കോയമ്പത്തൂർ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമ്മൻ സ്വദേശിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം
India
0 min read
16.2k

കോയമ്പത്തൂർ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമ്മൻ സ്വദേശിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം

ഫെബ്രുവരി 5, 2025
0

കോയമ്പത്തൂർ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമ്മൻ സ്വദേശി കൊല്ലപ്പെട്ടു. ജർമ്മൻ സ്വദേശി മൈക്കിൾ (76) ആണ് കൊല്ലപ്പെട്ടത്. വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിൽ ഇന്നലെ വൈകിട്ട് 6.30 നായിരുന്നു സംഭവം. വനത്തിൽ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. മറ്റു വനപാലകരുടെയും വാഹനങ്ങളിലുള്ളവരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം ബൈക്കിൽ മുന്നോട്ടു പോയതാണ് അപകടത്തിൽപെടാൻ കാരണമായതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു. കാട്ടാന റോഡ് കുറുകെ കടക്കാൻ

Continue Reading
പാലക്കാട് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക്  പരിക്ക്
Kerala
0 min read
10.6k

പാലക്കാട് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്

ഫെബ്രുവരി 5, 2025
0

പാലക്കാട് വല്ലപ്പുഴ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കു പറ്റി. ഫുട്ബോൾ മത്സരത്തിൻ്റെ ഫൈനലിനിടെയായിരുന്നു സംഭവം. ഗാലറിക്ക് താങ്ങാവുന്നതിൽ അധികം കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. ഉടൻ പോലീസും ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. കൂടുതൽ ആളുകൾ എത്തിയോയെന്ന് പരിശോധിക്കുമെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു.

Continue Reading
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
Kerala
0 min read
13.0k

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

ഫെബ്രുവരി 5, 2025
0

കോഴിക്കോട് അരയിടത്തുപാലത്ത് ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാൾ ഓവർ ബ്രിഡ്‌ജിന് സമീപത്തായിരുന്നു അപകടം. പാളയം ബസ് സ്റ്റാൻഡിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് സാനിഹ് സഞ്ചരിച്ച ബൈക്കിൻ്റെ മേൽ തലകീഴായി മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ

Continue Reading
തെരഞ്ഞെടുപ്പ് മാതൃകാ ചട്ടലംഘനം; ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ കേസ്
India
1 min read
10.6k

തെരഞ്ഞെടുപ്പ് മാതൃകാ ചട്ടലംഘനം; ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ കേസ്

ഫെബ്രുവരി 4, 2025
0

തെരഞ്ഞെടുപ്പ് മാതൃകാ ചട്ട ലംഘനത്തിന് ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ പോലീസ് കേസെടുത്തു. മാതൃകാ ചട്ടം ലംഘിച്ചെന്നും പോലീസിൻ്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. ബിഎൻഎസ് സെക്ഷൻ 223 പ്രകാരം ഗോവിന്ദ്‌പുരി പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്‌തത്. കൽക്കാജി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അതിഷി. ഇവർ 10 ഓളം വാഹനങ്ങളും 50-70 ഓളം ആളുകളുമായെത്തി ഫത്തേഷ് സിംഗ് മാർഗിൽ നിൽക്കുകയായിരുന്നു. മാതൃകാ പെരുമാറ്റ ചട്ടപ്രകാരം അവരോട് അവിടെ നിന്ന്

Continue Reading
പ്രമുഖ നടിയായ കാമുകിക്ക് വേണ്ടി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച കള്ളൻ പിടിയിൽ
Karnataka
1 min read
14.4k

പ്രമുഖ നടിയായ കാമുകിക്ക് വേണ്ടി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച കള്ളൻ പിടിയിൽ

ഫെബ്രുവരി 4, 2025
0

കാമുകിയായ നടിക്കായി മോഷ്ടിച്ച പണം ഉപയോഗിച്ച് മൂന്ന് കോടി രൂപയുടെ വീട് നിർമ്മിച്ച യുവാവിനെ ബംഗളൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്ര സോളാപൂർ സ്വദേശി പഞ്ചാക്ഷരി സ്വാമിയാണ് (37) അറസ്റ്റിലായത്. ഇയാൾക്ക് പ്രശസ്ത സിനിമ നടിയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ‘പ്രതിയായ പഞ്ചാക്ഷരി സ്വാമി മഹാരാഷ്ട്രയിലെ സോളാപൂർ സ്വദേശിയാണ്. വിവാഹിതനും ഒരു കുട്ടിയും ഉണ്ട്. എന്നാൽ ഇയാൾ സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്നയാളാണ്. 2003-ൽ പ്രായപൂർത്തിയാകാത്ത പ്രായത്തിൽ തന്നെ പഞ്ചാക്ഷരി

Continue Reading
ഐ സി സി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ- പാക് മത്സര ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റു തീര്‍ന്നു
Sports
1 min read
9.8k

ഐ സി സി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ- പാക് മത്സര ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റു തീര്‍ന്നു

