‘മലയാളി പെൺകുട്ടിയെ കല്യാണം കഴിക്കാൻ പറ്റിയാൽ കേരളത്തിൽത്തന്നെ കൂടാനാണ് താത്പര്യം’: ആഗ്രഹം തുറന്നുപറഞ്ഞ് കിലി പോൾ
Entertainment
1 min read
11.1k

‘മലയാളി പെൺകുട്ടിയെ കല്യാണം കഴിക്കാൻ പറ്റിയാൽ കേരളത്തിൽത്തന്നെ കൂടാനാണ് താത്പര്യം’: ആഗ്രഹം തുറന്നുപറഞ്ഞ് കിലി പോൾ

മെയ്‌ 27, 2025
0

ലിപ്‌സിങ്ക് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് കിലി പോൾ. ടാർസാനിയയിൽ നിന്ന് കഴിഞ്ഞ ദിവസം ഉണ്ണിയേട്ടൻ എന്ന് മലയാളികൾ വിളിക്കുന്ന കിലി പോൾ കൊച്ചിയിലെത്തിയിരുന്നു. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ‘ഇന്നസെന്റ്’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. അനാർക്കലി മരക്കാറും അൽത്താഫ് സലീമും ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്നസെൻ്റ് . സിനിമയിൽ കിലിയും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ പ്രകാശനം നടന്നത് ലുലുവിൽ വച്ചായിരുന്നു. ഇതിനിടയിൽ കിലി പോൾ പറഞ്ഞ

Continue Reading
താൻ മത്സരിക്കുമോ എന്ന തീരുമാനം പറയുന്നില്ല, കോൺഗ്രസ് തീരുമാനം പറയട്ടെ: പി. വി. അൻവർ
Kerala
0 min read
12.3k

താൻ മത്സരിക്കുമോ എന്ന തീരുമാനം പറയുന്നില്ല, കോൺഗ്രസ് തീരുമാനം പറയട്ടെ: പി. വി. അൻവർ

മെയ്‌ 27, 2025
0

യുഡിഎഫിന് മേൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മർദം തുടർന്ന് പി.വി.അൻവർ, കോൺഗ്രസ് തൃണമൂലിൻ്റെ മുന്നണി പ്രവേശനത്തിൽ തീരുമാനം പറയട്ടെ. താൻ മത്സരിക്കുമോ എന്നതിൽ ഇപ്പോൾ തീരുമാനം പറയുന്നില്ലെന്നും അൻവർ പ്രതികരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ. നിലവിലെ സാഹചര്യം ലീഗിനെ ബോധ്യപ്പെടുത്തി. പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. ഇനി ഇക്കാര്യത്തിൽ തീരുമാനം പറയേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിൽ നിന്ന് ഉത്തരവാദിത്വപ്പെട്ട ആരും തന്നെ ഇതുവരെ വിളിച്ചില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. പാർട്ടിയെ

Continue Reading
മുൻ മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്
Kerala
0 min read
12.7k

മുൻ മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

മെയ്‌ 27, 2025
0

നടൻ ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ നൽകിയ പരാതിയിൽ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദ്ദിച്ചെന്നു കാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിപിനെ ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. വിപിൻ കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെതിരെ പോലീസിനെ സമീപിച്ചത്. മാർക്കോ എന്ന വലിയ വിജയം നേടിയ ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദൻ നായകനായി വന്ന ​ഗെറ്റ് ഗെറ്റ്

Continue Reading
തിരുവനന്തപുരത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
Kerala
0 min read
11.1k

തിരുവനന്തപുരത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

മെയ്‌ 27, 2025
0

ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ അശ്വിൻ, ആകാശ്‌ എന്നിവരാണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. കടബാധ്യതയാണ് കൂട്ട അത്യമഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
പൊട്ടിവീണ വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റു മരിച്ച കുരുന്നുകൾക്ക് യാത്രാമൊഴി
Kerala
0 min read
11.7k

പൊട്ടിവീണ വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റു മരിച്ച കുരുന്നുകൾക്ക് യാത്രാമൊഴി

മെയ്‌ 27, 2025
0

അതിശക്തമായ മഴ വകവെക്കാതെ നാട് ഒന്നടങ്കം കോടഞ്ചേരി സെൻ്റ് മേരീസ് പള്ളിയങ്കണത്തിലേക്ക് എത്തി. ഷോക്കേറ്റ് മരിച്ച കുരുന്നുകൾക്ക് യാത്രാമൊഴിയേകാൻ. പള്ളിയങ്കണം മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്ക് മണിക്കൂർ മുൻപേ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. മന്ത്രി കെ. കൃഷ്ണൻകുട്ടി വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പറഞ്ഞു. വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കുവേണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജോബി ഇലന്തൂർ പുഷ്പചക്രം അർപ്പിച്ചു. ഐവിനും നിധിനും പഠിച്ച

