണെന്നും ഇന്ത്യയ്ക്കെ‌തിരെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 50% തീരുവകളെ പരോക്ഷമായി പരാമർശിച്ചു

Continue Reading
കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ; ആ​ശ​ങ്ക​യി​ലാ​യി ഓ​ണവി​പ​ണി
Kerala
0 min read
27

കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ; ആ​ശ​ങ്ക​യി​ലാ​യി ഓ​ണവി​പ​ണി

August 30, 2025
0

ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍ദ്ദ​ത്തെ ​തു​ട​ര്‍ന്ന് കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​യിരിക്കുകയാണ് ഓ​ണ വി​പ​ണി. ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൻ്റെ മു​ന്ന​റി​യി​പ്പ്. ഓ​ണ​ത്തി​ന് അ​ഞ്ച് ദി​വ​സം മാ​ത്രം ബാ​ക്കി​ നി​ൽ​ക്കെ മ​ഴ പെ​യ്ത​ത് പൊ​തു​ജ​ന​ങ്ങ​ള്‍ക്കും തെ​രു​വു​ ക​ച്ച​വ​ട​ക്കാ​ര്‍ക്കും തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഓ​ണ​ വി​പ​ണി സ​ജീ​വ​മാ​വേ​ണ്ട സ​മ​യ​ത്ത് മ​ഴ പെ​യ്ത​തോ​ടെ പൂ​ക്ക​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ല്‍പ​ന​ക്കും കു​റ​വു​ വ​രും.

Continue Reading
ഐ.പി.എൽ കിരീട വിജയാഘോഷം; മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം കൂടി നൽകും
Karnataka
1 min read
38

ഐ.പി.എൽ കിരീട വിജയാഘോഷം; മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം കൂടി നൽകും

August 30, 2025
0

ഐ.പി.എൽ കിരീട വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ജൂൺ നാലിനുണ്ടായ ദുരന്തത്തിൽ മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപനഷ്ടപരിഹാരം നൽകുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ.സി.ബി). നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷത്തിനു പുറമെയാണ് 25 ലക്ഷം കൂടി നൽകുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആർ.സി.ബി കന്നിക്കിരീടമുയർത്തിയതിൻ്റെ ആവേശത്തിൽ ആയിരക്കണക്കിന് പേർ എത്തിയതാണ് ദുരന്തത്തിന് കാരണമായത്. ‘ആർ.സി.ബി കുടുംബത്തിലെ 11 അംഗങ്ങളെ ഞങ്ങൾക്ക് നഷ്ടമായി. അവർ കുടുംബാംഗമായിരുന്നു. നമ്മുടെ നഗരത്തെയും ടീമിനെയും

Continue Reading
കണ്ണൂർ കീഴറയിലെ സ്ഫോടനം; അന്വേഷണം ക്രൈം ബ്രാഞ്ചിന്; മരിച്ചത് അനൂപ് മാലികിൻ്റെ സഹോദരൻ മുഹമ്മദ് ആഷാം
Kerala
0 min read
34

കണ്ണൂർ കീഴറയിലെ സ്ഫോടനം; അന്വേഷണം ക്രൈം ബ്രാഞ്ചിന്; മരിച്ചത് അനൂപ് മാലികിൻ്റെ സഹോദരൻ മുഹമ്മദ് ആഷാം

August 30, 2025
0

കണ്ണൂർ കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തു. സ്ഫോടക വസ്‌തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്‌തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത്. നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല.

Continue Reading
ട്രംപിന് തിരിച്ചടി; തീരുവകൾ നിയമവിരുദ്ധമെന്ന് അപ്പീൽകോടതി
World
0 min read
43

ട്രംപിന് തിരിച്ചടി; തീരുവകൾ നിയമവിരുദ്ധമെന്ന് അപ്പീൽകോടതി

August 30, 2025
0

തീരുവ ഏർപ്പെടുത്തിയതിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോടതിയിൽ തിരിച്ചടി. ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട്‌ (ഐഇഇപിഎ) ഉപയോഗിച്ച് മറ്റു രാജ്യങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്ന് യുഎസിലെ അപ്പീൽ കോടതി വിധിച്ചു. ഈ വിധി പ്രസ്താവിച്ചത് വാഷിങ്‌ടൺ ഡിസിയിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഫെഡറൽ സർക്യൂട്ടാണ്. ട്രംപ് തീരുവ ചുമത്തിയതിലൂടെ തന്‍റെ അധികാരം മറികടന്നതായും ഈ തീരുവകൾ വ്യാപാര ചർച്ചകൾക്കായും വിദേശ

Continue Reading