അ​മേ​രി​ക്ക​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു

ജനുവരി 8, 2026
0

അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പൊ​ളി​സി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു. റെ​നി നി​ക്കോ​ൾ ഗു​ഡ്(37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പിടിക്കാ​നു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ്

യു എസ് വൈ​സ് പ്ര​സി​ഡ​ണ്ട് ജെ.​ഡി.​വാ​ൻ​സി​ന്‍റെ വീ​ടി​നു​നേ​രെ വെ​ടി​വെ​പ്പ്

ജനുവരി 5, 2026
0

യു എസ് വൈ​സ് പ്ര​സി​ഡണ്ട് ജെ.​ഡി.​വാ​ൻ​സി​ന്‍റെ ഒ​ഹാ​യോ​യി​ലു​ള്ള വ​സ​തി​ക്കു​നേ​രെ വെ​ടി​വെ​പ്പ്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ളെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ 12.45 ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ്; രാ​ജ്യ​ത്ത് ഐ​പി​എ​ൽ സം​പ്രേ​ഷ​ണം വി​ല​ക്കി

ജനുവരി 5, 2026
0

ബം​ഗ്ലാ​ദേ​ശി​ൽ ഐ​പി​എ​ൽ സം​പ്രേഷ​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഐ​പി​എ​ല്ലി​ൽ​നി​ന്ന് പേ​സ​ർ മു​സ്താ​ഫി​സു​ർ റ​ഹ്‌​മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്

മ​ഡു​റോ​യെ പി​ടി​കൂ​ടി​യ സം​ഭ​വം; ബു​ദ്ധി​ശൂ​ന്യ ന​ട​പ​ടി: ക​മ​ല ഹാ​രി​സ്

ജനുവരി 5, 2026
0

മു​ൻ യു​എ​സ് വൈ​സ് പ്ര​സി​ഡ​ണ്ട് ക​മ​ല ഹാ​രി​സ്, മുൻ വെ​നി​സ്വേ​ല​ൻ നേ​താ​വ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ സി​ലി​യ ഫ്ലോ​റ​സി​നെ​യും പി​ടി​കൂ​ടി​യ ​സംഭവത്തി​ൽ

യു​എ​സി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ യു​വ​തി മു​ൻ കാ​മു​ക​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ

ജനുവരി 5, 2026
0

യു​എ​സി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ കാ​ണാ​താ​യ ഇ​ന്ത്യ​ൻ യു​വ​തിയെ മു​ൻ കാ​മു​ക​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ണാ​താ​യ ഡാ​റ്റ സ്ട്രാ​റ്റ​ജി അ​ന​ലി​സ്റ്റാ​യ നി​കി​ത

അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ജനുവരി 4, 2026
0

അ​ബു​ദാ​ബി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ണ്ടോ​ട്ടി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യും ദു​ബാ​യി​യി​ൽ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

ജനുവരി 4, 2026
0

വെനസ്വേലയിൽ അമേരിക്ക നടത്തിയ നീക്കത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയയുടെ ശക്തിപ്രകടനം. ഉത്തരകൊറിയ വെനസ്വേലയുടെ സഖ്യകക്ഷിയാണ് എന്നതാണ് മിസൈൽ

മ​ല​പ്പു​റം സ്വ​ദേ​ശികളായ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ജനുവരി 4, 2026
0

മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശികളായ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ

ആക്രമണം സ്ഥിരീകരിച്ച് ട്രംപ് ; വെ​ന​സ്വേ​ല​യി​ൽ പ്ര​സി​ഡണ്ട് യു​എ​സ് ത​ട​വി​ൽ

ജനുവരി 3, 2026
0

വെ​നി​സ്വേ​ല പ്ര​സി​ഡ​ണ്ട് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ​യെ​യും പി​ടി​കൂ​ടി​യെ​ന്ന് യു​എ​സ് പ്ര​സി​ഡണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​രു​വ​രെ​യും രാ​ജ്യ​ത്തി​നു പു​റ​ത്തെ​ത്തി​ച്ചെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ

വെനസ്വേലയിലെ നാല് വിമാനത്താവളങ്ങൾ അമേരിക്ക ആക്രമിച്ചെന്ന് റിപ്പോർട്ട്

ജനുവരി 3, 2026
0

വെനസ്വേലയിലെ നാല് വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം നടന്നതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ ആണ് വിമാനത്താവളങ്ങൾക്ക്