Continue Reading
കനത്ത മഴ; വയനാട്ടിൽ 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; റോഡ് ഒലിച്ചുപോയി
Kerala
1 min read
12.1k

കനത്ത മഴ; വയനാട്ടിൽ 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; റോഡ് ഒലിച്ചുപോയി

മെയ്‌ 27, 2025
0

കോഴിക്കോട്ടും വയനാട്ടിലും കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. 7 ദുരിതാശ്വാസ ക്യാമ്പുകളിലായി വയനാട് ജില്ലയിൽ 38 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെണ്ണിയോട് റോഡ് ഒലിച്ചുപോയി. 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മരങ്ങൾ കാറ്റിൽ കടപുഴകി വീണ് ദേശീയപാത 766-ൽ കോഴിക്കോട്-കൊല്ലഗൽ പാതയിലുൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. 3 ദുരിതാശ്വാസക്യാമ്പ് കോഴിക്കോട് ജില്ലയിൽ തുറന്നു. കോഴിക്കോട് താലൂക്കിൽ രണ്ടും വടകര താലൂക്കിൽ ഒരു ക്യാമ്പുമാണ്

Continue Reading
സ്വർണ്ണവിലയിൽ വർദ്ധന
Kerala
0 min read
9.0k

സ്വർണ്ണവിലയിൽ വർദ്ധന

മെയ്‌ 27, 2025
0

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധന. ഗ്രാമിന് 45രൂപയാണ് കൂടിയത്. പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8995 രൂപയും പവന് 71,960 രൂപയുമായി.ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയായിരുന്നു. പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയുമായി. എട്ടാം തീയതിയാണ് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. 73,040 രൂപയായിരുന്നു അന്ന്. 15 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 68,880

Continue Reading
ഐപിഎൽ ട്വൻ്റി-20; പഞ്ചാബ് കിംഗ്‌സിന് 7 വിക്കറ്റ് ജയം
Sports
1 min read
12.4k

ഐപിഎൽ ട്വൻ്റി-20; പഞ്ചാബ് കിംഗ്‌സിന് 7 വിക്കറ്റ് ജയം

മെയ്‌ 27, 2025
0

ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൻ്റെ 2025 സീസൺ പ്ലേ ഓഫ് ടിക്കറ്റ് കരസ്ഥമാക്കിയ പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യൻസും ലീഗ് റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഏറ്റമുട്ടിയപ്പോൾ പഞ്ചാബ് കിംഗ്‌സിന് 7 വിക്കറ്റ് ജയം. മുംബൈ മുന്നോട്ടുവച്ച 185 റൺസ് എന്ന ലക്ഷ്യം 18.3 ഓവറിൽ പഞ്ചാബ് മറികടന്നു. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ച് പഞ്ചാബ് ക്വാളിഫയർ ഒന്നിന് യോഗ്യത നേടി. പഞ്ചാബ് ക്വാട്ടി ഫയർ

Continue Reading
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; വിവിധ തീരങ്ങളിൽ റെഡ് അലർട്ട്
Kerala
0 min read
9.8k

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; വിവിധ തീരങ്ങളിൽ റെഡ് അലർട്ട്

മെയ്‌ 27, 2025
0

ബുധനാഴ്‌ച രാത്രി 8.30 വരെ കേരള തീരത്ത് 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വിവിധ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമുള്ളതിനാൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം (ആലപ്പാ ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), എറണാ കുളം (മുനമ്പം മുതൽ മറുവക്കാട്

Continue Reading
ഇ​ന്നും നാ​ളെ​യും ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ൽ വി​ദ്യാ​ല​യ​ങ്ങ​​ൾ​ക്ക് അ​വ​ധി
Karnataka
0 min read
12.1k

ഇ​ന്നും നാ​ളെ​യും ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ൽ വി​ദ്യാ​ല​യ​ങ്ങ​​ൾ​ക്ക് അ​വ​ധി

മെയ്‌ 27, 2025
0

ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും അം​ഗ​ൻ​വാ​ടി​ക​ൾ​ക്കും പി.​യു കോ​ള​ജു​ക​ൾ​ക്കും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജി​ല്ല ഡെ​പ്യൂ​ട്ടി ക​മ്മീഷ​ണ​ർ മു​ല്ലൈ മു​ഹി​ല​ൻ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മേ​യ് 28 വ​രെ 3 തീ​ര​ദേ​ശ ജി​ല്ല​ക​ളും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Continue Reading