യുവതിയുടെ എട്ടുമാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജിൽനിന്ന് കണ്ടെത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയിൽ
India
1 min read
15.8k

യുവതിയുടെ എട്ടുമാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജിൽനിന്ന് കണ്ടെത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയിൽ

ജനുവരി 11, 2025
0

മധ്യപ്രദേശിലെ ദേവദാസില്‍ ഒരു വര്‍ഷം പഴക്കമുള്ള യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിലായി. ഉജ്ജൈന്‍ സ്വദേശിയായ സഞ്ജയ്‌ പാറ്റിഡര്‍ എന്ന യുവാവ് പ്രതിഭ എന്ന യുവതിയുമായി വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നടക്കണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ നിന്ന് കടുത്ത ദുര്‍ഗന്ധം

Continue Reading
20 ലക്ഷം സ്ക്വയർ ഫീറ്റിൽ കോയമ്പത്തൂരിൽ പടുകൂറ്റൻ എഐ പാർക്ക്, പദ്ധതി പൊതു – സ്വകാര്യ പങ്കാളിത്തത്തിൽ
India
1 min read
15.6k

20 ലക്ഷം സ്ക്വയർ ഫീറ്റിൽ കോയമ്പത്തൂരിൽ പടുകൂറ്റൻ എഐ പാർക്ക്, പദ്ധതി പൊതു – സ്വകാര്യ പങ്കാളിത്തത്തിൽ

ജനുവരി 11, 2025
0

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതി വിദ്യയിൽ മുന്നേറ്റം നടത്താൻ ഉള്ള ഒരുക്കങ്ങളുമായി തമിഴ്‌നാട് എഐ അനുബന്ധ വികസനങ്ങൾക്കായി കോയമ്പത്തൂരിൽ ഐടി പാർക്ക് തുറക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. പൊതു – സ്വകാര്യ പങ്കാളിത്തത്തിലാകും പദ്ധതി നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോയമ്പത്തൂരിൽ 20 ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഐഐ സാങ്കേതികവിദ്യ പഠിക്കാൻ ഐടി പാർക്ക് സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. എഐ സാങ്കേതികവിദ്യ വരുംകാലത്തെ

Continue Reading
മമത വരുന്നു; കേരളത്തിലും ചുവടുറപ്പിക്കാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്
Kerala
0 min read
11.5k

മമത വരുന്നു; കേരളത്തിലും ചുവടുറപ്പിക്കാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്

ജനുവരി 11, 2025
0

പാർട്ടി പ്രവർത്തനങ്ങൾക്കു തുടക്കമിടാനായി പാർട്ടി അധ്യക്ഷ മമത ബാനർജി സംസ്ഥാനത്തെത്തും. പി.വി അൻവർ എംഎൽഎ തൃണമൂലിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാന്‍ ഉള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ച് പ്രവർത്തനം തുടങ്ങും. കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളുടെ ചുമതല മഹുവാ മൊയ്ത്ര ഉൾപ്പെടെ എംപിമാർക്ക് നൽകും. പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾക്കായി ഈ മാസം അവസാനമാണ് മമത എത്തുന്നത്. അതിനിടെ, മമതയുമായി

Continue Reading
ചെന്നൈയിൽ പുതിയ വിമാനത്താവളത്തിന് ഉടന്‍ അനുമതി
India
0 min read
10.7k

ചെന്നൈയിൽ പുതിയ വിമാനത്താവളത്തിന് ഉടന്‍ അനുമതി

ജനുവരി 11, 2025
0

ചെന്നൈ നഗരത്തിലെ പരന്തരില്‍ പുതിയ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. കാഞ്ചീപുരം ജില്ലയില്‍ 13 വില്ലേജുകളിലെ 2,171 ഹെക്ടര്‍ ഭൂമിയിലാണ് 32,704 കോടി രൂപ ചെലവഴിച്ച് പുതിയ വിമാനത്താവളം വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ഗോ കൈകാര്യം ചെയ്യാന്‍ ആധുനിക രീതിയിലുള്ള കാര്‍ഗോ വില്ലേജ് അടക്കമാണ് പുതിയ വിമാനത്താവള പദ്ധതി ഒരുങ്ങുന്നത്. നാല് ഘട്ടമായാണ് നിര്‍മാണം പൂർത്തിയാക്കുക. മൂന്ന് ടെര്‍മിനലുകളും ഉണ്ടാകും. ബംഗളൂരുവിന് സമീപം

Continue Reading
ഫെബ്രുവരി 24, 25ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്
India
0 min read
13.5k

ഫെബ്രുവരി 24, 25ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ജനുവരി 11, 2025
0

