സു​ഹാ​സ് ഷെ​ട്ടി വ​ധം; 3 ​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ
Karnataka
0 min read
11.1k

സു​ഹാ​സ് ഷെ​ട്ടി വ​ധം; 3 ​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ

മെയ്‌ 16, 2025
0

ഗുണ്ടാ തലവനും തീവ്ര ഹിന്ദുത്വ പ്രവർത്തകനുമായ സുഹാസ് ഷെട്ടി വധക്കേസിൽ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് 3 പേരെ കൂടി അറസ്റ്റു ചെയ്തു. അസറുദ്ദീൻ എന്ന അസർ എന്ന അജ്ജു (29), അബ്ദുൽ ഖാദർ എന്ന നൗഫൽ (24), ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂർ നൗഷാദ് (39) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 11 ആയി. സൂറത്ത്കൽ, പണമ്പൂർ, മുൽക്കി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത്‌ 3 മോഷണ

Continue Reading
ഇന്ന് ഒരു കുങ്കിയാനയെ കൂടി എത്തിക്കും; കാ​ളി​കാ​വിലെ നരഭോജി കടുവയെ പിടികൂടാൻ 3 സംഘമായി തിരച്ചിൽ
Kerala
0 min read
11.0k

ഇന്ന് ഒരു കുങ്കിയാനയെ കൂടി എത്തിക്കും; കാ​ളി​കാ​വിലെ നരഭോജി കടുവയെ പിടികൂടാൻ 3 സംഘമായി തിരച്ചിൽ

മെയ്‌ 16, 2025
0

കാ​ളി​കാ​വിലെ നരഭോജി കടുവയെ പിടികൂടാൻ മൂന്ന് സംഘമായി തിരച്ചിൽ. ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള നടപടിയുമായി വനം വകുപ്പ്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 25 അംഗ ആർ.ആർ.ടി ടീ മാണ് ദൗത്യത്തിലുള്ളത്. അടക്കാകുണ്ട് ക്രസൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ക്യാമ്പ് ചെയ്യുന്ന ആർ. ആർ.ടി ടീം മൂന്ന് സംഘമായി തിരിഞ്ഞ് തിരച്ചിൽ നടത്തും. ഡ്രോൺ ഉപയോഗിച്ചും ഇന്ന് നിരീക്ഷണം നടത്തും. ആക്രമണമുണ്ടായ പ്രദേശത്ത്

Continue Reading
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം: മന്ത്രി വിജയ് ഷാക്കെതിരെ പൊലീസ് കേസെടുത്തു
India
1 min read
12.4k

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം: മന്ത്രി വിജയ് ഷാക്കെതിരെ പൊലീസ് കേസെടുത്തു

മെയ്‌ 15, 2025
0

സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ മാൻപൂർ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. പരാമര്‍ശം മതസ്പര്‍ധയും സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശേഷിയുള്ളതെന്നും വ്യക്തമാക്കിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. കേണൽ സോഫിയക്കെതിരായ പരാമർശം വലിയ രീതിയിൽ വിമിർശനങ്ങൾക്ക് വഴി വെച്ചിരുന്നു. മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ കഴിഞ്ഞദിവസമാണ് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ്

Continue Reading
കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യൻ വംശജ; ഭ​ഗവത് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ
World
0 min read
8.9k

കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യൻ വംശജ; ഭ​ഗവത് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ

മെയ്‌ 15, 2025
0

ഇന്ത്യൻ വംശജയായ അനിത ആനന്ദ് കാനഡയുടെ പുതിയ വിദേശ കാര്യമന്ത്രിയായി ചുമതലയേറ്റു. കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മാർക്ക് കാർനി മന്ത്രിസഭാ പുനഃസംഘടന നടത്തിയതിൻ്റെ ഭാഗമായിട്ടാണ് അനിതയ്ക്ക് പുതിയ മന്ത്രി സ്ഥാനം ലഭിച്ചത്. കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്. പുതിയ വ്യവസായ മന്ത്രി

Continue Reading
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ് ; പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് അറസ്റ്റിൽ
Kerala
0 min read
11.9k

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ് ; പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് അറസ്റ്റിൽ

മെയ്‌ 15, 2025
0

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂര മര്‍ദനത്തിനിരയാക്കി ഒളിവില്‍ പോയ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാള്‍ പിടിയായതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ തുമ്പ പോലീസാണ് കസ്റ്റഡിയിലെടുത്തത്. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ മര്‍ദിച്ചത്. ബെയ്ലിന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദിക്കുകയായിരുന്നു. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍ വെച്ചായിരുന്നു സംഭവം. ബെയ്‌ലിൻ ദാസിനെ സംഭവത്തിൽ ബാർ അസോസിയേഷനിൽ നിന്ന് താത്കാലികമായി

