ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതി വിദ്യയിൽ മുന്നേറ്റം നടത്താൻ ഉള്ള ഒരുക്കങ്ങളുമായി തമിഴ്നാട് എഐ അനുബന്ധ വികസനങ്ങൾക്കായി കോയമ്പത്തൂരിൽ ഐടി പാർക്ക് തുറക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. പൊതു – സ്വകാര്യ പങ്കാളിത്തത്തിലാകും പദ്ധതി നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോയമ്പത്തൂരിൽ 20 ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഐഐ സാങ്കേതികവിദ്യ പഠിക്കാൻ ഐടി പാർക്ക് സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. എഐ സാങ്കേതികവിദ്യ വരുംകാലത്തെ മുഖ്യ ഘടകമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ വളർച്ച യുവാക്കളുടെ തൊഴിലവസരങ്ങളെ ബാധിക്കില്ലെന്നും സാങ്കേതികവിദ്യയുടെ വളർച്ച സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വിവരസാങ്കേതികവിദ്യയിലും ഡിജിറ്റൽ സേവനങ്ങളിലും അടുത്ത ഘട്ടത്തിലേക്ക് നമ്മൾ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയാണ് ടൈഡൽ പാർക്ക് ചെന്നൈയിലേക്ക് കൊണ്ടുവന്നത്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്
September 9, 2024
കോഴിക്കോട് സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
September 9, 2024
70 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ഇനിസൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
September 12, 2024
യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ;
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.