നിരവധി കേസുകളിൽ പ്രതിയായ തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തി. സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് ഹിൽപ്പാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ സൂര്യപ്രഭയെ നാടുകടത്തിയത്. സിറ്റി പോലീസിൻ്റെ പരിധിയിൽ പ്രവേശിക്കുന്നതിന് 6 മാസത്തേക്ക് തടഞ്ഞുകൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്.

Related Posts