നാളെ (ജൂലായ് 23 ബുധന്‍) നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം നാളെ അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പിഎസ്സി അറിയിച്ചു. പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍, നേരിട്ടുള്ള നിയമനം – കാറ്റഗറി നമ്പര്‍ 8/2024) ജലസേചനവകുപ്പിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം – കാറ്റഗറി നമ്പര്‍ 293/2024) കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍ (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ – 736/2024) തുടങ്ങിയവയാണ് മാറ്റിവെച്ച പരീക്ഷകള്‍.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024