റവന്യു- ദുരന്ത നിവാരണ സെക്രട്ടറിയായി എം ജി രാജമാണിക്യത്തെ നിയമിച്ചു. റവന്യു (ദേവസ്വം), ഹൗസിങ്, ഭക്ഷ്യ വിതരണ ഉപഭോക്തൃകാര്യ വകുപ്പുകളുടെ സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതലയും ചെയര്മാന്, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കമ്മീഷണര്‍ എന്നീ ചുമതലകളും ഉണ്ടാകും. ദേശീയ ആരോഗ്യ മിഷന് സംസ്ഥാന ഡയറക്ടറായ ഡോ. വിനയ് ഗോയലിന് സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് എംഡിയുടെ പൂര്‍ണ അധിക ചുമതല നല്കി. പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായ മുഹമ്മദ് ഷഫീഖിന് കേരള ജിഎസ്ടി കമ്മീഷണറുടെ പൂര്‍ണ അധികച്ചുമതല നല്കി. സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് എംഡിയായിരുന്ന കെ ഹിമയെ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ കമ്മീഷണറായി മാറ്റി നിയമിച്ചു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024