ജ്യോതിയുടെ പാക് ബന്ധം സൗഹൃദത്തിന് അപ്പുറം; ഇന്ത്യയിലെ പ്രദേശങ്ങൾ സന്ദർശിച്ച് വ്ലോഗുകൾ ചെയ്തത് പാക് ഇൻ്റലിജൻസിനെ സഹായിക്കാൻ
India
1 min read
10.2k

ജ്യോതിയുടെ പാക് ബന്ധം സൗഹൃദത്തിന് അപ്പുറം; ഇന്ത്യയിലെ പ്രദേശങ്ങൾ സന്ദർശിച്ച് വ്ലോഗുകൾ ചെയ്തത് പാക് ഇൻ്റലിജൻസിനെ സഹായിക്കാൻ

മെയ്‌ 19, 2025
0

ജ്യോതിയുടെ പാക് ബന്ധം സൗഹൃദത്തിന് അപ്പുറം. ചാരപ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജ്യോതി മൽഹോത്രയെ (ജ്യോതി റാണി) സംശയിക്കാൻ മതിയായ കാരണങ്ങളുണ്ട് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. ഏറ്റവും പ്രധാനമാണ് ഇന്ത്യ പുറത്താക്കിയ പാകിസ്താനി നയതന്ത്രജ്ഞൻ എഹ്സാൻ ഇർ റഹീം എന്ന ഡാനിഷുമായുള്ള ജ്യോതിയുടെ ബന്ധമാണ്. ജ്യോതി ഇയാളുമൊത്ത് ഒരു വ്ലോഗിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ജ്യോതിക്ക് പാക് ഹൈക്കമ്മീഷനിൽ സുഹ‍ത്തുക്കളുണ്ട് എന്നാണ് ജ്യോതിയുടെ പിതാവ് പറയുന്നത്. ഈ സുഹൃത്തുക്കളുമായി സംസാരിച്ചത് തെറ്റാണോയെന്നാണ്

Continue Reading
സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി
Kerala
0 min read
10.9k

സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി

മെയ്‌ 19, 2025
0

ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി താത്ക്കാലിക നിയമനങ്ങളിൽ സർക്കാർ നൽകുന്ന ലിസ്റ്റിൽ നിന്ന് മാത്രമേ നിയമനങ്ങൾ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി നിർദ്ദേശം. ചൊവ്വാഴ്‌ച വിസി നിയമന കാലാവധി തീരുന്നതിനാൽ നിയമനത്തിൽ തത്ക്കാലം ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. താൽക്കാലിക വിസിമാരെ നിയമിച്ച ചാൻസിലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർ ജിയിലാണ് ഹൈക്കോടതി സിംഗിൾബെഞ്ചിൻ്റെ ഉത്തരവ്. അന്നത്തെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ 2024

Continue Reading
എഫ്എ കപ്പ് ഫുട്ബോൾ 2024-25 സീസൺ കിരീടം മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയ ക്രിസ്റ്റലിന്
Sports
1 min read
11.1k

എഫ്എ കപ്പ് ഫുട്ബോൾ 2024-25 സീസൺ കിരീടം മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയ ക്രിസ്റ്റലിന്

മെയ്‌ 19, 2025
0

ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ 2024-25 സീസൺ കിരീടം ക്രിസ്റ്റൽ പാലസിന്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് ക്രിസ്റ്റൽ പാലസ് എഫ്എ കപ്പിൽ ചുംബിച്ചത്. 16-ാം മിനിറ്റിൽ എബെറെച്ചി എ സെ നേടിയ ഗോൾ രണ്ടു ടീമുകളെയും തമ്മിൽ വേർതിരിച്ചു. ഒരു പെനാൽറ്റി ഉൾപ്പെടെ തുലച്ച് മാഞ്ചസ്റ്റർ സിറ്റിക്കാർ തോൽവി ഇരന്നു വാങ്ങുക യായിരുന്നു എന്നതാണ് വാസ്ത‌വം. 36-ാം മിനിറ്റിലായിരുന്നു ഒമർ മർമൂഷ് എടുത്ത പെനാൽറ്റി

Continue Reading
സുരക്ഷാ സഹകരണം അഭ്യർത്ഥിക്കും; ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക് വിദേശകാര്യമന്ത്രി ആദ്യമായി ചൈന സന്ദർശിക്കുന്നു
World
0 min read
11.2k

സുരക്ഷാ സഹകരണം അഭ്യർത്ഥിക്കും; ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക് വിദേശകാര്യമന്ത്രി ആദ്യമായി ചൈന സന്ദർശിക്കുന്നു

മെയ്‌ 19, 2025
0

പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചൈന സന്ദർശിക്കാനൊരുങ്ങി. അദ്ദേഹം ചൈനയിലേക്ക് തിങ്കളാഴ്ച പോകുമെന്ന് അറിയിച്ചു. ഇഷാഖ് ദാർ അവിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും. മെയ് 20 ന് ഈ ത്രിരാഷ്‌ട്ര യോഗത്തിൽ പങ്കെടുക്കാൻ അഫ്ഗാനിസ്ഥാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ചൈനയിലെത്തും. ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇഷാഖ് ദാറിൻ്റെ ആദ്യ ചൈന സന്ദർശനമാണിത്.

