ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകുംഭമേളയ്ക്കെത്തി പ്രയാഗ്രാജിലെ ത്രിവേണിസംഗമത്തില്‍ പുണ്യസ്നാനം നിര്‍വഹിക്കും. രാവിലെ പത്തുമണിയോടെ പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തുന്ന മോദി, 11 നും 11.30 നും ഇടയിലാണ് പുണ്യസ്നാനം നിര്‍വഹിക്കുന്നത്. പുണ്യസ്നാനം നിര്‍വഹിച്ച ശേഷം 11.45 ഓടെ അരൈല്‍ ഘട്ടിലേക്ക് മടങ്ങും. ഉത്തര്‍ പ്രദേശ് സര്‍ക്കാരിൻ്റെ കണക്കുകള്‍ അനുസരിച്ച് ജനുവരി 13-ാം തീയതി മുതല്‍ 14 കോടിയില്‍ അധികം പേര് പുണ്യസ്നാനം നിര്‍വഹിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അമിത ഷാ, യു.പി. മുഖ്യമന്ത്രി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കിരണ്‍ റിജിജു, ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവര്‍ പുണ്യസ്നാനം നിര്‍വഹിച്ചിരുന്നു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024