ഒടുവിൽ നേപ്പാളിനെ വീഴ്ത്തി, ചരിത്രജയവുമായി നെതര്‍ലന്‍ഡ്‌സ്
Sports
0 min read
8.2k

ഒടുവിൽ നേപ്പാളിനെ വീഴ്ത്തി, ചരിത്രജയവുമായി നെതര്‍ലന്‍ഡ്‌സ്

ജൂൺ 17, 2025
0

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രില്ലിങ്ങായ മത്സരങ്ങളിലൊന്നിനാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. നേപ്പാളും നെതർലൻഡ്‌സും തമ്മിൽ നടന്ന മത്സരമാണ് ആവേശക്കൊടുമുടി കയറിയത്. മത്സരത്തിൽ നെതർഡലൻഡ്‌സാണ് ജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് പ്രൊഫഷണൽ ടി20 ക്രിക്കറ്റിൽ ഒരു മത്സരം മൂന്നു സൂപ്പർ ഓവറുകലിലേക്ക് നീളുന്നത്. നെതർലൻഡ്‌സിനെ, ടോസ് നേടിയ നേപ്പാൾ ബാറ്റിങ്ങിനയക്കുകയായിരുന്നു. തേജ നിദമനുരു, വിക്രംജിത് സിങ് എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിൽ നെതർലൻഡ്‌സ് നിശ്ചിത 20 ഓവറിൽ

Continue Reading
ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala
1 min read
8.7k

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

ജൂൺ 17, 2025
0

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നെങ്കിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് തന്നെയാണ് സാധ്യത. തെക്കൻ ഗുജറാത്തിനു മുകളിൽ

Continue Reading
എറണാകുളത്ത് നിരവധി കേസുകളിൽ പ്രതിയായ യുവതിയെ കാപ്പചുമത്തി നാടുകടത്തി
Kerala
0 min read
8.4k

എറണാകുളത്ത് നിരവധി കേസുകളിൽ പ്രതിയായ യുവതിയെ കാപ്പചുമത്തി നാടുകടത്തി

ജൂൺ 17, 2025
0

നിരവധി കേസുകളിൽ പ്രതിയായ തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തി. സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് ഹിൽപ്പാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ സൂര്യപ്രഭയെ നാടുകടത്തിയത്. സിറ്റി പോലീസിൻ്റെ പരിധിയിൽ പ്രവേശിക്കുന്നതിന് 6 മാസത്തേക്ക് തടഞ്ഞുകൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്.

Continue Reading
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Kerala
0 min read
11.7k

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ജൂൺ 17, 2025
0

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. വൈകുന്നരം കൊട്ടിക്കലാശവും നടക്കും. രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ് റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർഥി ഉച്ചവരെ മണ്ഡല ത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കാണും. വഴിക്കടവിൽ നിന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബിജെപി

Continue Reading
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്; പ്രതികളായ രണ്ടു പോലിസുകാര്‍ പിടിയില്‍
Kerala
0 min read
10.7k

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്; പ്രതികളായ രണ്ടു പോലിസുകാര്‍ പിടിയില്‍

ജൂൺ 17, 2025
0

കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും രണ്ടു പോലിസുകാര്‍ മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പിടിയിലായി . ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്. ഇരുവരെയും താമരശ്ശേരി കോരങ്ങാട് വച്ചാണ് പിടികൂടിയത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ഇതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. ഇവര്‍ താമരശ്ശേരിയില്‍ തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്‍റെ മുകള്‍ നിലയിലാണ് ഒളിവില്‍ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്‍റെ

Continue Reading
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പോളിങ്ബൂത്തിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുത്: തിരഞ്ഞെടുപ്പ് കമ്മീഷൻ
Kerala
1 min read
10.7k

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പോളിങ്ബൂത്തിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുത്: തിരഞ്ഞെടുപ്പ് കമ്മീഷൻ

ജൂൺ 16, 2025
0

പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കടക്കം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർ പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. വോട്ടർമാർ അതിനാൽ ബൂത്തുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണം’ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്‌ടർ അറിയിച്ചു. ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി

