സണ്‍ഫ്ലവര്‍ ഓയിലിന്‍റെ പതിവ് ഉപയോഗം, ട്രിപ്പിൾ-നെഗറ്റീവ് സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം
Health
1 min read
9.4k

സണ്‍ഫ്ലവര്‍ ഓയിലിന്‍റെ പതിവ് ഉപയോഗം, ട്രിപ്പിൾ-നെഗറ്റീവ് സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

ഏപ്രിൽ 18, 2025
0

കടുകെണ്ണ, സണ്‍ഫ്ലവര്‍ ഓയില്‍, സോയാബീൻ ഓയില്‍ തുടങ്ങിയ വിത്ത് എണ്ണകള്‍ സുരക്ഷിതമെന്ന് പറയുമ്പോഴും ഇവയുടെ പതിവ് ഉപഭോഗം സ്തനാര്‍ബുദം ഉണ്ടാക്കുമെന്ന് ന്യൂയോർക്കിലെ വെയ്ൽ കോർണൽ മെഡിസിനിലെ ​ഗവേഷകർ നടത്തിയ പഠനം കണ്ടെത്തി. ഇവയിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പായ ലിനോലെയിക് ആസിഡ് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലിനോലെയിക് ആസിഡ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിൽ വളർച്ചാ പാത നേരിട്ട് സജീവമാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരണ അര്‍ബുദത്തെക്കാള്‍ ദ്രുത​ഗതിയില്‍ വ്യാപിക്കുകയും കുറഞ്ഞ

Continue Reading
ഷൈനൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കും: എ എ റഹീം എം പി
Kerala
0 min read
9.8k

ഷൈനൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കും: എ എ റഹീം എം പി

ഏപ്രിൽ 18, 2025
0

ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി. ഷൈന്‍ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന് എ എ റഹീം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോടായിരുന്നു എ എ റഹീം എംപിയുടെ പ്രതികരണം. മുൻപ് സെലബ്രിറ്റി സ്റ്റാറ്റസിന് ഫാന്‍സ് അസോസിയേഷൻ്റെ പിന്തുണയുണ്ടായിരുന്നു. അതിൻ്റെ മറവില്‍ എന്ത് ക്രിമിനല്‍ കുറ്റം ചെയ്താലും ജയിലില്‍ പോകില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നു. ആധൈര്യമെല്ലാം കഴിഞ്ഞുപോയ

Continue Reading
തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണം; കടുപ്പിച്ച് അമ്മ
Kerala
0 min read
13.5k

തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണം; കടുപ്പിച്ച് അമ്മ

ഏപ്രിൽ 18, 2025
0

താരസംഘടനയായ അമ്മ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി. വിൻസിയുടെ പരാതിയിൽ തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ അച്ചടക്ക സമിതി ജനറൽ ബോഡിയോട് സംഘടനയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ശുപാർശ ചെയ്യും. അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. സംഘടനയിൽ നിന്ന് ഷൈനിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിൻസിയുടെ പരാതിയിന്മേൽ നോട്ടീസ് നൽകാനാണ് സൂത്രവാക്യം എന്ന സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൻ്റെ

Continue Reading
ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണു; നാലു വയസുകാരൻ മരിച്ചു
Kerala
0 min read
10.2k

ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണു; നാലു വയസുകാരൻ മരിച്ചു

ഏപ്രിൽ 18, 2025
0

പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകി വീണ് 4 വയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജി ശാരി ദമ്പതികളുടെ ഏക മകൻ അഭിരാം ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. നാല് അടിയോളം ഉയരുമുള്ള തൂൺ ഇളകി നിൽക്കുകയായിരുന്ന തൂൺ കുട്ടി പിടിച്ചതോടെ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആനത്താവളത്തിൽ വെള്ളിയാഴ്‌ച രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കൾക്കുമൊപ്പമാണ് അഭിരാം എത്തിയത്. ഇവർ കല്ലേരി അപ്പൂപ്പൻക്കാവ് ക്ഷേത്ര സന്ദർശനത്തിന് ശേഷം

Continue Reading
സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ല: ലഹരി പരിശോധന എല്ലായിടത്തും നടത്തും എം.ബി. രാജേഷ്
Kerala
0 min read
11.8k

സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ല: ലഹരി പരിശോധന എല്ലായിടത്തും നടത്തും എം.ബി. രാജേഷ്

ഏപ്രിൽ 18, 2025
0

പ്രത്യേക പരിഗണനയോ പവിത്രതയോ സിനിമാ സെറ്റിന് ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. എവിടെയാണെങ്കിലും ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാൽ പരിശോധനകൾ നടത്തും. അതിൽ ആരെയും ഒഴിച്ചുനിർത്തില്ല. സർക്കാർ ഇതു സംബന്ധിച്ച് ഏതു വിവരവും വളരെ ഗൗരവത്തോടെ കാണുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. വാട്സ്ആപ്പ് നമ്പർ ലഹരി വിവരം അറിയിക്കാൻ എക്സൈസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസും നമ്പർ നൽകിയിട്ടുണ്ട്. സർക്കാർ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത് എന്നതിന് തെളിവാണ്

