ഫെബ്രുവരിയില്‍ രാജ്യവ്യാപക പണിമുടക്കിന് ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫഡറേഷന്‍. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് പണിമുടക്ക്. പൊതുസ്വകാര്യ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കും. നിലവില്‍ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. ആഴ്ചയില്‍ 5 ദിവസം മാത്രം ജോലി, ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്ന ഡിഎഫ് എസ് നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, പെന്ഷന് പരിഷ്കരണം, പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കല്‍ എന്നിവയും യൂണിയന് ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയാക്കിയ കാര്യങ്ങള്‍ നടപ്പാക്കണമെന്നും യൂണിയന് വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളിലെ വര്‍ക്ക് മാൻ / ഓഫീസര്‍ ഡയറക്ടര്‍മാരുടെ ഒഴിവുകള്‍ കൂടിവരികയാണ്. ഇത് എത്രയും വേഗം നികത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024