വിവാഹസത്കാരത്തില്‍ ബിരിയാണിക്കൊപ്പം സലാഡ് കിട്ടിയില്ല; ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ
ബിരിയാണിക്കൊപ്പം സലാഡ് കിട്ടിയില്ല ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. കൊല്ലം തട്ടാമല പിണയ്ക്കല്‍ ഭാഗത്ത് വിവാഹ സത്കാരത്തിനുശേഷം കാറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ സലാഡ് നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം ചേരിതിരിഞ്ഞ കൂട്ടത്തല്ലില്‍ കലാശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് തട്ടാമല പിണയ്ക്കല്‍ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ഒട്ടേറെപ്പേര്‍ക്ക് പരിക്കുപറ്റി. വിളമ്പുകാരായ യുവാക്കൾ വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ഭക്ഷണം നൽകിയശേഷം ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു തല്ല് ഉണ്ടായത്. ചിലർക്ക് ബിരിയാണിയ്ക്കൊപ്പം സലാഡ് കിട്ടിയില്ല. ഇത് തർക്കമായി. തർക്കം മൂത്തതോടെ കൂട്ടത്തല്ലിൽ കലാശിച്ചു. ഇരു
അമ്മയുടെ കാമുകന്‍ രണ്ടര വയസുകാരി മകളെ പീഡിപ്പിച്ചു; കുഞ്ഞ് മരിച്ചു
അമ്മയുടെ കാമുകൻ രണ്ടര വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് അമ്മ കണ്ടു നിന്നെന്ന് മുംബൈ പൊലീസ്. മൽവാനിയിലാണ് സംഭവം. ക്രൂരമായ പീഡനക്കൊലപാതകത്തിൽ കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെയും കാമുകൻ 19കാരനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാമുകൻ അമ്മയുടെ കൺമുന്നിൽ വച്ചാണ് കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചെതന്ന് പൊലീസ് പറയുന്നു. പീഡനത്തിനിടയിലുണ്ടായ മുറിവിനെയും വേദനയും കാരണം കുഞ്ഞ് മരിച്ചു. ഞായറാഴ്‌ച രാത്രിയിൽ മരിച്ച കുഞ്ഞിനെയുമായി യുവതിയും കാമുകനും ആശുപ്രതിയിലെത്തിയതോടെയാണ് ക്രൂരകൊലപാതകം ചുരുളഴിഞ്ഞത്. ചുഴലി പോലെ
മൂന്ന് വയസുകാരി കല്യാണിയെ കൊലപ്പെടുത്തിയ സംഭവം; അമ്മ സന്ധ്യയെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
മൂന്ന് വയസുകാരി കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ സന്ധ്യയെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. എറണാകുളം തിരുവാങ്കുളത്ത് കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത തേടി പൊലീസ്. അമ്മ സന്ധ്യ എന്തിന് കുട്ടിയെ കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. പൊലീസ് അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചെങ്ങമനാട് പൊലീസ് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. കുട്ടിയെ സന്ധ്യ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ്
ഇന്ന് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് നേരിടും
ഇന്ന് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. കോൽക്കത്തയെ കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ച ചെന്നൈ വിജയം തുടരാം എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. തുടർച്ചയായി കഴിഞ്ഞ മൂന്ന് കളികളിൽ പരാജയപ്പെട്ട രാജസ്ഥാൻ ആശ്വാസ ജയം നേടാം എന്ന പ്രതീക്ഷയിലാണ് ഇറങ്ങു ന്നത്. പ്ലേ ഓഫ് കാണാതെ ഇരു ടീമും പുറത്തായിരുന്നു. ആറ് പോയിന്റാണ് ഇരു ടീമിനും ഉള്ളത്. രാജസ്ഥാൻ്റെ ഈ സീസണിലെ
ബംഗളൂരുവിലെ തകര്‍ന്ന റോഡുകള്‍; ബിബിഎംപിക്ക് 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ച് യുവാവ്
