മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
Kerala
0 min read
24

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

July 28, 2025
0

നടൻ സൗബിൻ ഷാഹിറിന് മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യത്തിൽ തുടരാം. ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം സൗബിൻ ഉൾപ്പെടെയുള്ളവർക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. സുപ്രീം കോടതിയിൽ കേസിലെ പരാതിക്കാരൻ അരൂർ സ്വദേശി സിറാജാണ് ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട ആർബിട്രേഷൻ ഇപ്പോഴും നിലനിൽക്കുകയാണെന്നും ഇത് സിവിൽ തർക്കമല്ലേയെന്നും ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സിറാജിന് വേണ്ടി ഹാജരായ

Continue Reading
ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍; പ്രണബ് മൊഹന്തിയെ എസ്‌ഐടി തലപ്പത്ത് നിന്ന് നീക്കണം: മുന്‍ ഡിവൈഎസ്പി അനുപമ ഷേണായ്
Karnataka
0 min read
22

ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍; പ്രണബ് മൊഹന്തിയെ എസ്‌ഐടി തലപ്പത്ത് നിന്ന് നീക്കണം: മുന്‍ ഡിവൈഎസ്പി അനുപമ ഷേണായ്

July 28, 2025
0

ധര്‍മ്മസ്ഥലയിലെ ബലാല്‍സംഗ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ നിന്നും പ്രണബ് മൊഹന്ദി ഐപിഎസിനെ നീക്കണമെന്ന് മുന്‍ ഡിവൈഎസ്പി അനുപമ ഷേണായ്. ഈ കേസിന്‍റെ അന്വേഷണത്തിന് ഡോ. കെ രാമചന്ദ്ര റാവു അല്ലെങ്കില്‍ ദയാനന്ദ പോലുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് വേണ്ടതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്‌സിയും 2 എഞ്ചിനീയറിങ് ബിരുദങ്ങളും പിഎച്ച്ഡിയും സര്‍ട്ടിഫൈഡ് ഫോറന്‍സിക് എക്‌സാമിനറുമായ മൊഹന്തിയെ സൈബര്‍ കുറ്റകൃത്യങ്ങളാണ് ഏല്‍പ്പിക്കേണ്ടതെന്ന് അനുപമ ഷേണായ് പറയുന്നു.

Continue Reading
കൊനേരു  ഹംപിയെ തോൽപ്പിച്ച് ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ  ദേശ്‌മുഖ്
Sports
0 min read
22

കൊനേരു  ഹംപിയെ തോൽപ്പിച്ച് ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ  ദേശ്‌മുഖ്

July 28, 2025
0

ദിവ്യ ദേശ്‌മുഖിന് വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കിരീടം. ടൈബ്രേക്കറിലൂടെ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. 19 കാരിയായ ദിവ്യ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്. 2 ഇന്ത്യൻ താരങ്ങൾ ആദ്യമായി ഏറ്റുമുട്ടുന്ന വനിതാ ചെസ് ലോകകപ്പിൻ്റെ ഫൈനലിലെ രണ്ടാം ഗെയിമും ഇന്നലെ സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തിയത്. ബ്ലിറ്റ്സ്, റാപ്പിഡ് ഫോർമാറ്റുകളിലാണ് ടൈ ബ്രേക്കർ ഗെയിമുകൾ. ഓരോ നീക്കത്തിനും

Continue Reading
കാസർകോട് പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു
Kerala
0 min read
22

കാസർകോട് പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

July 28, 2025
0

പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കാസർകോട് കോളിയടുക്കം വയലാംകുഴിയിൽ കുഞ്ഞുണ്ടൻ നായർ ആണ് മരിച്ചത്. പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ് പശുവും ചത്തു. മകൻ രാജൻ ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. വൈദ്യുതി ബന്ധം വിഛേദിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് വൈദ്യുത

Continue Reading
ട്രംപ് പറഞ്ഞതുകൊണ്ടല്ല ഇന്ത്യ വെടി നിർത്തിയത്; വെടിനിർത്തലിന് പാകിസ്‌താൻ അപേക്ഷിച്ചത് കൊണ്ടാണ്: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
India
0 min read
22

ട്രംപ് പറഞ്ഞതുകൊണ്ടല്ല ഇന്ത്യ വെടി നിർത്തിയത്; വെടിനിർത്തലിന് പാകിസ്‌താൻ അപേക്ഷിച്ചത് കൊണ്ടാണ്: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

July 28, 2025
0

ട്രംപിന്‍റെ ഓപ്പറേഷൻ സിന്ദുറിൽ ഇന്ത്യ വെടി നിർത്തിയത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ട്രംപിന്‍റെ ഇടപെടൽ കൊണ്ടല്ലെന്നും പാകിസ്‌താൻ ഡിജിഎംഎ വെടിനിർത്തലിന് വേണ്ടി അപേക്ഷിച്ചതു കൊണ്ടാണെന്നും പറഞ്ഞു. ഇന്ത്യയ്ക്ക് ഓപ്പറേഷൻ സിന്ദുറിൽ ഒരു നഷ്‌ടവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്‌തപ്പോഴായിരുന്നു രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ചെന്നും

