വിഎസിന്‍റെ സംസ്‌കാരം; നാളെ ആലപ്പുഴ ജില്ലയിൽ പൊതു അവധി
Kerala
0 min read
9.9k

വിഎസിന്‍റെ സംസ്‌കാരം; നാളെ ആലപ്പുഴ ജില്ലയിൽ പൊതു അവധി

ജൂലൈ 22, 2025
0

ആലപ്പുഴ ജില്ലയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലായ് 23 ബുധനാഴ്‌ച അവധിയാണ്. സെക്രട്ടേറിയറ്റിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് തിരിച്ച വിലാപയാത്ര രാത്രിയോടെ ആലപ്പുഴയിൽ എത്തും. ശേഷം ആലപ്പുഴ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്ന്

Continue Reading
വിജയ് ദേവരക്കൊണ്ട ആശുപത്രി വിട്ടു; ഡോക്ടർമാർ നിർദ്ദേശിച്ചത് പൂർണ വിശ്രമം
Entertainment
1 min read
9.0k

വിജയ് ദേവരക്കൊണ്ട ആശുപത്രി വിട്ടു; ഡോക്ടർമാർ നിർദ്ദേശിച്ചത് പൂർണ വിശ്രമം

ജൂലൈ 22, 2025
0

കഴിഞ്ഞ കുറച്ച് ദിസങ്ങളായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിജയ് ദേവരകൊണ്ട ആശുപത്രി വിട്ടു. ഡോക്ടർമാർ വീട്ടിലെത്തിയ വിജയ്ക്ക് പൂർണവിശ്രമമാണ് നിർദ്ദേശിച്ചിട്ടുള്ളത്. താരത്തിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിജയ് ആരോഗ്യം വീണ്ടെടുക്കുകയാണ്. ഡോക്ടമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റെടുത്ത ജോലികളിലേക്ക് എത്രയും വേഗം തിരികെ വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ചികിത്സയുമായി നന്നായി പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രത്തിന്

Continue Reading
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റ്; അദ്ധ്യാപകൻ കസ്റ്റഡിയിൽ
Kerala
0 min read
9.3k

വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റ്; അദ്ധ്യാപകൻ കസ്റ്റഡിയിൽ

ജൂലൈ 22, 2025
0

സോഷ്യൽ മീഡിയയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അദ്ധ്യാപകൻ കസ്റ്റഡിയിൽ. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപാണ് കസ്റ്റഡിയിലായത്. നഗരൂർ പൊലീസ് പരാതി ലഭിച്ചതിനെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർ നടപടികളിലേയ്ക്ക് ഇയാളുടെ മൊഴിയെടുത്തതിനുശേഷം കടക്കുമെന്ന് പൊലീസ് അറിയിച്ചു. വി എസിന്റെ പേരെടുത്ത് പറയാതെയുള്ള പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.

Continue Reading
അബുദാബിയില്‍ കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടര്‍ മരിച്ച നിലയില്‍
Kerala
0 min read
9.9k

അബുദാബിയില്‍ കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടര്‍ മരിച്ച നിലയില്‍

ജൂലൈ 22, 2025
0

അബുദാബിയില്‍ കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മി (54)യാണ് മരിച്ചത്. മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ ദന്ത ഡോക്ടര്‍ ആയിരുന്നു. 2 ദിവസമായി ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. തിങ്കളാഴ്ച ജോലിസ്ഥലത്തും അവര്‍ പോയിരുന്നില്ല. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. നേരത്തേ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. അവര്‍

Continue Reading
നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു
Kerala
1 min read
10.3k

നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

ജൂലൈ 22, 2025
0

നാളെ (ജൂലായ് 23 ബുധന്‍) നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം നാളെ അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പിഎസ്‌സി അറിയിച്ചു. പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍, നേരിട്ടുള്ള നിയമനം – കാറ്റഗറി നമ്പര്‍ 8/2024) ജലസേചനവകുപ്പിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം – കാറ്റഗറി നമ്പര്‍ 293/2024) കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍

Continue Reading
വിഎസിന് വിട നൽകി തലസ്ഥാനം; ദർബാർ ഹാളിലെ പൊതുദർശനം അവസാനിച്ചു
Kerala
0 min read
10.8k

