റവന്യു- ദുരന്ത നിവാരണ സെക്രട്ടറിയായി എം ജി രാജമാണിക്യത്തെ നിയമിച്ചു
Kerala
1 min read
9.3k

റവന്യു- ദുരന്ത നിവാരണ സെക്രട്ടറിയായി എം ജി രാജമാണിക്യത്തെ നിയമിച്ചു

ജൂൺ 20, 2025
0

റവന്യു- ദുരന്ത നിവാരണ സെക്രട്ടറിയായി എം ജി രാജമാണിക്യത്തെ നിയമിച്ചു. റവന്യു (ദേവസ്വം), ഹൗസിങ്, ഭക്ഷ്യ വിതരണ ഉപഭോക്തൃകാര്യ വകുപ്പുകളുടെ സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതലയും ചെയര്‍മാന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കമ്മീഷണര്‍ എന്നീ ചുമതലകളും ഉണ്ടാകും. ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാന ഡയറക്ടറായ ഡോ. വിനയ് ഗോയലിന് സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡിയുടെ പൂര്‍ണ അധിക ചുമതല നല്‍കി. പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ഡെപ്യൂട്ടി

Continue Reading
തിങ്കളാഴ്ച മുതൽ റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം
Kerala
1 min read
9.4k

തിങ്കളാഴ്ച മുതൽ റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം

ജൂൺ 20, 2025
0

റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ സംസ്ഥാനത്ത് പൂർത്തിയായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. എഎവൈ കാർഡുകാർക്ക് 1 ലിറ്ററും മറ്റു കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. വില ലിറ്ററിന് 61 രൂപയാണ്. ജൂൺ 21 മുതൽ വിതരണം ആരംഭിക്കും. 6 ലിറ്റർ മണ്ണെണ്ണ വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് (NE കാർഡ്) (ഏത് വിഭാഗമായാലും) ലഭിക്കും. മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും

Continue Reading
കണ്ണമാലിയിലെ കടലാക്രമണം; വൈദികരുടെ നേതൃത്വത്തിൽ ഉപവാസസമരം
Kerala
1 min read
9.4k

കണ്ണമാലിയിലെ കടലാക്രമണം; വൈദികരുടെ നേതൃത്വത്തിൽ ഉപവാസസമരം

ജൂൺ 20, 2025
0

വൈദികരുടെ നേതൃത്വത്തിൽ കണ്ണമാലിയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഉപവാസസമരം. തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപമായിരുന്നു സമരം. ആലപ്പുഴ – കൊച്ചി രൂപതയിലെ നൂറിൽ അധികം വൈദികരാണ്, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. വെരി. റവ. ഡോ. ജോയി പുത്തൻവീട്ടിലിന്‍റെയും കൊച്ചി രൂപത വികാരി ജനറൽ മോൺ. വെരി. റവ. ഡോ. ഷൈജു പര്യാത്തുശ്ശേരിയുടെയും നേതൃത്വത്തിൽ ഉപവാസമിരുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം വൈകുന്നേരം

Continue Reading
ചക്രവാതച്ചുഴിയും ന്യുനമർദ്ദവും; സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത
Kerala
1 min read
8.3k

ചക്രവാതച്ചുഴിയും ന്യുനമർദ്ദവും; സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത

ജൂൺ 20, 2025
0

അടുത്ത 7 ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഞായറാ ഴ്ച മുതൽ വ്യാഴാഴ്ച്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്‌ചയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു

Continue Reading
അഹമ്മദാബാദ് വിമാനദുരന്തം; അപകടത്തിൽ മരിച്ച 5 പേരെ കൂടി തിരിച്ചറിഞ്ഞു
India
0 min read
9.5k

അഹമ്മദാബാദ് വിമാനദുരന്തം; അപകടത്തിൽ മരിച്ച 5 പേരെ കൂടി തിരിച്ചറിഞ്ഞു

ജൂൺ 20, 2025
0

അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച 5 പേരെ കൂടി തിരിച്ചറിഞ്ഞു. 220 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ 157 പേർ ഇന്ത്യക്കാരും 34 പേർ യുകെ പൗരന്മാരും 7 പേർ പോർച്ചുഗീസുകാരുമാണ്. 202 മൃതദേഹങ്ങൾ ഇതുവരെ വിട്ടുനൽകി. അപകടത്തിൽ മരിച്ച മലയാളി നഴ്സ് രജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ വിമാനത്തിൽ നിന്നും ലഭിച്ച ബ്ലാക്ക് ബോക്‌സ്‌ എവിടെയാണ് പരിശോധനയ്ക്ക് അയക്കേണ്ടതെന്ന് എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം

Continue Reading
റസീനയുടെ മരണത്തിന് കാരണം ആൺസുഹൃത്ത്; പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
Kerala
1 min read
12.1k

റസീനയുടെ മരണത്തിന് കാരണം ആൺസുഹൃത്ത്; പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്

ജൂൺ 20, 2025
0

കണ്ണൂർ പിണറായിയിൽ ആൾക്കൂട്ട വിചാരണയിൽ റസീന (40) എന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളെന്ന് റസീനയുടെ ഉമ്മ. സദാചാര പോലിസിങ്ങോ കുറ്റകൃത്യമോ ഇല്ലെന്നും സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തവരെല്ലാം ബന്ധുക്കളാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു. ‘പോലിസ് അറസ്റ്റ് ചെയ്തത് സഹോദരിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവരെയാണ് മറ്റൊരു യുവാവിനൊപ്പം കാറില്‍ കണ്ട റസീനയെ കാറില്‍ നിന്നിറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കുകയാണ് അവര്‍ ചെയ്തത്. ഒരു പ്രശ്‌നത്തിനും പോകാത്ത