Continue Reading
വയനാട്ടിലെ റിസോര്‍ട്ടിലെ ടെൻ്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവം; റിസോർട്ടിന് ലൈസൻസില്ല, അടച്ചു പൂട്ടാൻ പോലീസ് ഉത്തരവിട്ട്
Kerala
1 min read
13.0k

വയനാട്ടിലെ റിസോര്‍ട്ടിലെ ടെൻ്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവം; റിസോർട്ടിന് ലൈസൻസില്ല, അടച്ചു പൂട്ടാൻ പോലീസ് ഉത്തരവിട്ട്

മെയ്‌ 15, 2025
0

വയനാട് കല്പറ്റ തൊള്ളായിരംകണ്ടിയില്‍ ടെൻ്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവത്തില്‍ അപകടം നടന്ന റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ പോലീസ് ഉത്തരവിട്ടു. ‘900 വെഞ്ചേഴ്‌സ്’ എന്ന റിസോര്‍ട്ടാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. അതേസമയം, റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയാണെന്ന് മേപ്പാടി പഞ്ചായത്തും അറിയിച്ചു. 2 വര്‍ഷം മുമ്പ് റിസോര്‍ട്ടിൻ്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും ഇതിനുശേഷം ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിനി നീഷ്മ (24)യാണ് റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന

Continue Reading
നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസ്; 2 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും സസ്‌പെന്‍ഷൻ
Kerala
0 min read
10.0k

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസ്; 2 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും സസ്‌പെന്‍ഷൻ

മെയ്‌ 15, 2025
0

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസിൽ 2 സിഐഎസ്എഫുകാരെയും സസ്‌പെന്‍ഡ് ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയകുമാർ ദാസ്, മോഹൻ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ്‌ ചെയ്‌തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരേ കുറ്റം തെളിയുന്നപക്ഷം കടുത്ത നടപടി ഉണ്ടാകുമെന്നും സിഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരള പോലീസുമായി കേസുമായി ബന്ധപ്പെട്ട് പൂർണമായും സഹകരിക്കുമെന്നും ചെന്നൈയിലെ എയർപോർട്ട് സൗത്ത് സോൺ ഹെഡ്‌ക്വാർട്ടേഴ്സിൽ നിന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.

Continue Reading
പത്തനംതിട്ട റാന്നിയിൽ വൃദ്ധദമ്പതിമാർ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
Kerala
0 min read
10.7k

പത്തനംതിട്ട റാന്നിയിൽ വൃദ്ധദമ്പതിമാർ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

മെയ്‌ 15, 2025
0

പത്തനംതിട്ട റാന്നിയിൽ വൃദ്ധദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയമാത്യു (76), ഭാര്യ അന്നമ്മ മാത്യു (73) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും ഭര്‍ത്താവിനെ കട്ടിലില്‍ മരിച്ച നിലയിലുംമാണ് കണ്ടെത്തിയത്. ഭര്‍ത്താവിൻ്റെ മൃതദേഹത്തിന് പഴക്കമുണ്ട്. ഇവര്‍ രണ്ടുപേർ മാത്രമായിരുന്നു വീട്ടില്‍ താമസം. എറണാകുളത്താണ് ഏക മകന്‍ ജോലിചെയ്യുന്നത്.

Continue Reading
സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്
Kerala
1 min read
8.8k

സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

മെയ്‌ 15, 2025
0

സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ദീർഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിസാര കാരണങ്ങൾ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത പൊലീസിൻ്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. കെ.സ്.ആർ.ടി സി തൊഴിലാളി യൂണിയൻറെ സമ്മർദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പിൽ നിന്ന് ബസുകളുടെ പെർമിറ്റുകൾ

Continue Reading
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി  ബെയ്‌ലിൻ ദാസ്
Kerala
0 min read
13.0k

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ബെയ്‌ലിൻ ദാസ്

മെയ്‌ 15, 2025
0

ജൂനിയർ അഭിഭാഷകയെ മർദിച്ചശേഷം ഒളിവിൽ പോയ പ്രതി സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അതേസമയം ബെയ്‌ലിൻ ദാസിനെ പിടികൂടാൻ പോലീസിനായിട്ടല്ല. ബെയ്‌ലിൻ ദാസ് കേരളം വിട്ടു പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. 4 സംഘങ്ങളായാണ് ബെയ്ലിനായി പോലീസ് അന്വേഷണം. പാറശാല കരുമാനൂർ കോട്ടുവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലി ജസ്റ്റിനാണ് ക്രൂരമായി മർദനമേറ്റത്. യുവതിയെ ഓഫീസിനുള്ളിൽ അടിച്ചു വീഴ്ത്തുകയും ചെയ്തിരുന്നു. വഞ്ചിയൂർ കോടതിക്കു

Continue Reading