ഇടുക്കി തൊടുപുഴയിലെ ബിജുവിനെ കൊന്നു ഒളിപ്പിച്ച കേസ്; 4 പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി
Kerala
0 min read
109

ഇടുക്കി തൊടുപുഴയിലെ ബിജുവിനെ കൊന്നു ഒളിപ്പിച്ച കേസ്; 4 പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി

March 25, 2025
0

ഇടുക്കി തൊടുപുഴയിലെ ബിജുവിനെ കൊന്നു ഒളിപ്പിച്ച കേസില്‍ നാല് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. ആഷിഖ്, ജോമോന്‍, മുഹമ്മദ് അസ്ലം എന്നിവര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയത്. പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമോന്‍ എന്നിവരുമായി പോലിസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്നു ബിജുവിൻ്റെ ചെരിപ്പും പെപ്പര്‍ സ്‌പ്രേയും ഗോഡൗണില്‍ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ബിജു തിരിച്ച് വീട്ടിയിലെത്തിയില്ല എന്ന കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം

Continue Reading
വീട്ടിൽ ലഹരി ഉപയോഗം; വിലക്കിയ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകനും പെൺസുഹൃത്തും
Kerala
0 min read
88

വീട്ടിൽ ലഹരി ഉപയോഗം; വിലക്കിയ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകനും പെൺസുഹൃത്തും

March 25, 2025
0

തിരുവനന്തപുരം പാലോടത്തു വീട്ടിലിരുന്ന് ലഹരി ഉപയോഗം വിലക്കിയ അമ്മയെ ക്രൂരമായി മർദിച്ച് മകനും പെൺസുഹൃത്തും. വിതുര മേമല സ്വദേശിയായ 57കാരി മേഴ്‌സിയെയാണ് മകനും പെൺസുഹൃത്തും ചേർന്ന് ആക്രമിച്ചത്. പ്രതികളായ അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗം ചോദ്യം ചെയ്‌തതോടെ അനൂപും സംഗീതയും മെഴ്‌സിയെ റോഡിലേക്ക് വലിച്ചിഴച്ച് നാട്ടുകാരുടെ മുന്നിൽ വെച്ച് മർദ്ദിച്ച ശേഷം വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്‌തു. ഉടൻ

Continue Reading
കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും ചേർന്ന്  കൊലപ്പെടുത്തി
Karnataka
0 min read
114

കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും ചേർന്ന് കൊലപ്പെടുത്തി

March 25, 2025
0

കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും ചേർന്ന് കൊലപ്പെടുത്തി. ലോക്നാഥ് സിംഗ്(37) ആണ് മരിച്ചത്. നിയമവിരുദ്ധ ബിസിനസ് ഇടപാടുകളെയും വിവാഹേതര ബന്ധങ്ങളെയും തുടർന്നാണ് ലോക്നാഥിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് ശനിയാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കാറിൽ നിന്നുമാണ് ലോക്‌നാഥ് സിംഗിൻ്റെ മൃതദേഹം കണ്ടെത്തിയത്. ലോക്‌നാഥിനെ പ്രതികൾ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ബോധരഹിതനാക്കി. ലോക്‌നാഥിനെ പിന്നീട് അവർ ഒരു ആളൊഴിഞ്ഞ

Continue Reading
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ മൃതദേഹം റെയിൽ പാളത്തിൽ
Kerala
0 min read
108

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ മൃതദേഹം റെയിൽ പാളത്തിൽ

March 24, 2025
0

രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിൽ 1 വർഷം മുമ്പാണ് മേഘ ജോലിയിൽ പ്രവേശിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. പേട്ട പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. മേഘ കുറച്ചുനാളുകളായി മാനസിക

Continue Reading
സൂരജ് കൊലപാതകം; സിപിഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം
Kerala
0 min read
240

സൂരജ് കൊലപാതകം; സിപിഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം

March 24, 2025
0

കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം. ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിൻ്റെ സഹോദരൻ മനോരാജ് നാരായണൻ, ടികെ രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്. പതിനൊന്നാം പ്രതിയായ പ്രദീപന് 3 വർഷം കഠിനതടവും വിധിച്ചു. 2005 ഓഗസ്റ്റ് ഏഴിന് നടന്ന കൊലപാതകത്തിൽ, സൂരജിനെ സിപിഎം വിട്ട് ബി.ജെ.പിയിൽ ചേർന്നതിലുള്ള വിരോധമാണ് കൊലപ്പെടുത്താൻ കാരണമായതെന്നാണ്

Continue Reading
പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ
Kerala
0 min read
109

പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ

March 24, 2025
0

പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസുമാരായ സതീഷ് ചന്ദ്ര ശർമ, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റിന് നിലവിൽ സുപ്രീം കോടതിയുടെ വിലക്കുണ്ട്. നടൻ കൂട്ടിക്കൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അദ്ദേഹം ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കൂട്ടിക്കലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്നും കസ്റ്റഡി യിലെടുത്തുള്ള ചോദ്യം

Continue Reading
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala
0 min read
109

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

March 24, 2025
0

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോർട്ട്‌ ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്തു പൊലീസ് റിപ്പോർട്ട്‌ സമർപ്പിച്ചു. ജാമ്യം നോബിക്ക് നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. നോബി ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിന്

Continue Reading
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; ശിക്ഷാവിധി ഇന്ന്
Kerala
0 min read
110

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; ശിക്ഷാവിധി ഇന്ന്

March 24, 2025
0

കണ്ണൂരിലെ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരൻ മനോരാജ്, ടിപി കേസ് കുറ്റവാളി ടികെ രജീഷ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരാണ് കുറ്റക്കാർ. കോടതി ഒരാളെ വെറുതെ വിട്ടിരുന്നു. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ

Continue Reading
ആശാവർക്കർമാരുടെ സമരം; ഇന്ന് കൂട്ട ഉപവാസം
Kerala
0 min read
106

ആശാവർക്കർമാരുടെ സമരം; ഇന്ന് കൂട്ട ഉപവാസം

March 24, 2025
0

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ആശാവർക്കർ മാരുടെ സമരത്തിൻ്റെ ഭാഗമായി ആശാവർക്കർമാർ നടത്തുന്ന കൂട്ട ഉപവാസ സമരം ഇന്ന് . സെക്രട്ടേറിയേറ്റിനു മുന്നിൽ ഇന്ന് രാവിലെ 10 മണിക്കാണ് ഉപവാസ സമരം ഇരിക്കുന്നത്. ഡോ. പി ഗീത സമരം ഉദ്ഘാടനം ചെയ്യും. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങി തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ നടപ്പിലാക്കാതെ ഒരടി പിന്നോട്ടില്ലെന്നാണ് ആശമാർ പറയുന്നത്. ആശാ പ്രവർത്തകർ ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന്

Continue Reading
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍
Kerala
0 min read
89

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍

March 23, 2025
0

കോഴിക്കോട് ചെറുവണ്ണൂരിലെ ആയുർവേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിയെ ആക്രമിച്ചത്‌ മുൻ ഭർത്താവാണ്. കോഴിക്കോട്ടെ ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രശാന്തുമായി പ്രബിഷ വേർപിരിഞ്ഞിട്ട് രണ്ടര വർഷമായി. ഇതിനിടയില്‍ പലതവണ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രബിഷയുടെ അമ്മ സ്മിത പറയുന്നു. പ്രശാന്ത് അമിത

Continue Reading