തമിഴ്‌നാട്ടിൽ മോഷണക്കേസ് പ്രതിയെ ഏറ്റുമുട്ടലിൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി
India
0 min read
86

തമിഴ്‌നാട്ടിൽ മോഷണക്കേസ് പ്രതിയെ ഏറ്റുമുട്ടലിൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

March 26, 2025
0

തമിഴ്‌നാട്ടിൽ മോഷണക്കേസ് പ്രതിയെ ഏറ്റുമുട്ടലിൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്ര സ്വദേശിയും മോഷണക്കേസ് പ്രതിയുമായ ജാഫറിനെയാണ് ചെന്നൈ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത് . ഇയാൾ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ചെന്നൈയിലെ തരമണി റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് സംഭവം. പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് കൊല നടത്തിയതെന്നാണ് പോലീസിൻ്റെ വാദം. കൊല്ലപ്പെട്ട ജാഫർ അമ്പതോളം കേസുകളിൽ പ്രതിയാണ്. എഡിജിപി അരുൺ സിറ്റി പോലീസ് കമ്മീഷണറായ ശേഷമുള്ള

Continue Reading
ബ്രസീലിനെ തകർത്ത് അർജൻ്റീനയ്ക്ക് ഗംഭീര വിജയം
Sports
1 min read
88

ബ്രസീലിനെ തകർത്ത് അർജൻ്റീനയ്ക്ക് ഗംഭീര വിജയം

March 26, 2025
0

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജൻ്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിനെ ലോക ചാമ്പ്യൻമാർ തകർത്തത്.എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ്, അലക്‌സിസ് മക് അലിസ്റ്റർ, ജി യോലിയാനോ സിമിയോണി എന്നിവരാണ് അർജൻ്റീനയ്ക്കായി ഗോളുകൾ നേടിയ ത്. മത്യോസ് കുൻഹയാണ് ബ്രസീലിനായി ഗോൾ സ്കോർ ചെയ്തത്. 14 കളികളിൽ വിജയത്തോടെ നിന്ന് അർജൻ്റീനയ്ക്ക് 31 പോയിൻ്റായി. നിലവിൽ പോയിൻ്റ് ടേബളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജൻ്റീന. മത്സരത്തിന്

Continue Reading
മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഇനി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എസ് പി
Kerala
0 min read
111

മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഇനി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എസ് പി

March 25, 2025
0

മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന് പുതിയ നിയമനം. മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എസ്പിയായാണ് നിയമിച്ചത്. മലപ്പുറം എസ്പി ക്വാര്‍ട്ടേഴ്‌സിലെ മരം മുറി പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് പി വി അന്‍വറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ ഇദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ അന്‍വര്‍ ഈ സംഭാഷണം പുറത്തുവിട്ടു. അതിന് പിന്നാലെയാണ് സുജിത് ദാസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading
മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു; രശ്മി വിഎസിനും സൂരജ് ടിക്കും ഫെലോഷിപ്പ്
Kerala
1 min read
112

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു; രശ്മി വിഎസിനും സൂരജ് ടിക്കും ഫെലോഷിപ്പ്

March 25, 2025
0

2024-25ലെ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. 1ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി പീരിയോഡിക്കൽസ് സബ് എഡിറ്റർ സൂരജ് ടിയും 75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി പീരിയോഡിക്കൽസ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസും അർഹരായി. സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പ് ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിഷ ജയൻ.സിക്കും ലഭിച്ചു. മലയാള മാധ്യമചരിത്രത്തിലെ പെണ്ണടയാളങ്ങൾ എന്നതിനെപ്പറ്റിയുള്ള പഠനമാണ് ജിഷ ജയൻ

Continue Reading
വാളയാർ കേസ്; ഏപ്രിൽ 25ന് കോടതിയിൽ ഹാജരാകണം; പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ്
Kerala
0 min read
92

വാളയാർ കേസ്; ഏപ്രിൽ 25ന് കോടതിയിൽ ഹാജരാകണം; പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ്

March 25, 2025
0

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ്. സിബിഐ കുറ്റപത്രം അംഗീകരിച്ചാണ് എറണാകുളം സിബിഐ കോടതി നടപടി. ഏപ്രിൽ 25ന് ഇരുവരും കോടതിയിൽ ഹാജരാകണം. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും യഥാർത്ഥ കുറ്റവാളികളിലേക്ക് എത്താനാവാത്തതിനാലാണ് തങ്ങളെ സിബിഐ പ്രതിചേർത്തതെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു.അന്വേഷണസംഘം നൽകിയ 6 കുറ്റപത്രങ്ങൾ അംഗീകരിച്ചാണ് എറണാകുളം സിബിഐ കോടതി നടപടി. കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും തെറ്റ് ചെയ്‌തിട്ടില്ലെന്നും വാളയാർ കുട്ടികളുടെ അമ്മ പ്രതികരിച്ചു. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ

