മംഗലാപുരത്ത് നിന്ന് കോഴിക്കോട് നഗരത്തില്‍ വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി സ്ത്രീ പിടിയില്‍. വെസ്റ്റ്ഹില്‍ കോനാട് ബീച്ച് സ്വദേശിനി കമറുന്നീസയാണ് പിടിയിലായത്. പൊലീസും, ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 4.3 കിലോഗ്രാം കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച കോഴിക്കോട് റെയില്‍വേ സ്റ്റേഷന് റോഡില്‍ നിന്ന് രാവിലെയാണ് കമറുന്നീസ പിടിയിലാകുന്നത്. കഴിഞ്ഞ കുറച്ചുനീളുകളായി ഡാന്‍സാഫ് ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു കമറുന്നീസ. ഇവരുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കേസില്‍ മുന്‍പും പ്രതിയാണ് കമറുന്നീസ.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024