Continue Reading
യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: അഡ്വ. ബെയ്​ലിന്‍ ദാസിന് ജാമ്യം
Kerala
0 min read
10.1k

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: അഡ്വ. ബെയ്​ലിന്‍ ദാസിന് ജാമ്യം

മെയ്‌ 19, 2025
0

യുവ അഭിഭാഷകയെ മർദ്ദിച്ച ബെയ്‌ലിൻ ദാസിന് ഉപാധികളോടെ ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും ഭാഗം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്ലിൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചു

Continue Reading
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ മെ​ഡി​സി​ൻ വി​ത​ര​ണം; സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു
Karnataka
0 min read
10.7k

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ മെ​ഡി​സി​ൻ വി​ത​ര​ണം; സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു

മെയ്‌ 19, 2025
0

സർക്കാർ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം പകരം, കർണാടക സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നു വിതരണ സംവിധാനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സ്വകാര്യ മരുന്നുശാലകളിലേക്ക് സർക്കാർ ആശുപ്രതികളിൽ നിന്ന് ഡോക്ട‌ർമാർ കുറിപ്പടി നൽകുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ നിന്ന് ലഭ്യമായ ജനറിക് മെഡിസിനുകളുടെ ലഭ്യത ഉറപ്പാക്കാൻ കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷനോട് (കെ.എസ്.എം.എസ്.സി.എൽ)

Continue Reading
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും സ്വർണ്ണവിലയിൽ വർദ്ധനവ്
Kerala
0 min read
12.5k

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും സ്വർണ്ണവിലയിൽ വർദ്ധനവ്

മെയ്‌ 19, 2025
0

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ വർദ്ധനവ്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമായി. വെള്ളിയാഴ്ചയാണ് ഇതിനുമുമ്പ് സ്വർണ്ണവില കൂടിയത് ഗ്രാമിന് 110 രൂപയുടെ വർദ്ധനയാണ് അന്നുണ്ടായത് പവൻ വില 880 രൂപ കൂടി 69760 രൂപയായിരുന്നു. വ്യാഴാഴ്‌ച സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവൻ്റെ വിലയിൽ 1560 രൂപയുടെ കുറവാണ് ഉണ്ടായത്. ലോകവിപണിയിൽ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം

Continue Reading
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതിയുമായി ദളിത് യുവതി
Kerala
0 min read
12.7k

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതിയുമായി ദളിത് യുവതി

മെയ്‌ 19, 2025
0

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതിയുമായി ദളിത് യുവതി. പോലീസ് ക്രൂരതയ്ക്കിരയായ പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതി ഉന്നയിച്ചത്. പോലീസ് കള്ളക്കേസിൽ പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ കടുത്ത അവഗണന നേരിട്ടെന്ന് ബിന്ദു ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാതി മേശപ്പുറത്തേക്കിട്ടു. പരാതി വായിച്ചുനോക്കാൻ പോലും തയാറായില്ലെന്ന് യുവതി പറഞ്ഞു. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഗണന നേരിട്ടതെന്നും

Continue Reading
കോഴിക്കോട് വസ്ത്രവ്യാപാര ശാലയിലെ തീപിടിത്തം; ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും
Kerala
0 min read
10.1k

കോഴിക്കോട് വസ്ത്രവ്യാപാര ശാലയിലെ തീപിടിത്തം; ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

മെയ്‌ 19, 2025
0

ബസ് സ്റ്റാൻഡിലെ വസ്ത്രവ്യാപാര ശാലയിലെ വൻ തീപിടുത്തത്തിൽ ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടുത്തത്തിൻ്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും. തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. തീപിടുത്തം 6 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നിയന്ത്രണ വിധേയമായത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ്

Continue Reading
ലഹരിവില്‍പന; 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
Kerala
0 min read
8.7k

ലഹരിവില്‍പന; 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മെയ്‌ 19, 2025
0

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 78.84 ഗ്രാം എംഡിഎംഎയുമായി കാരന്തൂരിൽ രണ്ട് യുവാക്കൾ പിടിയിൽ. പൊക്കുന്ന് കിണാശ്ശേരി സ്വദേശി കോലഞ്ചിറയിൽ മുഹമ്മദ് ഇബാൻ (22), മലപ്പുറം വാഴയൂർ സ്വദേശി മാടഞ്ചേരിയിൽ മുഹമ്മദ് റാഫി (21) എന്നിവരെ സിറ്റി നർക്കോട്ടിക് സെൽ അസി. കമ്മിഷണറുടെ അധികച്ചുമതലയുള്ള ബാലചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കോഴിക്കോട് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്. ഞായറാഴ്‌ച പുലർച്ചെ 5 ന് ബെംഗളൂരുവിൽ നിന്ന്

Continue Reading