കർണാടകയിലെ ബാംഗ്ലൂർ നഗരത്തിലെ തകര്‍ന്നതും ഗതാഗത യോഗ്യമല്ലാത്തതുമായ റോഡുകള്‍ ഉണ്ടാക്കിയ ശാരീരിക വേദനയ്ക്കും മാനസിക ആഘാതത്തിനും നഷ്ടപരിഹാരം തേടി ബൃഹത് ബെംഗളൂരു മഹാനഗര പാലികക്ക് (ബിബിഎംപി) യുവാവ് വക്കീല്‍ നോട്ടിസ് അയച്ചു. റിച്ച്മണ്ട് ടൗണില്‍ താമസിക്കുന്ന ദിവ്യ കിരണ്‍ എന്ന യുവാവാണ് നോട്ടിസ് അയച്ചത്. കഴുത്ത് വേദനയും പുറം വേദനയും നഗരത്തിലെ റോഡുകളില്‍ സഞ്ചരിച്ചത് മൂലം ഉണ്ടായെന്ന് നോട്ടിസില്‍ പറയുന്നു. പലതവണ ചികില്‍സ തേടി. യാത്ര ചെയ്യുന്നതിൻ്റെ കുഴപ്പമാണെന്നാണ് ഡോക്ടര്‍മാര്‍
ഇന്ത്യയില്‍ തുര്‍ക്കിയില്‍ നിന്നുള്ള ബേക്കറിഅസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ബഹിഷ്കരിക്കും
ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ പാകിസ്താന് പിന്തുണയേകിയ തുർക്കിക്കെതിരെ ബേക്കറി ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തുർക്കിയിൽ നിന്നുള്ള അസംസ്‌കൃത വസ്‌തുക്കൾ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. ബേക്കറി ഉത്പന്നങ്ങൾക്കായുള്ള നട്‌സ്, ഡ്രൈഫ്രൂട്‌സ്, ജെൽസ്, ഫ്ളേവറുകൾ തുടങ്ങിയവയൊന്നും തുർക്കിയിൽ നിന്ന് വാങ്ങിക്കില്ല. മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അറിയിച്ചത് ബേക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി പോൾ മാത്യുവാണ്. ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്കൃത വസ്‌തുക്കൾ ബേക്കറി ഉത്പന്നങ്ങൾക്കായി തുർക്കിയിൽ നിന്ന്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കേരളത്തിലെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ (മേയ് 20) കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലർട്ട്
മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു 3 കാറുകൾ തകർന്നു
നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു മൂന്നു കാറുകൾ തകർന്നു. തിങ്കളാഴ്‌ച ഉച്ചയോടെ കോഴിക്കോട് – തൃശൂർ ദേശീയപാതയിൽ കൂരിയാടിനും കൊളപ്പുറത്തിനുമിടയിൽ വെച്ചായിരുന്നു അപകടം. കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് വാഹനങ്ങൾ കല്ലും മണ്ണും വീണ് പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ വി.കെ പടിയിൽ നിന്നും മമ്പുറം കക്കാട് വഴി പോകേണ്ടതാണെന്ന്
ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി അപമാനിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ
ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി പോലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാൻ നടപടിയെടുത്ത് സർക്കാർ. പേരൂർക്കട സ്റ്റേഷനിലെ എസ് ഐക്ക് സസ്‌പെൻഷൻ കൊടുത്തു കൊണ്ടാണ് നടപടിയെടുത്തിരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ചിൻ്റെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട
കേണല്‍ സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം സുപ്രീംകോടതി തള്ളി
കേണല്‍ സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം തള്ളി സുപ്രിംകോടതി. കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യവും സുപ്രിംകോടതി തള്ളി. മന്ത്രി വിജയ് ഷായുടെ അറസ്റ്റ് തടഞ്ഞ കോടതി കേസ് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തെ നാളെ രാവിലെ 10 മണിക്കുള്ളില്‍ ഏര്‍പ്പെടുത്തണമെന്നും മധ്യപ്രദേശ് ഡിജിപിയോട് കോടതി നിര്‍ദ്ദേശിച്ചു. എസ് പിയോ അതിന് മുകളില്‍ റാങ്കുള്ളവരോ ആയിരിക്കണം അംഗങ്ങള്‍. ഇതില്‍ ഒരാള്‍ സ്ത്രീ ആയിരിക്കണമെന്നും