ഫെബ്രുവരി 4, 2025
0

ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിൻ്റെ ഭാഗമായി ദുബായില്‍ നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഒരു മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും യു എ ഇയിലെയും ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനു ശ്രമിച്ചെങ്കിലും ബഹുഭൂരിപക്ഷം പേര്‍ക്കും നിരാശയായിരുന്നു ഫലം. അതേസമയം, മത്സരത്തിൻ്റെ ടിക്കറ്റുകള്‍ ആറിരട്ടി വരെ നിരക്ക് കൂട്ടി അനൗദ്യോഗിമായി വില്‍ക്കുന്നതിൻ്റെ സൂചനകളും പുറത്തുവന്നിട്ടുണ്ട്.ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലെയ്സിലും മറ്റ് ക്ലാസിഫൈഡ് സൈറ്റുകളിലും 3,500 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading
ടിഡിഎഫ് ഇന്നു നടത്തിയ സമരം പൊളിഞ്ഞ് പാളീസ്; മന്ത്രി കെ.ബി.ഗണേഷ് കുമാർ
Kerala
0 min read
16.4k

ടിഡിഎഫ് ഇന്നു നടത്തിയ സമരം പൊളിഞ്ഞ് പാളീസ്; മന്ത്രി കെ.ബി.ഗണേഷ് കുമാർ

ഫെബ്രുവരി 4, 2025
0

ടിഡിഎഫിൻ്റെ നേതൃത്വത്തിൽ ഇന്നു നടത്തിയ സമരം പൊളിഞ്ഞെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒന്നാം തീയതി ശമ്പളം തരും എന്ന് പറഞ്ഞതിനു ശേഷവും സമരം നടത്തുന്നത് ശരിയല്ല. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നൽകുന്നത്. ബസ്സ് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്‌തവർ തന്നെ നഷ്ടപരിഹാരം നൽകണം. അതിനായി നിയമനടപടി ആരംഭിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു. ഇന്നത്തെ സമരം വനിതാ ജീവനക്കാരടക്കം തള്ളി. സാധാരണത്തേതിലും കൂടുതലാണ് ഇന്നത്തെ

Continue Reading
ബെംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിയ 13 കിലോ കഞ്ചാവുമായി CITU, RSS, പ്രവർത്തകർ പിടിയിൽ
Kerala
0 min read
10.5k

ബെംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിയ 13 കിലോ കഞ്ചാവുമായി CITU, RSS, പ്രവർത്തകർ പിടിയിൽ

ഫെബ്രുവരി 4, 2025
0

വിൽപ്പനയ്ക്കു വേണ്ടി എത്തിച്ച 13 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസിൻ്റെ പിടിയിലായി. തിരുവനന്തപുരം മുക്കോലയ്ക്കൽ സ്വദേശി മണക്കാട് സ്വദേശി സതി, മധു കെ.പിള്ള എന്നിവരാണ് പിടിയിലായത്.ബെംഗളൂരുവിൽ നിന്ന് ട്രെയിനിലാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു. മണക്കാട്ടെ സതിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്താനായിരുന്നു അവരുടെ നീക്കം. സതി സി.ഐ.ടി.യു പ്രവർത്തകനും മധു കെ. പിള്ള ആർ.എസ്.എസ്. പ്രവർത്തകനുമാണ്. ആന്ധ്രയിൽനിന്ന് ബെംഗളൂരു വഴി കഞ്ചാവ് കടത്തുന്ന സംഘത്തിലെ

Continue Reading
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്
Kerala
0 min read
13.4k

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്

ഫെബ്രുവരി 4, 2025
0

കോഴിക്കോട് അരയടത്തുപാലത്ത് ഗോകുലം മാൾ ഓവർ ബ്രിഡ്‌ജിന് സമീപം ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാളയം ബസ് സ്റ്റാൻഡിൽനിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് പറയുന്നത്. ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസിൽ യാത്രചെയ്‌ത ആളുകളിൽ നിന്ന് ലഭിച്ച

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യും
India
1 min read
13.8k

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യും

ഫെബ്രുവരി 4, 2025
0

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകുംഭമേളയ്‌ക്കെത്തി പ്രയാഗ്‌രാജിലെ ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം നിര്‍വഹിക്കും. രാവിലെ പത്തുമണിയോടെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തുന്ന മോദി, 11 നും 11.30 നും ഇടയിലാണ് പുണ്യസ്‌നാനം നിര്‍വഹിക്കുന്നത്. പുണ്യസ്‌നാനം നിര്‍വഹിച്ച ശേഷം 11.45 ഓടെ അരൈല്‍ ഘട്ടിലേക്ക് മടങ്ങും. ഉത്തര്‍ പ്രദേശ് സര്‍ക്കാരിൻ്റെ കണക്കുകള്‍ അനുസരിച്ച് ജനുവരി 13-ാം തീയതി മുതല്‍ 14 കോടിയില്‍ അധികം പേര്‍ പുണ്യസ്‌നാനം നിര്‍വഹിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അമിത ഷാ, യു.പി. മുഖ്യമന്ത്രി ആദിത്യനാഥ്,

Continue Reading