എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ഇ​ല​ക്ട്രോ​ണി​ക്‌ സി​റ്റി ക​ര​യോ​ഗ ഉ​ദ്ഘാ​ടനം നിർവ്വഹിച്ചു
Karnataka
0 min read
32

എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ഇ​ല​ക്ട്രോ​ണി​ക്‌ സി​റ്റി ക​ര​യോ​ഗ ഉ​ദ്ഘാ​ടനം നിർവ്വഹിച്ചു

July 29, 2025
0

എൻ.എസ്.എസ് കർണാടകയുടെ കീഴിൽ ഇലക്ട്രോണിക് സിറ്റി കരയോഗം നിലവിൽ വന്നു. ചെയർമാൻ ആർ. ഹരീഷ് കുമാർ മടിവാളയിലെ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ചു. മന്നം ചാരിറ്റബിൾ പ്രസിഡൻ്റ് ആർ. വിജയൻ നായർ, ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, വൈസ് ചെയർമാന്മാരായ എം.എസ് ശിവപ്രസാദ്, ബിനോയ് എസ്. നായർ, ട്രഷറർ പി.കെ. മുരളിധരൻ, സെക്രട്ടറിമാരായ വിജയൻ തോണുർ, എം.ഡി വിശ്വനാഥൻ നായർ, റെജികുമാർ, പ്രസീദ് കുമാർ എന്നിവർ നേതൃത്വം നൽകി

Continue Reading
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചതിന് തെളിവില്ല; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്
Kerala
0 min read
23

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചതിന് തെളിവില്ല; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്

July 29, 2025
0

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. സഹതടവുകാരോ ജീവനക്കാരോ സഹായിച്ചതിന് തെളിവില്ല. തുണി സെല്ലിൽ എത്തിയതിൽ ആശയക്കുഴപ്പമുണ്ട്. അസാമാന്യ കരുത്തുണ്ട് ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക്. ജയിലിന്‍റെ അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. ഗോവിന്ദച്ചാമി മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ജയിൽ ചാടിയതെന്ന് കണ്ടെത്തിയിരുന്നു. സെല്ലിൻ്റെ അഴികൾ 28 ദിവസത്തോളം എടുത്താണ് മുറിച്ചുമാറ്റിയ തെന്നാണ് വിവരം.

Continue Reading
അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ്; അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യത
Kerala
0 min read
23

അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ്; അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യത

July 29, 2025
0

നടൻ ജഗദീഷ് താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് പിന്മാറിയേക്കും. മമ്മൂട്ടിയുമായും മോഹൻലാലുമായും ജഗദീഷ് സംസാരിച്ചു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ് ആലോചിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കും. വനിത പ്രസിഡന്‍റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറി. ഇന്നലെ നടി മല്ലിക സുകുമാരൻ താര സംഘടനയായ അമ്മയുടെ

Continue Reading
പാക് വംശജൻ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാന്‍ പാക് ജേഴ്‌സിയിലെത്തി; ജേഴ്‌സി മറയ്ക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍
Sports
1 min read
25

പാക് വംശജൻ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാന്‍ പാക് ജേഴ്‌സിയിലെത്തി; ജേഴ്‌സി മറയ്ക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍

July 29, 2025
0

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം കാണാന്‍ പാകിസ്താന്‍റെ ജേഴ്‌സി ധരിച്ചെത്തിയ പാക് വംശജനോട് ജേഴ്‌സി മറയ്ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഓള്‍ഡ് ട്രാഫഡില്‍ നടന്ന മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്‍റെ അഞ്ചാം ദിവസത്തെ മത്സരത്തിനു മുമ്പാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് ജനാബി അലി എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി പകര്‍ത്തിയ സെല്‍ഫി വീഡിയോയാണ്. പാക് ജേഴ്‌സി ധരിച്ചെത്തിയ ഇദ്ദേഹത്തോട് ജേഴ്‌സി മറയ്ക്കുകയോ മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യം

Continue Reading
കനത്ത മഴ; ചൈനയിലെ ബെയ്ജിങ്ങിലും സമീപ പ്രദേശങ്ങളിലുമായി 34 മരണം
World
1 min read
23

കനത്ത മഴ; ചൈനയിലെ ബെയ്ജിങ്ങിലും സമീപ പ്രദേശങ്ങളിലുമായി 34 മരണം

July 29, 2025
0

കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ചൈനയുടെ തലസ്ഥാന നഗരമായ ബെയ്‌ജിങ്ങിൽ 30 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടുകൂടി ബെയ്‌ജിങ്ങിൻ്റെ സമീപപ്രദേശങ്ങളിലടക്കം മഴക്കെടുതിയിലുണ്ടായ മരണം 34 ആയി. മിയുൻ ജില്ലയിൽ 28 പേരും യാങ്കിംഗ് ജില്ലയിൽ 2 പേരുമാണ് മരിച്ചത്. സമീപ പ്രദേശമായ ഹെയ്‌ബെയ് പ്രവിശ്യയിലെ ലുയാൻപിങ് കൗണ്ടിയിലെ ഗ്രാമപ്രദേശത്ത് തിങ്കളാഴ്‌ചയുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 34 ആയി ഉയർന്നത്. ബെയ്ജിങ്ങിൽ അർധരാത്രിയിലും കനത്ത മഴ തുടർന്നോടെ 80,000 പേരെയാണ്

Continue Reading
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത പിൻവലിച്ച് കാന്തപുരത്തിന്‍റെ ഓഫീസ്
Kerala
0 min read
24

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത പിൻവലിച്ച് കാന്തപുരത്തിന്‍റെ ഓഫീസ്

