ബിജെപി സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
Kerala
0 min read
105

ബിജെപി സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

March 23, 2025
0

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നിരീക്ഷകനായി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിൻ്റെ പേര് നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ന് തന്നെ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. രാവിലെ തന്നെ കോർ കമ്മിറ്റി യോഗത്തിനായി രാജീവ് ചന്ദ്രശേഖർ എത്തിയിരുന്നു. രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ലോക്‌സഭാ

Continue Reading
കര്‍ണാടകയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
Karnataka
0 min read
94

കര്‍ണാടകയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

March 23, 2025
0

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ അല്‍ത്താഫ്, (22), യാസീന്‍ (22) എന്നിവരാണ് മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന നബീല്‍ എന്ന വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും ചിത്രദുര്‍ഗ എസ്.ജെ.എം. നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുര്‍ഗ ജെ.സി.ആര്‍. എക്സ്റ്റന്‍ഷനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

Continue Reading
സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല: എം വി ഗോവിന്ദന്‍
Kerala
0 min read
85

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല: എം വി ഗോവിന്ദന്‍

March 23, 2025
0

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനറിലെ സവര്‍ക്കര്‍ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബ്രിട്ടീഷുകാര്‍ക്ക് 6 തവണ മാപ്പ് എഴുതിക്കൊടുത്ത വ്യക്തിയാണ് സവര്‍ക്കര്‍. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും പറയില്ല എന്ന് രേഖാമൂലം ഉറപ്പുനല്‍കി ജയിലില്‍ നിന്ന്

Continue Reading
ഡൽഹിയിലെ ഡീർ പാർക്കിൽ കൗമാരക്കാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
India
1 min read
102

ഡൽഹിയിലെ ഡീർ പാർക്കിൽ കൗമാരക്കാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

March 23, 2025
0

തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഡീർ പാർക്കിൽ കൗമാരക്കാരനെയും പെൺകുട്ടിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 17 വയസ് പ്രായമുള്ള പെൺകുട്ടി പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഏകദേശം സമപ്രായക്കാരനായ ആൺകുട്ടി കറുത്ത ടീ-ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവർ ജീവനൊടുക്കാനുണ്ടായ സാഹചര്യവും മരിച്ചവരുടെ പേര് വിവരങ്ങളും കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Continue Reading
ഐടി നഗരമായ ബെംഗളൂരുവിന് രണ്ടാമത്തെ വിമാനത്താവളം വരുന്നു
Karnataka
0 min read
90

ഐടി നഗരമായ ബെംഗളൂരുവിന് രണ്ടാമത്തെ വിമാനത്താവളം വരുന്നു

March 23, 2025
0

ബെംഗളൂരുവിന് രണ്ടാമത്തെ വിമാനത്താവളമെന്ന സ്വപ്നം പൂവണിയുന്നു. അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള സാധ്യതാ പഠനം നടത്താൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം അടുത്തമാസം സംസ്ഥാനത്തെത്തും. ശനിയാഴ്ച പദ്ധതി പ്രദേശങ്ങൾ എഎഐ സംഘം സന്ദർശിച്ച് വിമാനത്താവളത്തിന് അനുയോജ്യമാണോയെന്ന് വിലയിരുത്തുമെന്ന് വ്യവസായ മന്ത്രി എംബി പാട്ടീൽ പറഞ്ഞു. എഎഐ സംഘം ഏപ്രിൽ ഏഴിനും ഒൻപതിനും ഇടയിൽ സംസ്ഥാനത്ത് എത്തുമെന്ന് മന്ത്രി അറിയിച്ചു. പഠനത്തിനായി കെഎസ്ഐഐഡിസി എഎഐക്ക് 1.21 കോടി രൂപ നൽകിയിട്ടുണ്ടെന്ന്

Continue Reading
ഗാസ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അൽ-ബർദവീൽ കൊല്ലപ്പെട്ടു
World
1 min read
110

ഗാസ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അൽ-ബർദവീൽ കൊല്ലപ്പെട്ടു

March 23, 2025
0

ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അൽ-ബർദവീൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. ഭാര്യയോടൊപ്പം പ്രാർഥിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്‌താവനയിൽ അറിയിച്ചു. ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഹമാസ് നേതൃത്വത്തിൻ്റെ മാധ്യമ ഉപദേഷ്ടാവായ താഹിർ അൽ-നോനോ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ശനിയാഴ്‌ച പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിലായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 32 പലസ്‌തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ റഫ

Continue Reading
ബോളിവുഡ് നടൻ സുശാന്ത് സിംഗിൻ്റെ മരണം; റിയ ചക്രവർത്തിക്ക് പങ്കില്ലെന്ന് സിബിഐ
India
0 min read
85

ബോളിവുഡ് നടൻ സുശാന്ത് സിംഗിൻ്റെ മരണം; റിയ ചക്രവർത്തിക്ക് പങ്കില്ലെന്ന് സിബിഐ

March 23, 2025
0

ബോളിവുഡ് നടൻ സുശാന്ത് സിംഗ് ജീവനൊടുക്കിയ സംഭവത്തിൽ നടി റിയ ചക്രവർത്തിക്ക് പങ്കില്ലെന്ന് സിബിഐ. മുംബൈ കോടതിയിൽ കേസ് അന്വേഷണം പൂർത്തിയാക്കി സി ബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സുശാന്തിനെ 2020 ജൂണിലാണ് മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിൻ്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പോലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ സുശാന്തിൻ്റെ കുടുംബം, അന്വേഷണത്തിൽ അട്ടമിറിയുണ്ടെന്ന് ആരോപിച്ചിരുന്നു. തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐ

Continue Reading
ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന്
Kerala
0 min read
87

ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന്

March 23, 2025
0

ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പണം. നാമനിർദേശ പത്രിക വൈകുന്നേരം മൂന്നു വരെ സമർപ്പിക്കാം. 24 നാണ് ഔദ്യോഗിക പ്രഖ്യാപനം. ദേശീയനേതാക്കൾ കോർ കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രമാകും മുന്നോട്ടു വെക്കുക എന്നാണ് സൂചന. തിരുവനന്തപുരത്ത് പത്രികാ സമർപ്പണത്തിനു മുന്നോടിയായി കോർകമ്മിറ്റി യോഗം ചേരും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. കേന്ദ്ര ഭരണാധികാരി പ്രഹ്ലാദ് ജോഷി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ്

Continue Reading
ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
0 min read
107

ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

March 23, 2025
0

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തത്തുടർന്ന് ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിൻ്റെ പോസ്റ്റ്‌മോർട്ടം നടപടികളും ഇന്ന് ആരംഭിക്കും. കേസിലെ മുഖ്യപ്രതിയും ബിജുവിൻ്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവും ജോമോനും

Continue Reading
ഐപിഎല്‍ 2025: ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയം
Sports
0 min read
106

ഐപിഎല്‍ 2025: ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയം

March 23, 2025
0

ഐപിഎല്‍ 2025 ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഉജ്വല വിജയം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് കീഴടക്കി. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച വിരാട് കോഹ്‌ലിയും ഫിലിപ് സാള്‍ട്ടുമാണ് ആര്‍സിബിക്ക് മികച്ച ജയമൊരുക്കിയത്. ഹോം ഗ്രൗണ്ടായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത കെകെആര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ആര്‍സിബി 16.2 ഓവറില്‍ മൂന്ന് വിക്കറ്റ്

Continue Reading