Continue Reading
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൻ്റെ ചില്ല് പൊട്ടിച്ച് യുവാവ് പുറത്തേക്ക് ചാടി
Kerala
0 min read
8.9k

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൻ്റെ ചില്ല് പൊട്ടിച്ച് യുവാവ് പുറത്തേക്ക് ചാടി

ജൂൺ 16, 2025
0

കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും ചാടിയത്. കോഴിക്കോട് ഡിപ്പോയിലെ എടിസി 25 ബസിൽവച്ചായിരുന്നു സംഭവം. ഇയാൾ തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് താഴേക്ക് ചാടിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്

Continue Reading
ഇസ്രായേല്‍ ആക്രമണം; ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ടെഹ്‌റാന്‍ വിടണമെന്ന് നിര്‍ദേശം
India
0 min read
8.8k

ഇസ്രായേല്‍ ആക്രമണം; ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ടെഹ്‌റാന്‍ വിടണമെന്ന് നിര്‍ദേശം

ജൂൺ 16, 2025
0

ഇസ്രായേല്‍ കൂടുതല്‍ ആക്രമണം നടത്തുന്നത് ടെഹ്റാനിലായതിനാല്‍ ഇന്ന് തന്നെ ഇന്ത്യന്‍ പൗരന്മാര്‍ ടെഹ്റാന്‍ വിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വേറെ വിദേശ പൗരന്മാര്‍ ഇന്ത്യന്‍ പൗരന്മാരുടെ കൂടെ ഉണ്ടാവാന്‍ പാടില്ല. ഇന്ത്യക്കാരെ അര്‍മേനിയ വഴി ഒഴിപ്പിക്കാനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സംസാരിച്ചു. ഇന്ത്യ അര്‍മേനിയയോട് ഇന്ത്യക്കാരെ ഒഴിപ്പിക്കുകയാണെങ്കില്‍ അതിനുവേണ്ട സഹായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാന്‍ വഴിയും കസാഖിസ്ഥാന്‍ വഴിയും ഇന്ത്യക്കാരെ

Continue Reading
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാര്‍ക്കോ’ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്
Entertainment
1 min read
9.6k

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാര്‍ക്കോ’ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

ജൂൺ 16, 2025
0

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ക്യൂബ്സ് എൻ്റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനംചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്കോ’ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്തമായ ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫൻ്റാസ്റ്റിക് ഫിലിംഫെസ്റ്റിവലി(ബിഫാന്‍)ലാണ് ‘മാര്‍ക്കോ’യുടെ ഇന്‍റര്‍നാഷണല്‍ പ്രീമിയര്‍. മലയാളത്തിലും ഇതരഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയതിന് ശേഷമാണ് ഒടിടിയിൽ എത്തിയത്. 100 ദിനം തീയേറ്ററുകളിൽ പിന്നിട്ട ചിത്രം നേരത്തെ

Continue Reading
ഇസ്രായേലിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അശ്ലീല പോസ്റ്റ്; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകുമെന്ന് സി.പി.എം
Kerala
1 min read
11.4k

ഇസ്രായേലിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അശ്ലീല പോസ്റ്റ്; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകുമെന്ന് സി.പി.എം

ജൂൺ 16, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇസ്രായേൽ തെമ്മാടി രാഷ്ട്രമെന്ന പരാമർശത്തിനെതിരെ സാമൂഹിക മാധ്യമത്തിൽ അശ്ലീല പരാമർശവുമായി കോഴിക്കോട് സ്വദേശി. മുഖ്യമന്ത്രിക്കെതിരെ മോശമായ പരാമർശം നടത്തിയ ഇയാൾക്കെതിരെ റൂറൽ എസ്.പിക്ക് പരാതി നൽകുമെന്ന് സി.പി.എം അറിയിച്ചു. ‘ഷാലു ഷാലുഷാലൂസ്’ എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് കമൻ്റ് ഇട്ടിരിക്കുന്നത്. ഇസ്രായേൽ ഇറാനെതിരെ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സാമാന്യമായ ഒരു മര്യദയും പാലിക്കാതെ പല

Continue Reading