Kerala
1 min read
9.8k

ട്രാക്കിൽ മരം വീണു, ചില ട്രെയിനുകൾ വൈകിയോടുന്നു

മെയ്‌ 27, 2025
0

അതിശക്തമായ മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ വിവിധ ട്രെയിനുകൾ വൈകിയോടുന്നു. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ട്രാക്കിൽ മരം വീണു റെയിൽ ഗതാഗതം തടസ്സപ്പെട്ടത്. ട്രാക്കുകളിൽ നിന്ന് മരം നീക്കം ചെയ്തെങ്കിലും മൂന്നുമുതൽ നാല് മണിക്കൂർവരെയാണ് ട്രെയിനുകൾ വൈകുന്നത്. എറണാകുളം – പൂനെ പൂർണ എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ് വെരാവൽ എക്സ്പ്രസ്, കോഴിക്കോട് – ഷൊർണൂർ പാസഞ്ചർ, തിരുവനന്തപുരം – മാംഗ്ലൂർ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം – നിലമ്പൂർ

Continue Reading
18 ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രു​ടെ സ​സ്​​പെ​ൻ​ഷ​ൻ കർണാടക സർക്കാർ പി​ൻ​വ​ലി​ച്ചു
Karnataka
1 min read
8.5k

18 ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രു​ടെ സ​സ്​​പെ​ൻ​ഷ​ൻ കർണാടക സർക്കാർ പി​ൻ​വ​ലി​ച്ചു

മെയ്‌ 26, 2025
0

ഹണി ട്രാപ് ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ കൈവിട്ട പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ ഉത്തരവുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചു. നിയമസഭ സ്പീക്കർ യു.ടി. ഖാദറിൻ്റെ അധ്യക്ഷതയിൽ ഞായറാഴ്‌ച നടന്ന മധ്യസ്ഥ യോഗത്തിലാണ് തീരുമാനം. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സഭാനേതാവുകൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ മനപ്പ ലമാനി, നിയമ-പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ, പ്രതിപക്ഷ നേതാവ് ആ ർ.

Continue Reading
തിയേറ്ററിൽ നിന്ന് നേടിയത് കോടികൾ; മോഹൻലാലിൻ്റെ തുടരും ഇനി ഒ.ടി.ടിയിലേക്ക്
Entertainment
1 min read
10.1k

തിയേറ്ററിൽ നിന്ന് നേടിയത് കോടികൾ; മോഹൻലാലിൻ്റെ തുടരും ഇനി ഒ.ടി.ടിയിലേക്ക്

മെയ്‌ 26, 2025
0

ബോക്സ്ഓഫീസ് റെക്കാഡുകൾ തകർത്ത് മോഹൻലാൽ- തരുൺമൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാമിലി ത്രില്ലർ ചിത്രം മുന്നേറുകയാണ്. ആഗോളതലത്തിൽ 232.25 കോടിയാണ് തുടരും ഇതുവരെ നേടിയത്. 100 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രത്തിൻ്റെ കളക്ഷൻ. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിൽ മേയ് 30 മുതൽ തുടരും സ്ട്രീമിംഗ് തുടങ്ങും. മലയാളം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് തുടരും സ്ട്രീം ചെയ്യുന്നത്.കെ.ആർ.സുനിൽ രചന നിർവഹിച്ച ചിത്രത്തിൽ

Continue Reading
ബെംഗളൂരുവിൽ ബേസ്മെൻ്റ് പാർക്കിങ് നിരോധനം പ്രായോഗികമോ?
Karnataka
0 min read
9.7k

ബെംഗളൂരുവിൽ ബേസ്മെൻ്റ് പാർക്കിങ് നിരോധനം പ്രായോഗികമോ?

മെയ്‌ 26, 2025
0

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൺസൂൺ മാനേജ്മെൻ്റ് പരിപാടികളിലൊന്ന് ബേസ്മെൻ്റ് പാർക്കിങ് നിരോധനമായിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെൻ്റ് പാർക്കിങ് അനുവദിക്കാതിരിക്കുക എന്ന നയം രൂപപ്പെടുത്തുമെന്നും, അത് നടപ്പാക്കാൻ നിയമഭേദഗതി വരുത്തുമെന്നുമായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഡികെയുടെ പ്രഖ്യാപനം. “കനത്ത മഴക്കാലത്ത് ഇത്തരം പ്രദേശങ്ങളിലെ ബേസ്മെൻ്റ് പാർക്കിങ് സ്ഥലങ്ങൾ ഗുരുതരമായ അപകടസാധ്യതഉണ്ടാക്കുന്നു. പ്രത്യേകിച്ച് വെള്ളത്തിൽ മുങ്ങിയ ഉപകരണങ്ങളിൽ നിന്നുള്ള വൈദ്യുതാഘാതം. പാർക്കിങ് ഒന്നാം നിലയിലേക്ക് മാറ്റണം.