Continue Reading
RSS പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല; നിലമ്പൂരില്‍ വലിയ വിജയം നേടും: എം. വി. ഗോവിന്ദൻ
Kerala
1 min read
8.8k

RSS പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല; നിലമ്പൂരില്‍ വലിയ വിജയം നേടും: എം. വി. ഗോവിന്ദൻ

ജൂൺ 20, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയപോരാട്ടമായി മാറ്റണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. അതിൻ്റെ അടിസ്ഥാനത്തിൽ നല്ല രീതിയിലുള്ള രാഷ്ട്രീയ പ്രചാരണം നടത്താൻ സാധിച്ചിട്ടുണ്ട്. യുഡിഎഫിന്‍റെ തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാണിക്കാൻ സാധിച്ചു. നാടകങ്ങൾ സൃഷ്‌ടിക്കാനും കള്ളക്കഥകൾ പ്രചരിപ്പിക്കാനും ശ്രമിച്ചു. രാഷ്ട്രീയ മുദ്രാവാക്യമുയർത്താൻ സാധിച്ചില്ല. വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം നടത്തി. ജനങ്ങൾ അതെല്ലാം തള്ളുന്ന സ്ഥിതിയാണ് ഉണ്ടായത്. മതനിരപേക്ഷത ഉയർത്തിക്കാണിക്കുന്നതിനൊപ്പം വർഗീയ കൂട്ടുക്കെട്ടുകളെ തുറന്ന് കാണിക്കാനും എൽഡിഎഫിന് നല്ലത്

Continue Reading
ഖമീനിക്കു നേരെ നെതന്യാഹുവിൻ്റെ ഭീഷണി; ഇസ്രയേലിനു നേരെ പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ
World
1 min read
10.2k

ഖമീനിക്കു നേരെ നെതന്യാഹുവിൻ്റെ ഭീഷണി; ഇസ്രയേലിനു നേരെ പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ

ജൂൺ 20, 2025
0

ഇറാൻ-ഇസ്രയേൽ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോൾ പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ. ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ ഇസ്രയേലിനെതിരേ പ്രയോഗിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സംഘർഷത്തിൽ ഇതാദ്യമായാണ് ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സൈന്യം തയ്യാറായില്ല. ഇറാൻ സൊറോക ആശുപത്രി ആക്രമണത്തിന് കനത്തവില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്‍റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുൾപ്പെടെ ഇറാനിൽ ആരും

Continue Reading
ട്രംപിന്‍റെ പച്ചക്കൊടിക്കായി കാത്തിരിക്കില്ല, ഇറാന്‍റെ എല്ലാ ആണവകേന്ദ്രങ്ങളും തകർക്കും: ഇസ്രയേൽ മുന്നറിയിപ്പ്
World
1 min read
10.0k

ട്രംപിന്‍റെ പച്ചക്കൊടിക്കായി കാത്തിരിക്കില്ല, ഇറാന്‍റെ എല്ലാ ആണവകേന്ദ്രങ്ങളും തകർക്കും: ഇസ്രയേൽ മുന്നറിയിപ്പ്

ജൂൺ 20, 2025
0

ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തിന്‍റെ ആണവക്കരുത്ത് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്‍റെ രാജ്യത്തിന് യുഎസ് പിന്തുണ നൽകിയാലും ഇല്ലെങ്കിലും ഇറാൻ്റെ എല്ലാ ആണവകേന്ദ്രങ്ങളും തകർക്കാൻ ഇസ്രയേലിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോർഡോയിലെ ഭൂഗർഭ ആണവകേന്ദ്രങ്ങൾ ഉൾപ്പടെയുള്ള ഇറാനിയൻ കേന്ദ്രങ്ങൾ തകർക്കാൻ യുഎസിന്‍റെ പച്ചക്കൊടിക്കായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാൻ പബ്ലിക്ക് ബ്രോഡ്കാസ്റ്ററിന് അനുവദിച്ച അഭിമുഖത്തിൽ ബെഞ്ചമിൻ നെതന്യാഹു ഇസ്രയേലിന്‍റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റുമെന്ന് അറിയിച്ചു. ഇസ്രയേലുമായി

Continue Reading
ബംഗാളിൽ എസ്‌.യു.വിയും ട്രക്കും കൂട്ടിയിടിച്ച് 9 മരണം
India
1 min read
9.4k

ബംഗാളിൽ എസ്‌.യു.വിയും ട്രക്കും കൂട്ടിയിടിച്ച് 9 മരണം

ജൂൺ 20, 2025
0

ബംഗാളിലെ പുരുലിയ ജില്ലയിലെ നാഷണൽ ഹൈവേയിൽ വെള്ളിയാഴ്ച രാവിലെ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ബലറാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നംഷോൾ ഗ്രാമത്തിന് സമീപം രാവിലെ 6.30 ഓടെയാണ് അപകടം നടന്നത്. ട്രക്കും ഒരു ബൊലേറോ എസ്.യുവിയും ഹൈവേയിൽ വെച്ച് നേർക്കുനേർ കുട്ടിയിടിച്ചതിനെ തുടർന്ന് എസ്.യു.വിയിൽ പ്രവേശിപ്പിച്ച 9 പേരും മരിച്ചു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു- ബലറാംപൂർ പൊലീസ് സ്റ്റേഷൻ

Continue Reading