July 29, 2025
0

മലയാളി നേഴ്സ് നിമിഷപ്രിയയുടെ കേസിൽ ചില വ്യക്തികൾ പങ്കിടുന്ന വിവരങ്ങൾ തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി വിവരം. യമനിലെ സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തെറ്റാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെടുന്നത്. സനയിൽ നടന്ന ഉന്നതതലയോഗം താത്കാലികമായി നീട്ടിവച്ച വധശിക്ഷ റദ്ദാക്കാൻ തീരുമാനിച്ചെന്ന വിവരമാണ്

Continue Reading
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധവുമായി ക്രൈസ്തവസഭകൾ; ഇന്ന് മൂന്ന് സഭകളുടെ യോഗം
Kerala
0 min read
24

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധവുമായി ക്രൈസ്തവസഭകൾ; ഇന്ന് മൂന്ന് സഭകളുടെ യോഗം

July 29, 2025
0

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട സംഭവത്തിൽ പ്രതിഷേധവുമായി ക്രൈസ്തവസഭകൾ രംഗത്ത്. ബിജെപിയുടെ നയങ്ങൾക്കും കേന്ദ്രസർക്കാരിനുമെതിരേ സംയുക്ത പ്രതിഷേധം നടത്താനൊരുങ്ങുന്നെന്നാണ് വിവരം. പ്രതിഷേധം എങ്ങിനെ വേണമെന്നും എപ്പോൾ ഏതു രീതിയിൽ വേണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് 3 സഭകളുടെ നേതാക്കൾ യോഗം ചേരും. മലങ്കര, ലത്തീൻ, സീറോമലബാർ സഭകളുടെ നേതൃത്വം ഇന്ന് വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ യോഗം ചേർന്ന് തീരുമാനം എടുക്കാനാണ് ആലോചനയെന്നാണ് വിവരം. മൂന്ന് സഭകളുടെയും വികാരി

Continue Reading
കോഴിക്കോട് ബസ് ഷെൽട്ടർ തകർന്നു വീണ് കോളജ് വിദ്യാർത്ഥിനിക്ക് പരിക്ക്
Kerala
0 min read
22

കോഴിക്കോട് ബസ് ഷെൽട്ടർ തകർന്നു വീണ് കോളജ് വിദ്യാർത്ഥിനിക്ക് പരിക്ക്

July 29, 2025
0

കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് കോളജ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് കോളജ് വിദ്യാർത്ഥിനിയും നരിക്കുനി സ്വദേശിനിയുമായ അഭിഷ്നയ്ക്കാണ് പരിക്കേറ്റത്. കോളജിന് സമീപത്ത് തന്നെയുള്ള ബസ് സ്റ്റോപ്പിൽ കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. വെയിറ്റിംഗ് ഷെഡ്ഡിന്‍റെ തൂണുകൾ ദ്രവിച്ച നിലയിൽ ആയതിനെ തുടർന്ന് ഇതിന് മുകളിൽ സ്ഥാപിച്ച പരസ്യഹോർഡിംഗ്‌സുകൾ മാറ്റാനായി തൊഴിലാളി വന്നിരുന്നു. ഇയാൾ അതിനായി ബസ്

Continue Reading
അതുല്യയുടെ മരണം ആത്മഹത്യ തന്നെ; ഫോറൻസിക് ഫലം പുറത്ത്
Kerala
1 min read
21

അതുല്യയുടെ മരണം ആത്മഹത്യ തന്നെ; ഫോറൻസിക് ഫലം പുറത്ത്

July 28, 2025
0

ഷാർജയിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഫോറെൻസിക് ഫലം പുറത്ത്. അതുല്യയുടെ മരണത്തിൽ മറ്റു അസ്വാഭാവികതകൾ ഇല്ലെന്നും ആത്മഹത്യയെന്നുമാണ് ഫോറൻസിക് ഫലം. ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ഫോറൻസിക് ഫലം ലഭിച്ചു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാക്കും‌. അതുല്യയെ 19-ാം തിയ്യതി പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി സഹോദരി അഖില ഷാർജ പോലീസിന് പരാതി നൽകിയിരുന്നു. ഇതിന്

Continue Reading
കൂടത്തായി കേസ്; റോയ് തോമസിനെ കൊല്ലാൻ ജോളി ഉപയോഗിച്ചത് സയനൈഡ് തന്നെ ഫോറൻസിക് സർജൻ മൊഴി നൽകി
Kerala
1 min read
25

കൂടത്തായി കേസ്; റോയ് തോമസിനെ കൊല്ലാൻ ജോളി ഉപയോഗിച്ചത് സയനൈഡ് തന്നെ ഫോറൻസിക് സർജൻ മൊഴി നൽകി

July 28, 2025
0

കൂടത്തായി കേസിൽ റോയ് തോമസിന്‍റെ മരണം സയനൈഡ് ഉള്ളിൽച്ചെന്നെന്ന് സ്ഥിരീകരിച്ചു. റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ഫോറൻസിക് സർജൻ ഡോ. കെ. പ്രസന്നൻ കോടതിയിൽ മൊഴി നൽകി. രാസ, പരിശോധന റിപ്പോർട്ടിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണകാരണം സയനൈഡ് ഉളിൽച്ചെന്നാണെന്നും മൊഴിയിലുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് റോയ് തോമസ് മരിച്ചു എന്നായിരുന്നു പ്രതി ജോളി ജോസഫ് മൊഴി നൽകിയിരുന്നത്. റോയ് തോമസിൻ്റെ പോസ്റ്റ്മോർട്ടം നടത്തിയ

Continue Reading