Continue Reading
ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് കാർഡിയോളജിസ്റ്റ് മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
India
1 min read
9.0k

ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് കാർഡിയോളജിസ്റ്റ് മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ഏപ്രിൽ 18, 2025
0

ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന പ്രശസ്ത ഇന്ത്യൻ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കേരളത്തിലെ കോട്ടയത്ത് 1948 ജനുവരി 6 ന് ജനിച്ച അദ്ദേഹം രാജ്യത്ത് കൊറോണറി ആൻജിയോപ്ലാസ്റ്റി നടപടിക്രമങ്ങൾ അവതരിപ്പിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ്. വിദേശത്തിലും കേരളത്തിലുമായി അദ്ദേഹത്തിൻ്റെ സേവനം വിവിധ ആശുപത്രികൾ ഉപയോഗിച്ചിട്ടുണ്ട്. കാർഡിയോളജിസ്റ്റുകൾക്കിടയിൽ അറിവ് പങ്കിടുന്നതിനും ആൻജിയോപ്ലാസ്റ്റി നടപടിക്രമങ്ങൾ സ്റ്റാൻഡേർഡ് ചെയ്യുന്നതിനും

Continue Reading
വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ട്രംപ്; ഇനി ന്യായമായ വ്യാപര കരാറുകൾ
World
0 min read
13.8k

വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ട്രംപ്; ഇനി ന്യായമായ വ്യാപര കരാറുകൾ

ഏപ്രിൽ 18, 2025
0

വൈറ്റ് ഹൗസിൽ വ്യാഴാഴ്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിൽ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ “100 ശതമാനം” സാധ്യമാണെന്ന് യുഎസ് പ്രസിഡൻ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 20 ശതമാനം താരിഫ് യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് തുടക്കത്തിൽ ഏർപ്പെടുത്തുകയും പിന്നീട് 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതുൾപ്പെടെ വ്യാപാര താരിഫുകളെച്ചൊല്ലിയുള്ള പ്രതിഷേധത്തിനും അസ്ഥിരതയ്ക്കും ഇടയിലാണ് ട്രംപിൻ്റെ പ്രഖ്യാപനം. വിട്ടുവീഴ്ചയ്ക്ക് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട് “ഒരു വ്യാപാര കരാർ ഉണ്ടാകും,

Continue Reading
കോഴിക്കോട് വില്‍പനയ്‌ക്കെത്തിച്ച 4.3 കിലോ കഞ്ചാവുമായി സ്ത്രീ പിടിയില്‍
Kerala
0 min read
13.7k

കോഴിക്കോട് വില്‍പനയ്‌ക്കെത്തിച്ച 4.3 കിലോ കഞ്ചാവുമായി സ്ത്രീ പിടിയില്‍

ഏപ്രിൽ 18, 2025
0

മംഗലാപുരത്ത് നിന്ന് കോഴിക്കോട് നഗരത്തില്‍ വില്‍പനയ്‌ക്കെത്തിച്ച കഞ്ചാവുമായി സ്ത്രീ പിടിയില്‍. വെസ്റ്റ്ഹില്‍ കോനാട് ബീച്ച് സ്വദേശിനി കമറുന്നീസയാണ് പിടിയിലായത്. പൊലീസും, ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 4.3 കിലോഗ്രാം കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്ന് രാവിലെയാണ് കമറുന്നീസ പിടിയിലാകുന്നത്. കഴിഞ്ഞ കുറച്ചുനീളുകളായി ഡാന്‍സാഫ് ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു കമറുന്നീസ. ഇവരുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കേസില്‍ മുന്‍പും

Continue Reading
തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരും; കരുതണം വെയിലിനെയും
Kerala
1 min read
11.5k

തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരും; കരുതണം വെയിലിനെയും

ഏപ്രിൽ 18, 2025
0

തിങ്കളാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതേസമയം വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാൽ പകൽ സമയങ്ങളിൽ ജാഗ്രതാ നിർദേശം പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30

Continue Reading
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും.
Sports
0 min read
9.3k

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും.

ഏപ്രിൽ 18, 2025
0

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. രാത്രി 7.30 മുതൽ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. തുടർവിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ആർസിബി മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചിരുന്നു. പഞ്ചാബ് കിംഗ്സ് കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയിരുന്നു. ഇരു ടീമിനും എട്ട് പോയിൻ്റാണുള്ളത്. എന്നാൽ റൺശരാശരിയിൽ മുന്നിലുള്ള ആർ സിബി മൂന്നാമതും പഞ്ചാബ് നാലാം സ്ഥാനത്തുമാണ് ഉള്ളത്.

Continue Reading