നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐ.ഡി കാര്‍ഡുകളുടെ ഇന്‍ഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപ വരെയാക്കി
Kerala
0 min read
54

നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐ.ഡി കാര്‍ഡുകളുടെ ഇന്‍ഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപ വരെയാക്കി

April 28, 2025
0

നോർക്ക റൂട്ട്സിൻ്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. അപകട മരണ ഇൻഷുറൻസ് തുക നിലവിൽ നാലു ലക്ഷം രൂപയായിരുന്നു. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ 2 ലക്ഷം രൂപയെന്നത് 3 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി മുതൽ

Continue Reading
ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് വാക്സിൻ എടുത്തിട്ടും പേ വിഷബാധ
Kerala
0 min read
49

ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് വാക്സിൻ എടുത്തിട്ടും പേ വിഷബാധ

April 28, 2025
0

മലപ്പുറം പെരുവള്ളൂരിൽ ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ. പെരുവള്ളൂർ കാക്കത്തടം സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിക്ക് മാർച്ച് 29 നാണ് തെരുവുനായയുടെ കടിയേറ്റത്. കാലിനും തലയ്ക്കും കടിയേറ്റിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് വാക്‌സിൻ നൽകിയിരുന്നു. മുറിവ് ഉണങ്ങിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് പനി ബാധിച്ചതോടെ നടത്തിയ പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു.അന്ന് പ്രദേശത്ത് ഏഴു പേർക്ക്

Continue Reading
ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; ഒന്നാം പ്രതി നാരായണദാസ് പിടിയിൽ
Kerala
0 min read
44

ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; ഒന്നാം പ്രതി നാരായണദാസ് പിടിയിൽ

April 28, 2025
0

തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കി ഒളിവിൽപ്പോയ മുഖ്യപ്രതി നാരായണദാസ് പിടിയിൽ. കൊടുങ്ങല്ലൂർ എസിപി വികെ രാജുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് രാത്രി തന്നെ കൊടുങ്ങല്ലൂർ എത്തിക്കുമെന്നാണ് വിവരം. തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് കേസിലെ ഒന്നാം പ്രതിയാണ്. നാരായണദാസിനെ പ്രതിചേർത്ത കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. 2023 ഫെബ്രുവരി 27നാണ് അജ്ഞാത

Continue Reading
കഞ്ചാവുമായി റാപ്പർ വേടൻ പിടിയിൽ
Kerala
1 min read
45

കഞ്ചാവുമായി റാപ്പർ വേടൻ പിടിയിൽ

April 28, 2025
0

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ലഹരി ഫ്ലാറ്റിൽ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 10 മണിയോടെയാണ് പൊലീസ് എത്തിയത്. കഞ്ചാവ് കണ്ടെത്തിയത് തുടർന്ന് നടത്തിയ പരിശോധനയിലാണ്. പരിശോധന നടക്കുമ്പോൾ വേടൻ ഫ്ലാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. 9 പേരടങ്ങുന്ന സംഘമായിരുന്നു അവിടെ ഉണ്ടായിരുന്നത്. വേടൻ തൃശൂർ സ്വദേശിയാണ്.

Continue Reading
16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
India
0 min read
48

16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

April 28, 2025
0

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചു. ഡോൺ ന്യൂസടക്കമുള്ള യുട്യൂബ് ചാനലുകളാണ് നിരോധിച്ചത്. സൈന്യത്തിനും ഇന്ത്യയ്ക്കും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും സെൻസിറ്റീവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെയും തുടർന്നാണ് 16 പാകിസ്ഥാൻ യുട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചത്. സർ ടി.വി, റഹ്താൻ, ജിയോ ന്യൂസ്, സുാ ന്യൂസ്, എ.ആർ.വൈ ന്യൂസ്, ബോൾ ന്യൂസ്, 63 06ശലക്ഷം വരിക്കാനുള്ള ഡോൺ ന്യൂസ്, തുടങ്ങിയ പ്രമുഖ

Continue Reading
ആയുധങ്ങളുമായി തുര്‍ക്കി സൈനിക വിമാനം പാകിസ്താനിലെത്തി; മിസൈലുകൾ ചൈന എത്തിച്ചതായും റിപ്പോർട്ട്
World
1 min read
45

ആയുധങ്ങളുമായി തുര്‍ക്കി സൈനിക വിമാനം പാകിസ്താനിലെത്തി; മിസൈലുകൾ ചൈന എത്തിച്ചതായും റിപ്പോർട്ട്

April 28, 2025
0

കാശ്മീർ പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുർക്കിയുടെ സൈനികവിമാനങ്ങൾ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്. തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്‌താനിലെത്തിയത്. ആയുധങ്ങൾ, ഡ്രോണുകൾ, പടക്കോപ്പുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, ടാങ്ക് വേധ മിസൈലുകൾ തുടങ്ങിയവ പാകിസ്‌താനിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന പാക് സൈന്യത്തിൻ്റെ രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്. തുർക്കിയും പാകിസ്താനും തമ്മിൽ പ്രതിരോധ സഹകരണമുണ്ട്.