വിഎസിന് വിട നൽകി തലസ്ഥാനം; ദർബാർ ഹാളിലെ പൊതുദർശനം അവസാനിച്ചു

ജൂലൈ 22, 2025
0

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം തിരുവനന്തപുരത്തെ ദർബാർ ഹാളിലെ പൊതുദർശനം അവസാനിച്ചു. വിലാപയാത്രക്കായി മൃതദേഹം സജ്ജീകരിച്ച ബസിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും ഇനി ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്. അണമുറിയാതെ ജനപ്രവാഹമാണ് വിഎസിനെ ഒരു നോക്ക് കാണാൻ സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ തന്നെ വിലാപയാത്ര കടന്നുപോകുന്ന

Continue Reading
തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരിച്ചു പറന്നു
Kerala
1 min read
11.1k

തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരിച്ചു പറന്നു

ജൂലൈ 22, 2025
0

തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്നു. ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര. പവർ യൂണിറ്റിലെ പ്രശ്നങ്ങളും ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. തിരുവനന്തപുരത്തു നിന്ന് യുദ്ധവിമാനം മടങ്ങിയതോ‌ടെ 14 അംഗ വിദഗ്ധസംഘവും തിരികെ പോകും. F-35 അടിയന്തരമായി കഴിഞ്ഞ ജൂൺ 14 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.

Continue Reading
റഷ്യ – യുക്രെയ്‌ൻ ചർച്ച ഈ ആഴ്ച നടന്നേക്കും
World
0 min read
10.2k

റഷ്യ – യുക്രെയ്‌ൻ ചർച്ച ഈ ആഴ്ച നടന്നേക്കും

ജൂലൈ 22, 2025
0

റഷ്യയും യുക്രെയ്നും തമ്മിൽ കീവ് സംഘർഷം തുടരുന്നതിനിടെ സമാധന ചർച്ചയ്ക്ക് സാധ്യത തെളിയുന്നു. തുർക്കിയിലെ ഇസ്‌തംബൂളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യയും യുക്രെയ്നും തമ്മിൽ 7 ആഴ്‌ചകൾക്കു ശേഷമാണ് ചർച്ചയ്ക്ക് വീണ്ടും വഴിതെളിയുന്നത്. വെടിനിർത്തൽ 50 ദിവസത്തിനുള്ളിൽ നടപ്പാക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൽ നിന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനു മേൽ സമ്മർദം ശക്‌തമാകുന്നതിനിടെയാണ് ചർച്ച സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുക്രെയ്നും റഷ്യയും പരസ്‌പരം

Continue Reading
മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; 12 പ്രതികളെയും വെറുതെ വിട്ട ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ
India
0 min read
10.4k

മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; 12 പ്രതികളെയും വെറുതെ വിട്ട ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ

ജൂലൈ 22, 2025
0

2006 ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ. കോടതി ഹർജി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. കേസിലെ 12 പ്രതികളെ വെറുതെ വിട്ടുകൊണ്ട് തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 2015 ൽ വിചാരണക്കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ 5 പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചിരുന്നു. 189 പേർ കൊല്ലപ്പെടുകയും 800 ലധികം

Continue Reading
പുലിപ്പല്ല് കേസിൽ സുരേഷ് ഗോപിക്കെതിരെ മൊഴി
Kerala
1 min read
9.4k

പുലിപ്പല്ല് കേസിൽ സുരേഷ് ഗോപിക്കെതിരെ മൊഴി

ജൂലൈ 22, 2025
0

പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചെന്ന പരാതിയിൽ പരാതിക്കാരൻ മൊഴി നൽകി. പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി. പ്രജിക്ക് മുന്നിൽ ഐഎൻടിയുസി യങ് യങ് വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഹാഷിമാണ് മൊഴി നൽകിയത്. ഫോറസ്റ്റ് സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക് എത്തിയ പരാതിക്കാരൻ 12.30 നാണ് മടങ്ങിയത്. 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം കേന്ദ്രമന്ത്രി പുലിപ്പല്ല്

Continue Reading