Continue Reading
വയനാട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
0 min read
11.1k

വയനാട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മെയ്‌ 26, 2025
0

കണ്ണൂര്‍, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ തുടരുന്നതിനാല്‍ ചൊവ്വാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്‌റസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂരിലെ അങ്കണവാടി ജീവനക്കാര്‍ക്ക് അവധി ബാധകമല്ല. വയനാട് ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

Continue Reading
അൻവറിന് വഴങ്ങില്ല, നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാകും
Kerala
0 min read
11.6k

അൻവറിന് വഴങ്ങില്ല, നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാകും

മെയ്‌ 26, 2025
0

ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. ഹൈക്കമാൻഡിന് ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിൻ്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി.

Continue Reading
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കര്‍ണാടകയിലെ മഠാധിപതി അറസ്റ്റിൽ
Karnataka
1 min read
12.4k

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കര്‍ണാടകയിലെ മഠാധിപതി അറസ്റ്റിൽ

മെയ്‌ 26, 2025
0

കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. റായ്ബാഗ് താലൂക്കിലെ മേഘാലി ഗ്രാമത്തിലുള്ള രാമമന്ദിര്‍ മഠാധിപതി ഹത്യോഗി ലോകേശ്വര്‍ സ്വാമിയാണ് പിടിയിലായത്. പെണ്‍കുട്ടി മേയ് 13-ന് ബന്ധുവിൻ്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതി റായ്ച്ചൂരിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ബാഗല്‍കോട്ട് വനിതാ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. മഠത്തില്‍ പ്രവേശിച്ച നാട്ടുകാര്‍ അപകടകരമായ ആയുധങ്ങളും വസ്തുക്കളും അവിടെ നിന്ന് കണ്ടെത്തി.

Continue Reading
മുംബൈ തോരാമഴയിൽ മുങ്ങി; വർളി ഭൂഗർഭമെട്രോ സ്‌റ്റേഷൻ വെള്ളത്തിൽ
India
1 min read
11.7k

മുംബൈ തോരാമഴയിൽ മുങ്ങി; വർളി ഭൂഗർഭമെട്രോ സ്‌റ്റേഷൻ വെള്ളത്തിൽ

മെയ്‌ 26, 2025
0

ശക്തമായ മഴയെത്തുടർന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. വർളി ഭൂഗർഭമെട്രോ സ്‌റ്റേഷൻ പൂർണമായും വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. പ്ലാറ്റ് ഫോമുകൾ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. വർളി ഭൂഗർഭ മെട്രോ ‌സ്റ്റേഷൻ ഈ അടുത്താണ് ഉദ്ഘാടനം ചെയ്ത്. മേൽക്കൂര ചോർന്ന് വെള്ളം പ്ലാറ്റ്ഫോമിലേയ്ക്കും സ്‌റ്റേഷനകത്തും എത്തുകയായിരുന്നു. ബാന്ദ്ര- കുർള കോംപ്ലക്‌സ് മുതൽ വർളിയിലെ ആചാര്യ ആത്രെ ചൗക്ക് വരെയുള്ള മുംബൈ മെട്രോ ലൈൻ 3 ൻ്റെ സർവീസുകൾ ഈ മാസം 10 നാണ്

Continue Reading
പാക്കിസ്താന് പ്രധാന വിവരങ്ങൾ കൈമാറി; സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
India
0 min read
11.0k

പാക്കിസ്താന് പ്രധാന വിവരങ്ങൾ കൈമാറി; സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മെയ്‌ 26, 2025
0

പാക്കിസ്താൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർക്ക് പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ എൻ ഐ എ (ദേശീയ അന്വേഷണ ഏജൻസി) അറസ്റ്റ് ചെയ്തു. മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. ചാരവൃത്തിയിൽ ഇയാൾ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ഇൻ്റലിജൻസ് ഓഫീസർമാരുമായി പങ്കുവച്ചിരുന്നതായും പാക് ഏജൻ്റുമാരിൽ നിന്ന് വിവിധ മാർഗങ്ങളിലൂടെ പണം സ്വീകരിച്ചിരുന്നതായും ഏജൻസി കണ്ടെത്തി. മോത്തി റാമിനെ ഡൽഹിയിൽ നിന്നാണ്

Continue Reading
കേന്ദ്രസർക്കാരിനും ഇഡിയ്ക്കും സിപിഎമ്മിനെ പോറലേല്‍പ്പിക്കാമെന്ന തെറ്റിദ്ധാരണ വേണ്ട: എം.വി. ഗോവിന്ദൻ
Kerala
1 min read
9.9k

കേന്ദ്രസർക്കാരിനും ഇഡിയ്ക്കും സിപിഎമ്മിനെ പോറലേല്‍പ്പിക്കാമെന്ന തെറ്റിദ്ധാരണ വേണ്ട: എം.വി. ഗോവിന്ദൻ

മെയ്‌ 26, 2025
0

പാർട്ടിയെയും നേതാക്കളെയും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട‌റേറ്റ് പ്രതിചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ ജനങ്ങൾക്ക് ആ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് ഉണ്ടെന്നും അത് ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ‘കൊടകര കുഴൽപ്പണ കേസിൽ ഉൾപ്പെട്ടവരെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇഡി. കൈക്കൂലി ചോദിച്ചുവാങ്ങി മുന്നോട്ടു

Continue Reading