ഫെബ്രുവരിയില്‍ രാജ്യവ്യാപക പണിമുടക്കിന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷന്‍. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് പണിമുടക്ക്. പൊതുസ്വകാര്യ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കും. നിലവില്‍ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. ആഴ്ചയില്‍ 5 ദിവസം മാത്രം ജോലി, ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്ന ഡിഎഫ് എസ് നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, പെന്‍ഷന്‍ പരിഷ്‌കരണം, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍ എന്നിവയും യൂണിയന്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ഇന്ത്യന്‍

Continue Reading
പാക് താരം അർഷദിനെ പിന്തള്ളി, ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര
Sports
1 min read
11.6k

പാക് താരം അർഷദിനെ പിന്തള്ളി, ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര

ജനുവരി 11, 2025
0

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ പ്രശസ്‌ത മാഗസിനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ് ആണ്. 2024-ലെ ഏറ്റവും മികച്ച പുരുഷ താരമാണ് നീരജ്. ഒളിമ്പിക്‌സിൽ സ്വർണം നേടിയ പാകിസ്താന്‍റെ അർഷദ് നദീമിനെ മറികടന്നാണ് നീരജ് നേട്ടം സ്വന്തമാക്കിയത്. തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും നീരജ് ചോപ്ര പാരിസ് ഒളിമ്പിക്‌സിൽ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്‌സിൽ സ്വർണം

Continue Reading
മുതലാളിമാർ ആദ്യം 90 മണിക്കൂർ ജോലി ചെയ്യട്ടെ ? പ്രതീകരിച്ച് ബജാജ് ഓട്ടോ ഉടമ രാജീവ് ബജാജ്
India
1 min read
10.7k

മുതലാളിമാർ ആദ്യം 90 മണിക്കൂർ ജോലി ചെയ്യട്ടെ ? പ്രതീകരിച്ച് ബജാജ് ഓട്ടോ ഉടമ രാജീവ് ബജാജ്

ജനുവരി 10, 2025
0

തൊഴിലാളികൾ ആഴ്ചയിൽ എത്ര സമയം ജോലി ചെയ്യണമെന്നതിൽ തർക്കം മുറുകുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്‌ടർ രാജീവ് ബജാജ്. സി.എൻ.ബി.സി-ടി.വി 18 ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം. 90 മണിക്കൂർ ജോലിയെന്ന ആശയം കമ്പനികളുടെ ഉന്നതങ്ങളിൽ തുടങ്ങണമെന്ന് രാജീവ് പറഞ്ഞു. എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്നതിലല്ല അതിൻ്റെ നിലവാരത്തിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ നയങ്ങളിൽ കോർപ്പറേറ്റ് മുതലാളിമാർ മാറ്റം വരുത്തേണ്ട സമയമായെന്നും രാജീവ്

Continue Reading
പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍
Kerala
0 min read
17.1k

പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

ജനുവരി 10, 2025
0

നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടിഅംഗത്വം നല്‍കി സ്വീകരിച്ചു. ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ അന്‍വര്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയില്‍ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്‍റ ഓഫ് കേരള എന്ന

Continue Reading
ഫുട്ബോൾ പ്രേമികളുടെ യാത്ര സുഗമമാക്കാൻ കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു
Kerala
0 min read
10.9k

ഫുട്ബോൾ പ്രേമികളുടെ യാത്ര സുഗമമാക്കാൻ കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ജനുവരി 10, 2025
0

13ന് തിങ്കളാഴ്‌ച ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മൽസരത്തിൻ്റെ ഭാഗമായി ഫുട്ബോൾ പ്രേമികളുടെ യാത്ര സുഗമമാക്കാൻ കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. തിങ്കളാഴ്ച‌ രാത്രി 9.30 നു ശേഷം 11 മണിവരെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് പത്ത് സർവീസുകൾ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകുമെന്ന് റെയിൽെവെ അറിയിച്ചു. 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 സമയങ്ങളിലായി 10 സർവീസുകൾ

Continue Reading
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവെ കാൽവഴുതി വീണ കുട്ടി അതേ ബസിടിച്ച് ദാരുണാന്ത്യം
Kerala
0 min read
14.7k

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവെ കാൽവഴുതി വീണ കുട്ടി അതേ ബസിടിച്ച് ദാരുണാന്ത്യം

ജനുവരി 10, 2025
0

തിരുവനന്തപുരം മടവൂർ ഗവൺമെൻ്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവാണ് സ്‌കൂൾ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവെ കാൽവഴുതി വീണ് അതേ ബസിടിച്ച് മരണപ്പെട്ടത്. മടവൂർ ഗവൺമെൻ്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് കൃഷ്ണേന്ദു. ബസ്സിറങ്ങി മുന്നോട്ടേക്ക് നടന്ന കുട്ടി കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് ഇതേ ബസിന്‍റെ പിൻചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ

Continue Reading