Continue Reading
ഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞുട്ടൻ’ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
Entertainment
1 min read
99

ഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞുട്ടൻ’ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

March 25, 2025
0

ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞുട്ടൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോർസെ ഡ്രാഗൺ എൻ്റർടൈൻമെൻ്റ് ആണ് ‘916 കുഞ്ഞുട്ടൻ’ നിർമിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞുട്ടൻ. ഈ ചിത്രത്തിൽ ഗിന്നസ് പക്രു കൂടാതെ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇടവേള ബാബു, ഷാജു ശ്രീധർ, കോട്ടയം രമേഷ്, നോബി മാർക്കോസ്, ഡയാന ഹമീദ്, വിജയ് മേനോൻ, സുനിൽ

Continue Reading
ആശമാര്‍ ജോലി ചെയ്യുന്നത് സംസ്ഥാനത്തിനുവേണ്ടി: കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ
Kerala
1 min read
94

ആശമാര്‍ ജോലി ചെയ്യുന്നത് സംസ്ഥാനത്തിനുവേണ്ടി: കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ

March 25, 2025
0

സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ആശമാര്‍ ജോലി ചെയ്യുന്നത് സംസ്ഥാനത്തിനുവേണ്ടിയാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രഥമ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. ഉചിതമായ നടപടിയെടുത്ത് ഇപ്പോഴത്തെ പ്രശ്നം പരിഹരിച്ചാൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് താൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഒരു വിഭാഗം ആശ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം 44ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ആശമാർ നിലവിൽ കൂട്ട ഉപവാസമാണ് നടത്തുന്നത്. ഈ

Continue Reading
ലോക ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജൻ്റിന പോരാട്ടം നാളെ
Sports
1 min read
116

ലോക ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജൻ്റിന പോരാട്ടം നാളെ

March 25, 2025
0

ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജൻ്റിന പോരാട്ടം നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തിലാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ അര്‍ജൻ്റിനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പാക്കാന്‍. ആരാധകര്‍ക്ക് ഫാനടിസ് ആപ്പ് വഴി മത്സരം തത്സമയം കാണാം. ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ട്. അര്‍ജൻ്റിന

Continue Reading
വിദേശത്തുനിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു
Kerala
1 min read
112

വിദേശത്തുനിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു

March 25, 2025
0

വിദേശത്തുനിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര ചന്ദനപ്പള്ളി വടക്കേക്കരവീട്ടിൽ ഡോ. ബിന്ദുഫിലിപ്പ് (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിക്ക് എംസി റോഡിൽ വയയ്ക്കൽ കമ്പംകോടിനു സമീപത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ട‌റെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവറായ ബൈജു ജോർജ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Continue Reading
വിദ്യാർത്ഥികൾക്കുള്ള സാമ്പത്തികസഹായ പുനര്‍നിര്‍ണയം; ട്രംപ് സര്‍ക്കാരിൻ്റെ തീരുമാനത്തില്‍ ഭാരത വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
World
0 min read
97

വിദ്യാർത്ഥികൾക്കുള്ള സാമ്പത്തികസഹായ പുനര്‍നിര്‍ണയം; ട്രംപ് സര്‍ക്കാരിൻ്റെ തീരുമാനത്തില്‍ ഭാരത വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

March 25, 2025
0

ട്രംപ് സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചതിനേത്തുടര്‍ന്ന് ഭാരതത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയില്‍. വിദ്യാര്‍ത്ഥികൾക്കുള്ള ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായമാണ്യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റ് മരവിപ്പിച്ചിരിക്കുന്നത്. കോഴ്‌സ് ആരംഭിച്ചതും പാതിവഴിയിലെത്തിയതുമായ ആയിരക്കണക്കിന് ഭാരത വിദ്യാര്‍ത്ഥികള്‍ ഇതിനാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട നിലയിലാണ്. അമേരിക്കയില്‍ ദൈനംദിന ചെലവുകള്‍ക്കായി സ്‌റ്റൈപ്പന്‍ഡിനെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍ നിലയ്‌ക്കുന്നതോടെ ചെലവുകള്‍ സ്വയം വഹിക്കേണ്ടിവരും. ഈ സ്‌കോളര്‍ഷിപ്പുകള്‍ മാത്രമാണ് സാധാരണക്കാരെ സംബന്ധിച്ച് അമേരിക്കയില്‍ പഠിക്കാനുള്ള

Continue Reading