Continue Reading
കന്യാസ്ത്രീകളുടെ അറസ്റ്റ്; പാർലമെൻ്റിൽ പ്രധിഷേധം; ലോക്‌സഭയും രാജ്യസഭയും സ്തംഭിച്ചു
India
0 min read
22

കന്യാസ്ത്രീകളുടെ അറസ്റ്റ്; പാർലമെൻ്റിൽ പ്രധിഷേധം; ലോക്‌സഭയും രാജ്യസഭയും സ്തംഭിച്ചു

July 28, 2025
0

മലയാളി കന്യാസ്ത്രീകളെ ഛത്തീസ്‌ഗഡിൽ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് പാർലമെൻ്റിന്‍റെ ഇരു സഭകളും സ്തംഭിച്ചു. ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 2 വരെ പ്രതിപക്ഷ ബഹളത്തെ തുടർന്നു നിർത്തി വച്ചു.സഭയിൽ വിഷയം ഉന്നയിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാരാണ്. രാജ്യസഭയിൽ ചർച്ചക്കും ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിനും എംപിമാർ നോട്ടീസ് നൽകി. മുസ്‌ലിം ലീഗ്, ആർഎസ്‌പി, സിപിഎം, കോൺഗ്രസ്, സിപിഐ എംപിമാർ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇരു

Continue Reading
ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്; 3 ഭീകരരെ വധിച്ചു
India
0 min read
22

ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്; 3 ഭീകരരെ വധിച്ചു

July 28, 2025
0

ഭീകരവാദികളെ പിടികൂടുന്നതിനായി ജമ്മു കശ്മീരിലെ ദാര മേഖലയിൽ നടത്തിയ ഓപ്പറേഷൻ മഹാദേവിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പഹൽഗാം ഭീകരാക്രമണത്തിലെ 2 ഭീകരരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. ശ്രീനഗറിലെ ദാര മേഖലയിൽ ഭീകരർക്കായി വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംയുക്ത ഓപ്പറേഷൻ ഭീകരർക്കെതിരെ തുടങ്ങിയതായി സേന അറിയിച്ചു. തിങ്കളാഴ്ച ജമ്മു കശ്മീരിലെ ലിഡ്വാസിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ചിനാർ പൊലീസ് സോഷ്യൽ മീഡിയ ഹാൻഡിലിൽ അറിയിച്ചു.

Continue Reading
ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കും മോദിക്കും കത്തയച്ചു; ആളിക്കത്തി പ്രതിഷേധം
Kerala
1 min read
19

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കും മോദിക്കും കത്തയച്ചു; ആളിക്കത്തി പ്രതിഷേധം

July 28, 2025
0

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നിവ ആരോപിച്ച് 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ ക്രൈസ്തവ സമൂഹത്തിൽ വൻപ്രതിഷേധം. ഉത്തരേന്ത്യയിൽ ആവർത്തിക്കുന്ന സംഭവങ്ങൾമൂലം സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻപോലും കഴിയാത്ത സ്ഥിതിയാണെന്നാണ് ആരോപണം. ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ റിമാൻഡിലാണ്. ഒരു കൂട്ടം ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷ ഞായറാഴ്ചയായതിനാൽ നൽകാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. കെസിബിസി ജാഗ്രതാ

Continue Reading
വനിത യൂറോകപ്പ് ഇംഗ്ലണ്ട് ചാമ്പ്യൻമാർ
Sports
1 min read
22

വനിത യൂറോകപ്പ് ഇംഗ്ലണ്ട് ചാമ്പ്യൻമാർ

July 28, 2025
0

സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് തോൽപിച്ച് ഇംഗ്ലീഷ് വനിതകൾ കിരീടം നിലനിർത്തി. ഇരു ടീമുകളും കളിയുടെ മുഴുവൻ സമയവും ഓരോ ഗോളുകൾ നേടി സമനില പാലിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും ഗോളിലേക്കെത്തിക്കാൻ ഇരുടിമുകളുടെയും ഗോൾകീപ്പർമാർ തടസ്സമായി. 25-ാം മിനിറ്റിൽ മൽസരത്തിൽ ഓണ ബാറ്റ്ലെയുടെ ക്രോസിൽ മരിയോണ കാൽഡെന്റിക്കിന്റെ ഹെഡർ ഇംഗ്ലീഷ് വല കുലുക്കി സ്പെയിനിന് ആധിപത്യം നൽകിയെങ്കിലും ആദ്യപകുതിക്കുശേഷം 57-ാം മിനിറ്റിൽ ഇംഗ്ലണ്ട് സമനിലഗോൾ

Continue Reading
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
Kerala
0 min read
27

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

July 28, 2025
0

ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കുക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ഗുരുതര സുരക്ഷാ വീഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. സസ്‌പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥരുടെയും ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും

Continue Reading