Continue Reading
ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ല വ​ര്‍ദ്ധി​പ്പി​ച്ചു
Karnataka
0 min read
46

ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ല വ​ര്‍ദ്ധി​പ്പി​ച്ചു

April 28, 2025
0

ക​ര്‍ണാ​ട​കയിൽ പാൽ, വൈദ്യുതി, ബസ് ചാർജ് വർദ്ധനക്ക് പിന്നാലെയാണ് സ്കൂ‌ൾ പാഠപുസ്തകങ്ങളുടെ വിലയിലും വർദ്ധന. സർക്കാറിൻ്റെ കീഴിലെ പാഠപുസ്‌തക സൊസൈറ്റി പുറത്തിറക്കുന്ന പാഠപുസ്തകങ്ങൾക്കാണ് വില വർദ്ധിപ്പിച്ചത്. 10 മുതൽ 20 ശതമാനം വരെ വില മുന്നറിയിപ്പ് നൽകാതെയാണ് വർദ്ധിപ്പിച്ചതെന്നും ഇത് രക്ഷിതാക്കളെ ബാധിക്കുമെന്നും പ്രൈവറ്റ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേഷൻ സെക്രട്ടറി ശശി കുമാർ പറഞ്ഞു. പുസ്‌തകവില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിപ്പിച്ചാൽ പ്രതിഷേധ നടപടികൾ സ്വീകരിക്കുന്ന ജനങ്ങൾ സർക്കാർ വില

Continue Reading
മൂന്നുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്
Kerala
0 min read
43

മൂന്നുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്

April 28, 2025
0

സംസ്ഥാനത്ത് വ്യത്യാസമില്ലാതെ 3 ദിവസമായി തുടർന്ന സ്വർണ്ണ വിലയിൽ ഇന്ന് ഇടിവ്. പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 72,040 രൂപയായിരുന്നു വില. ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയായി. ഏപ്രിൽ 22ന് ചരിത്രത്തിലെ ഏറ്റവുമുയർന്ന പവൻ വിലയായ 74,320 രൂപ രേഖപ്പെടുത്തിയിരുന്നു. തുടർന്നുള്ള 2 ദിവസം വിലയിടിഞ്ഞു. വിലവ്യത്യാസമില്ലാതെ തുടർന്ന 3 ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.

Continue Reading
5 ദിവസത്തിനിടെ നാലിടങ്ങളിൽ സൈന്യം ഭീകരർക്ക് സമീപത്തെത്തി; വെടിവെയ്പ്പ് 4 തവണ
India
0 min read
38

5 ദിവസത്തിനിടെ നാലിടങ്ങളിൽ സൈന്യം ഭീകരർക്ക് സമീപത്തെത്തി; വെടിവെയ്പ്പ് 4 തവണ

April 28, 2025
0

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ ഏജൻസികളും തമ്മിൽ വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ട്. കുൽഗാം വനമേഖലയിൽ വച്ചാണ് വെടിവെപ്പുണ്ടായത്. വനമേഖലയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിവച്ചു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളിൽ സൈന്യം ഭീകരർക്ക് സമീപത്തെത്തിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഭീകരർ ദക്ഷിണകാഷ്‌മീരിൽ തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജൻസികളുടെ അനുമാനം. 4 ഭീകരർക്കുമായി വ്യാപകമായ തിരച്ചിലാണ് കാഷ്‌മീർ താഴ് വരയിൽ നടക്കുന്നത്. സിആർപിഎഫും സൈന്യവും ജമ്മുകാഷ്‌മീർ

Continue Reading
ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയെയും മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും
Kerala
0 min read
38

ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയെയും മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും

April 28, 2025
0

ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയെയും ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യും. ഇതുവരെ ശേഖരിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇവര്‍ക്കായി ചോദ്യാവലി തയ്യാറാക്കി. ഇന്ന് ഈ രണ്ടുപേര്‍ക്കും പുറമെ പാലക്കാട് സ്വദേശിയായ മോഡലിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് എക്‌സൈസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതികളായ തസ്‌ലീമ

Continue Reading